Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ച്; ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി

ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്‌മെന്റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങള്‍, സുരക്ഷ, സേവനം എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളില്‍ മൊത്തം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 03:47 pm IST
inTravel

ദ്വാരക: ഗുജറാത്ത് ടൂറിസത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നുകൊണ്ട് ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്‌ളാഗ് ബീച്ച്’ പദവി ലഭിച്ചു. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ ‘ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍’ ആണ് 2020 ഒക്ടോബര്‍ 11 ന് ബ്ലൂ ഫളാഗ് ബീച്ച് സര്‍ട്ടിഫിക്കറ്റ് ‘നല്‍കിയത്. ബ്ല ഫ്‌ളാഗ് ബീച്ച് ബഹുമതി ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ചായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട വോളന്ററി ഇക്കോ ലേബല്‍ കൂടിയാണിത്.

ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്‌മെന്റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങള്‍, സുരക്ഷ, സേവനം എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളില്‍ മൊത്തം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രകൃതി മനോഹരമായ കാഴ്ചയാണ് ശിവ്‌രാജ്പുര്‍ ബീച്ച്. തെളിഞ്ഞ നീല ജലാശയങ്ങളുള്ള ഈ ശാന്തമായ കടല്‍ത്തീരം വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നു. ശിവ്‌രാജ്പുര്‍ ബീച്ച് സുരക്ഷിതവും സുന്ദവുമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ദ്വാരകയ്‌ക്കും ഒഖയ്‌ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് ഗുജറാത്ത് ടൂറിസം കോര്‍പറേഷനാണ് വികസിപ്പിക്കുന്നത്.  

ടൂറിസം, പരിസ്ഥിതി, സുരക്ഷ എന്നിവയുടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച്, ബ്ലൂ ഫ്‌ളാഗ് ബീച്ച് വിഭാഗത്തിന്റെ ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ബീച്ച് വികസിപ്പിക്കുന്നത്. ലോകമെമ്പാടു നിന്നുമുള്ള സന്ദര്‍ശകരെത്തുമെന്നത് കണക്കിലെടുത്ത് സംസ്ഥാന ടൂറിസം വകുപ്പ് ശിവരാജ്പൂര്‍ ബീച്ചില്‍ പ്രാഥമിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങി, അതിലൂടെ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ലഭിക്കും.

വന്യജീവികള്‍ക്ക് പേരുകേട്ട ഖംബാലിയ താലൂക്കിലെ നാരരതപുവും ചരിത്ര പ്രാധാന്യമുള്ള ബര്‍ദാ ദുന്‍ഗറിലെ കിലേശ്വര്‍ മഹാദേവ് ക്ഷേത്രവുമാണ് ദേവഭൂമി ദ്വാരക ജില്ലയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. പുണ്യ നദിയായ ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക ഹിന്ദുക്കളുടെ നാലു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏഴു മോക്ഷദായി പട്ടണങ്ങളില്‍ ഒന്നുമാണ്. കൃഷ്ണ ഭഗവാന്‍ നിര്‍മിച്ച സുവര്‍ണ നഗരം ഗള്‍ഫ് ഓഫ് കച്ചില്‍ മുങ്ങി. പിന്നീട് ഡോ. എസ്.ആര്‍ റാവുവാണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്.  

72 തൂണുകളിലായുള്ള 52 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം പ്രസിദ്ധമാണ്. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നാണ് രുക്മിണിജി ക്ഷേത്രം. ജഗദ്ഗുരു ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ശാരദാ പീഠവും ദ്വാരകയിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു മൊണാസ്ട്രികളിലൊന്നാണിത്. 

Tags: ഗുജറാത്ത്Shivrajpur beachDwarka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദ്വാരകയിലെ ക്ഷേത്ര സന്ദർശനത്തിനായി കാൽനട യാത്ര തുടങ്ങി അനന്ത് അംബാനി :150 കിലോ മീറ്റർ താണ്ടി ജന്മദിനം ആഘോഷിക്കുക ദ്വാരകയിൽ വച്ച്

India

സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന കൃഷ്ണ നഗരമായ ദ്വാരകയുടെ തെളിവുകൾ ശേഖരിക്കാനൊരുങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ : കടലിലെ പര്യവേക്ഷണം തുടങ്ങി

India

കടലിൽ മുങ്ങിപ്പോയ കൃഷ്ണ നഗരി : ദ്വാരകയുടെ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ ആരംഭിച്ച് എഎസ്ഐ

India

വെള്ളത്തിനടിയിലെ ദ്വാരക നഗരത്തിൽ പ്രാര്‍ത്ഥന നടത്തി നരേന്ദ്ര മോദി; മയില്‍പ്പീലിയും സമര്‍പ്പിച്ചു

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.