Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിജയയാത്ര നാളെ കൊല്ലത്ത്

യാത്രയ്‌ക്ക് പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങള്‍ സംയുക്തമായി നെല്ലിപ്പള്ളി ജംഗ്ഷനില്‍ സ്വീകരണം നല്കും. ജില്ലയിലെ ആദ്യ പൊതുയോഗം അഞ്ചല്‍ ജംഗ്ഷനില്‍ രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 11:52 am IST
in Kollam

കൊല്ലം: ജനഹൃദയങ്ങള്‍ കീഴടക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ ദേശിംഗനാട്ടിലെത്തും. രാവിലെ ഒമ്പതിന് പത്തനാപുരം ടൗണില്‍ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

യാത്രയ്‌ക്ക് പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങള്‍ സംയുക്തമായി നെല്ലിപ്പള്ളി ജംഗ്ഷനില്‍ സ്വീകരണം നല്കും. ജില്ലയിലെ ആദ്യ പൊതുയോഗം അഞ്ചല്‍ ജംഗ്ഷനില്‍ രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര പ്രസ് ക്ലബ് മൈതാനിയില്‍ കൊട്ടാരക്കര-പത്തനാപുരം നിയോജക മണ്ഡലങ്ങള്‍ സംയുക്തമായി 11ന് നല്‍കുന്ന സ്വീകരണ യോഗം പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചീരങ്കാവിലെത്തുന്ന ജാഥയെ കുണ്ടറ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ച് മുക്കടയിലെത്തിച്ച് വേലുത്തമ്പി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഇവിടെ 12ന് സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

പിന്നീട് കുന്നത്തൂരിലേക്ക് യാത്ര നീങ്ങും. ഇവിടെ യാത്രയെ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ച് ഭരണിക്കാവില്‍ നടക്കുന്ന സമ്മേളനവേദിയില്‍ എത്തിക്കും. ഇവിടെ വൈകിട്ട് 3ന് സ്വീകരണസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ആഞ്ഞിലിമൂട്, മൈനാഗപ്പള്ളി വഴി കല്ലുകടവ് എത്തുന്ന ജാഥയെ കരുനാഗപ്പള്ളി മണ്ഡലം സ്വീകരിച്ച് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഗ്രൗണ്ടിലെ യോഗസ്ഥലത്ത്  എത്തിക്കും. 

സമ്മേളനം 4ന് ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പന്മനാഭന്‍ ഉദ്ഘാടനം ചെയ്യും.  കൊല്ലം ചവറ, ഇരവിപുരം മണ്ഡലങ്ങള്‍ സംയുക്തമായി നടത്തുന്ന സ്വീകരണ യോഗം 5ന് പീരങ്കി മൈതാനിയില്‍ കേന്ദ്രമന്ത്രി അനൂരാഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ഇരവിപുരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് കൊട്ടിയത്ത് എത്തിക്കുന്ന യാത്ര ചാത്തന്നൂര്‍ മണ്ഡലത്തില്‍ സമാപിക്കും. ഇവിടെ 6ന് സ്വീകരണ സമ്മേളനം അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, ബി. ശ്രീകുമാര്‍, ജില്ലാസെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ട്രഷറര്‍ മന്ദിരം ശ്രീനാഥ് എന്നിവരും പങ്കെടുത്തു.

സ്വീകരണം ഇങ്ങനെ

1. പത്തനാപുരം ടൗണ്‍ – വരവേല്‍പ്പ് (രാവിലെ 9ന്)

2. അഞ്ചല്‍ നെല്ലിപ്പള്ളി ജംഗ്ഷന്‍ – സ്വീകരണം (10 മണി)

3. കൊട്ടാരക്കര പ്രസ്‌ക്ലബ് മൈതാനി – സ്വീകരണം (11 മണി)

4. കുണ്ടറ മുക്കട – സ്വീകരണം (ഉച്ചയ്‌ക്ക് 12 മണി)

5. കുന്നത്തൂര്‍ ഭരണിക്കാവ് – സ്വീകരണം (വൈകിട്ട് 3 മണി)

6. കരുനാഗപ്പള്ളി മുനിസിപ്പല്‍ ഗ്രൗണ്ട് – സ്വീകരണം (4 മണി)

7. കൊല്ലം പീരങ്കി മൈതാനി (5 മണി)

8. ചാത്തന്നൂര്‍ ടൗണ്‍ – സമാപന സമ്മേളനം (6 മണി)

Tags: bjpK Surendrankollamവിജയയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.