Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കണ്ണുകള്‍ കാണാന്‍ ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലറുടെ ട്വീറ്റ്; പാകിസ്ഥാനില്‍ അമര്‍ഷം പുകയുന്നു

'ഹിജാബുകള്‍ മാറ്റു, ഞാന്‍ നിങ്ങളുടെ കണ്ണുകള്‍ കാണട്ടെ' എന്ന സന്ദേശത്തോടൊപ്പമാണ് സിന്‍ജിയാങ് ഡാന്‍സ് എന്ന ഹാഷ് ടാഗില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ട്വീറ്റ് പുറത്തുവന്ന ഉടനെ പാകിസ്ഥാനില്‍ പലരും പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിജാബ് നല്ലതാണെന്നും ഓരോ മുസ്ലിം സ്ത്രീകളും അതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു പലരുടെയും മറുപടി ട്വീറ്റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 05:17 pm IST
inWorld

ഇസ്ലാമബാദ്: കണ്ണുകള്‍ കാണാന്‍ ഹിജാബുകള്‍ മാറ്റണമെന്ന് ഉപദേശിക്കുന്ന പാകിസ്ഥാനിലെ ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലറായ ഷാങ് ഹെകിങിന്റെ ട്വീറ്റില്‍ പാകിസ്ഥാനില്‍ പ്രതിഷേധം. പാകിസ്ഥാനിലുള്ള ചൈനയുടെ എംബസിയിലാണ്  ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലര്‍ ജോലി ചെയ്യുന്നത്. 

ഒരു ചൈനീസ് മോഡലിന്റെ വീഡിയോയാണ് ഈ സന്ദേശം പ്രചരിപ്പിക്കാനായി ഷാങ് ഹെകിങ് തെരഞ്ഞെടുത്തിരിക്കുന്നത്. സുന്ദരിയായ ചൈനീസ് മോഡല്‍ നൃത്തച്ചുവടുകളുമായാണ് ഹിജാബ് മാറ്റിയാല്‍ കണ്ണുകള്‍ കാണാമെന്ന സന്ദേശം അഭിനയിച്ച് കാണിക്കുന്നത്.

‘ഹിജാബുകള്‍ മാറ്റു, ഞാന്‍ നിങ്ങളുടെ കണ്ണുകള്‍ കാണട്ടെ’ എന്ന സന്ദേശത്തോടൊപ്പമാണ് സിന്‍ജിയാങ് ഡാന്‍സ് എന്ന ഹാഷ് ടാഗില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനയിലെ സിന്‍ജിയാങിലാണ് ഉയിഗുര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കുരുതിയ്‌ക്ക് വിധേയമാക്കുന്നത്. ഇതിനെതിരെ ഉയിഗുര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍ അവരുടെ സംസ്കാരവും ഭാഷയും ജീവിതശൈലിയും നിലനിര്‍ത്താന്‍ പൊരുതുകയാണ്. 

ഹിജാബ് എന്നത് മുസ്ലിം സ്ത്രീകള്‍ മുഖത്തിടുന്ന മുഖം മൂടിയാണ്. സ്വന്തം കുടുംബത്തിന് പുറത്തുള്ള പുരുഷന്മാര്‍ സ്ത്രീകളുടെ മുഖം കാണാതിരിക്കാനാണ് ഹിജാബ് ധരിക്കുന്നത്. ഇത്തരം പ്രകോപനപരമായ ട്വീറ്റ് ചെയ്യാന്‍ എന്താണ് ഹെകിങിനെ പ്രേരിപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല. .

ട്വീറ്റ് പുറത്തുവന്ന ഉടനെ പാകിസ്ഥാനില്‍ പലരും പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിജാബ് നല്ലതാണെന്നും ഓരോ മുസ്ലിം സ്ത്രീകളും അതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു പലരുടെയും മറുപടി ട്വീറ്റുകള്‍.

ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലറായ ഷാങ് ഹെകിങിന്റെ ട്വീറ്റോടെ ഇന്ത്യ-ചൈന ബന്ധം തന്നെ ഉലയുമെന്നാണ് പാകിസ്ഥാനില്‍ പരക്കെയുള്ള ധാരണ. ഹെകിങിന്റെ ട്വീറ്റില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട് നിരവധി പാകിസ്ഥാനികള്‍ രംഗത്തെത്തി. ഇസ്ലാമിനെ അപമാനിച്ചതിന് പാകിസ്ഥാനില്‍ താമസിക്കുന്ന ഹെകിങിനെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെയും വ്യാജ പോസ്റ്റുകളിട്ട് തെറ്റിദ്ധാരണ പരത്താനും ഹെകിങ് ശ്രമിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക് സംഘര്‍ഷനാളുകളിലും ഹെകിങ് തെറ്റിദ്ധാരണാജനകമായ ധാരാളം ട്വീറ്റുകള്‍ പുറത്ത് വിട്ടിരുന്നു.

ചൈനയില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ്  ഭരണകൂടം ഇസ്ലാമിനെ ഭീഷണിയായാണ് കാണുന്നത്. 

Tags: womenഎംബസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.