Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് സ്‌കോര്‍ബോര്‍ഡില്‍ എസ്ബിഐ മുന്നില്‍

എസ്ബിഐയുടെ ഫ്‌ളാഗ്ഷിപ്പ് ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോയും തടസമില്ലാതെ ഡിജിറ്റല്‍ ലെന്‍ഡിങിന് സഹായിച്ചിട്ടുണ്ട്. 2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം പേഴ്‌സണല്‍ വായ്‌പകളാണ് നല്‍കിയിട്ടുള്ളത്. യോനോ കൃഷിയിലൂടെ 12,035 കോടി രൂപ വരുന്ന 7.85 ലക്ഷം അഗ്രി വായ്‌പകള്‍ (സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍) അനുവദിച്ചു. 2020 ഓഗസ്റ്റ്-ഡിസംബര്‍ കാലത്ത് 4,230 കോടി രൂപ വരുന്ന 2.42 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവലോകനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 05:41 pm IST
inBusiness

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്‌പ നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക (ഐടി) മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ സ്‌കോര്‍ബോര്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം മാസവും ഒന്നാം സ്ഥാനത്തെത്തി. വാണീജ്യ ബാങ്കുകളുടെ വിവിധ ഡിജിറ്റല്‍ പാരാമീറ്ററുകളാണ് സ്‌കോര്‍ബോര്‍ഡ് ട്രാക്ക് ചെയ്യുന്നത്. 13.5 കോടി ഉപയോക്താക്കളുടെ അടിത്തറയുള്ള എസ്ബിഐ 64 കോടി രൂപയോളം വരുന്ന യുപിഐ ഇടപാട് രേഖപ്പെടുത്തിയാണ് ഏറ്റവും മികച്ച റെമിറ്റര്‍ ബാങ്കായത്.

എസ്ബിഐ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ 636 കോടിയുടെ ഇടപാടാണ് നടത്തിയത്. ബാങ്കിന്റെ മൊത്തം ഇടപാടുകളുടെ 67 ശതമാനം വരും ഇത്. മൊബൈല്‍ ബാങ്കിങിന്റെ 25 ശതമാനവും വിപണി വിഹിതം ബാങ്കിന്റെയാണ്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സര്‍വീസ് onlinesbi.sbi ബാങ്കിങ് ക്രെഡിറ്റ്, ലെന്‍ഡിങ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 8.5 കോടി ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നതത്.

എസ്ബിഐയുടെ ഫ്‌ളാഗ്ഷിപ്പ് ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോയും തടസമില്ലാതെ ഡിജിറ്റല്‍ ലെന്‍ഡിങിന് സഹായിച്ചിട്ടുണ്ട്. 2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം പേഴ്‌സണല്‍ വായ്‌പകളാണ് നല്‍കിയിട്ടുള്ളത്. യോനോ കൃഷിയിലൂടെ 12,035 കോടി രൂപ വരുന്ന 7.85 ലക്ഷം അഗ്രി വായ്‌പകള്‍ (സാമ്പത്തിക വര്‍ഷം  മൂന്നാം പാദത്തില്‍) അനുവദിച്ചു. 2020 ഓഗസ്റ്റ്-ഡിസംബര്‍ കാലത്ത് 4,230 കോടി രൂപ വരുന്ന 2.42 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവലോകനം ചെയ്തു.

ഏറ്റവും കൂടുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതും എസ്ബിഐ ആണ്. എസ്ബിഐ ഉപഭോക്താക്കള്‍ 29 കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. കാര്‍ഡ് ചെലവഴിക്കലില്‍ 30 ശതമാനം വിപണി വിഹിതവും ഇടപാടുകളില്‍ 29 ശതമാനം വിഹിതവുമുണ്ട്. പേയ്‌മെന്റ് സ്വീകരിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് സ്ഥിരമായ പുരോഗതി നേടിയിട്ടുണ്ട്. ഭിം യുപിഐ ക്യൂആര്‍, ഭാരത് ക്യൂആര്‍, ഭിം ആധാര്‍, പിഒഎസ് തുടങ്ങിയ പേയ്‌മെന്റ് മോഡുകളിലൂടെ 31 ലക്ഷം മെര്‍ച്ചന്റ് ടച്ച്‌പോയിന്റുകളുണ്ട്. ഇതില്‍ 51 ശതമാനം പേയ്‌മെന്റ് സ്വീകരിക്കല്‍ സൗകര്യവും ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലാണ്. രാജ്യത്തുടനീളമുള്ള വ്യാപാരികളിലേക്ക് എത്തണമെന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് ഇത്.

ബാങ്കിന്റെ പേയ്‌മെന്റ് അഗ്രിഗേറ്റര്‍ സേവനമായ എസ്ബിഐഇപേ-ഒരു ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തേതും ഒരേയൊരു പേയ്‌മെന്റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമുമാണിത്. പൊതുമേഖലയിലും കേന്ദ്ര സര്‍ക്കാരിലും, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി വലിയ വ്യാപാര സമൂഹത്തിന്റെ ആവശ്യങ്ങള്‍ നടത്തുന്നു. ഒപ്പം സ്വകാര്യ സംരംഭകര്‍ക്കും സേവനം ലഭ്യമാകും.

Tags: സാങ്കേതികംഎസ്ബിഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Business

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് തിളക്കത്തില്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് വന്‍ ലാഭക്കുതിപ്പ്; അറ്റാദായം 16,884 കോടി രൂപ

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

Business

അദാനിയ്‌ക്ക് 34000 കോടി നല്‍കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍; മുന്ദ്രയില്‍ പിവിസി പദ്ധതി തുടങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദാനി

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.