Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനപ്രകാശത്താല്‍ ശോകമകന്ന് ചിത്രകേതു

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Mar 6, 2021, 07:39 pm IST
inSamskriti

ചിത്രകേതേു മഹാരാജാവ് ഭ്രാന്തനെ പോലെ തലങ്ങും വിലങ്ങും ഓടുകയാണ്. ഇതുകണ്ട് ഭാര്യ കൃതദ്യുതി ബോധമറ്റു വീണു. മഹാരാജാവിനോടും മഹാറാണിയോടും ഏറ്റവും സ്‌നേഹമുള്ളള സേവകരും സജ്ജനങ്ങളും അവിടെയുണ്ടായിരുന്നു. ഈ ദുഃഖാന്തരീക്ഷം താങ്ങാനാവാതെ അവരില്‍ പലരും തലകറങ്ങി വീണു. ഇവിടെ സമാശ്വാസ വാക്കുകളൊന്നും ഏല്‍ക്കാതെ വന്നപ്പോഴാണ് അംഗിരസു മഹര്‍ഷിയും നാരദ മഹര്‍ഷിയും മറ്റു മാര്‍ഗങ്ങള്‍ തേടിയത്.  

മഹര്‍ഷിമാരുടെ മുന്നിലെത്തിയ ചിത്രകേതു അവരോട് ചോദിച്ചു. നിങ്ങളൊക്കെ ആരാണ്, എവിടെ നിന്നു വരുന്നു, എന്തൊക്കെയാണ് പ്രത്യേകിച്ച് വിശേഷങ്ങള്‍? മനോവിഭ്രാന്തിയില്‍ മഹാരാജാവ് എല്ലാം മറന്നിരിക്കുകയാണെന്ന് അവര്‍ക്കു മനസ്സിലായി. അംഗിരസു മഹര്‍ഷി സ്വയം പരിചയപ്പെടുത്തി.  

‘അഹം തേ പുത്രകാമസ്യ

പുത്രദോ സ്മ്യങ് ഗിരാ നൃപ

ഏഷ ബ്രഹ്മസുതഃ സാക്ഷാ

ന്നാരദോ ഭഗവാനൃഷി’

ഹേ, മഹാജന്‍, പുത്രനുണ്ടാകണം എന്നു പറഞ്ഞു കരഞ്ഞു നടന്നപ്പോള്‍ അങ്ങേക്ക് പുത്രനെ നല്‍കിയ അംഗിരസു മഹര്‍ഷിയാണ് ഞാന്‍. ഇദ്ദേഹം ബ്രഹ്മസുതനായ സാക്ഷാല്‍ നാരദ മഹര്‍ഷി. ഭഗവാന്‍ ഋഷി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.  

ഓ, അതു ശരി, അങ്ങേക്ക് വേണ്ടി ഞാനിപ്പോള്‍ എന്താണ് ചെയ്യേണ്ടത്. ഈ സേവകന്‍ അങ്ങേക്ക് മുമ്പില്‍ നമസ്‌ക്കരിക്കുന്നു.

ഹേ, മഹാരാജന്‍, അങ്ങു ചിന്തകള്‍ ഉപേക്ഷിച്ച് ദേഹാഭിമാനം തന്നെ വിട്ട്, ഭഗവാനില്‍ അഭയം തേടിയാലും. ഈ പ്രപഞ്ചം സത്യമല്ലെന്നറിയുക. ഇവയ്‌ക്കെല്ലാം ആധാരമായ സങ്കര്‍ഷണ മൂര്‍ത്തിയെ മന്ത്രങ്ങളാല്‍ ഉപാസിക്കുക. പുത്രദുഃഖത്താല്‍ താളം തെറ്റിയ അങ്ങയുടെ മനസ്സിന് ക്രമം കണ്ടെത്താന്‍ ഉപാസന കൊണ്ട് സാധ്യമാകും. അംഗിരസു മഹര്‍ഷിയുടെ ഈ ഉപദേശം കേട്ട് പുത്രന്റെ വേര്‍പാടില്‍ ചിത്രകേതു വീണ്ടും ദുഃഖിതനായി. പിതൃപുത്രബന്ധം പോലും നശ്വരമാണെന്ന് മഹര്‍ഷി പറഞ്ഞിട്ടും ചിത്രകേതു നൊമ്പരപ്പെട്ടു.

നിത്യനായ ജീവന് ബന്ധങ്ങളോ, ബന്ധനങ്ങളോ ബാധകമല്ലാ എന്ന് ഞങ്ങള്‍ തെളിയിച്ചു തരാം. അംഗിരസു മഹര്‍ഷി പറഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അംഗിരസു മഹര്‍ഷി ശ്രീനാരദരുടെ സഹായത്താല്‍ ചിത്രകേതു പുത്രന്റെ ജീവനെ അവിടേക്ക് വരുത്തി. ഈ ശരീരത്തില്‍ പുനര്‍പ്രവേശം  ചെയ്ത് സ്‌നേഹനിധിയായ അച്ഛന്റെ കൂടെ സുഖമായി കഴിഞ്ഞാലും എന്ന് മഹര്‍ഷിമാര്‍ ആ ജീവനോട് അഭ്യര്‍ഥിച്ചു.  

മഹര്‍ഷിമാരുടെ നിര്‍ദേശം കേട്ട് ജീവന്‍ സങ്കോചം കാണിച്ചു. ഏതു ജന്മത്തിലെ അച്ഛന്റെ കൂടെയാണ് ഞാന്‍ ജീവിക്കേണ്ടത്? ഞാന്‍ ഇതുവരെ പലജന്മങ്ങളും സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ശരീരപ്രകൃതത്തില്‍ എനിക്ക് പല അഛനമ്മമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവന്‍ ജനനമരണങ്ങളില്ലാത്തതാണ്. അതിനാല്‍ എനിക്ക് അച്ഛനുമില്ല. അമ്മയുമില്ല. പിന്നെ ഞാനെന്തിന് ഇവരുടെ കൂടെ ജീവിക്കണം? അഥവാ ശരീരത്തിന് ജന്മം നല്‍കിയതു കൊണ്ട് അമ്മയും അച്ഛനുമായി കാണണം എന്നാണെങ്കില്‍ എനിക്ക് ആദ്യം ശരീരം നല്‍കിയ അച്ഛനമ്മമാരെയല്ലേ അങ്ങനെ കാണേണ്ടത്? പിന്നെ ഈ ശരീരം എന്റേതെന്ന് ഞാന്‍ എങ്ങനെ ഉറപ്പിക്കും?

വിറ്റുപോയ വസ്തുവില്‍ മുന്‍ ഉടമസ്ഥന് എന്തെങ്കിലും അവകാശമുണ്ടോ? ജീവന് നിത്യനായ ഈശ്വരനുമായി മാത്രമേ താദാത്മ്യമുള്ളൂ. മറ്റൊന്നിനോടും ബന്ധമില്ല. ഇതു പറഞ്ഞതു കൊണ്ട് ആ ജീവന്‍ അവിടെ നിന്ന് മറഞ്ഞു. അതോടെ ചിത്രകേതുവിന്റെ ശോകവും അകന്നു. അദ്ദേഹത്തിന് ജ്ഞാനപ്രകാശമുണ്ടായി. അതിനു കാരണമായത് അംഗിരസു മഹര്‍ഷിയും നാരദമഹര്‍ഷിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.