Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂഞ്ഞാറില്‍ ഒറ്റയ്‌ക്കു നില്‍ക്കാന്‍ പി.സി. ജോര്‍ജ്ജ്; ഫേസ്ബുക്കില്‍ ജിഹാദികള്‍ക്കെതിരെ ആഞ്ഞടിച്ച ശേഷം തീരുമാനം

തൊട്ടുമുമ്പിലത്തെ ദിവസം ഒരു ടിവി ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു: 'കേരളത്തില്‍ 80 ശതമാനം മുസ്ലിങ്ങളും മതേതരവാദികളാണെങ്കിലും 20 ശതമാനം ജിഹാദികളാണ്. മുസ്ലിംലീഗും ഇപ്പോള്‍ ജിഹാദികളുടെ കൈയിലാണ്. അതിന്റെ ഉദാഹരണമാണ് 2019ലെ തെരഞ്ഞെടുപ്പില്‍ എം.കെ. മുനീറിന് സീറ്റ് നല്‍കാതെ ഇ.ടി. മുഹമ്മദ് ബഷീറിനാ സീറ്റു നല്‍കിയത്'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 04:33 pm IST
inKerala

തിരുവനന്തപുരം: ഒരു മുന്നണിയുടെയും ഭാഗമല്ലാതെ പൂഞ്ഞാറില്‍ ഒരു കൈനോക്കാന്‍ പി.സി. ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷം പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കൂ എന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ജിഹാദികള്‍ക്കെതിരെ ആഞ്ഞടിച്ചശേഷം അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമോ എന്ന സംശയം ബാക്കിയുണ്ടായിരുന്നു. പക്ഷെ ബുധനാഴ്ച പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി:’എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്‍കിയാല്‍ അവരുടെ സ്‌നേഹം കൂടും”.

തൊട്ടുമുമ്പിലത്തെ ദിവസം ഒരു ടിവി ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു: ‘കേരളത്തില്‍ 80 ശതമാനം മുസ്ലിങ്ങളും മതേതരവാദികളാണെങ്കിലും 20 ശതമാനം ജിഹാദികളാണ്. മുസ്ലിംലീഗും ഇപ്പോള്‍ ജിഹാദികളുടെ കൈയിലാണ്. അതിന്റെ ഉദാഹരണമാണ് 2019ലെ തെരഞ്ഞെടുപ്പില്‍ എം.കെ. മുനീറിന് സീറ്റ് നല്‍കാതെ ഇ.ടി. മുഹമ്മദ് ബഷീറിനാ സീറ്റു നല്‍കിയത്’.

”യുഎസിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ത്തത് അല്‍ ക്വെയ്ദയാണ്. അവരുടെ സജീവസാന്നിധ്യമുള്ള സ്ഥലമാണ് കേരളം. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപം ഹിന്ദുക്കള്‍ തുടങ്ങിയതല്ല. ജിഹാദികള്‍ അങ്ങോട്ട് കയറി ആക്രമിച്ചപ്പോള്‍ ഹിന്ദുക്കള്‍ തിരിച്ചടിച്ചതാണ്. മുസ്ലിങ്ങള്‍ അതിന്റെ പ്രത്യാഘാതം അനുഭവിച്ചേ തീരൂ,’ പി.സി. ജോര്‍ജ്ജ് പറയുന്നു.

‘ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നത്.’- ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ മാസം അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന നല്‍കിയതിന്റെ പേരില്‍ ജോര്‍ജ്ജിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും തിരിച്ചടിയുണ്ടായി.

ഫേസ് ബുക്ക് പോസ്റ്റില്‍ ജോര്‍ജ്ജ് തുടരുന്നതിങ്ങിനെ: ‘ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി സംസാരിക്കാന്‍ പോയപ്പോള്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ എന്നെ എതിര്‍ത്തില്ല. എന്നാല്‍ ഞാന്‍ അയോധ്യ ക്ഷേത്രത്തിന് സംഭാവന ചെയ്തപ്പോള്‍ വര്‍ഗ്ഗീയവാദിയായി. നരേന്ദ്രമോദിയുടെ ഫോട്ടോയുള്ള ടീ ഷര്‍ട്ട് ഞാന്‍ ധരിച്ചപ്പോഴും എന്നെ ഇവര്‍ വിമര്‍ശിച്ചു. എംഎഫ് ഹുസൈന്‍ നഗ്നയായ സീതാദേവിയുടെ ചിത്രം വരച്ചതിനെ വിമര്‍ശിച്ചപ്പോഴും എനിക്ക് നേരെ ആക്രമണമുണ്ടായി. ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിലകൊണ്ടപ്പോഴും ഞാന്‍ ആര്‍എസ് എസുകാരനായി മുദ്രകുത്തപ്പെട്ടു. ഒരു കൂട്ടം മൊല്ലാക്കമാര്‍ എനിക്കെതിരെ അന്ത്യശാസനം ഇറക്കി. മറ്റുള്ളവര്‍ ചിലപ്പോള്‍ കുറച്ച് വോട്ടിന് വേണ്ടി ഇത്തരം നിലപാടുകള്‍ എടുത്തേക്കും. പക്ഷെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ്ജ് അത്തരക്കാരനല്ല’.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021പൂഞ്ഞാര്‍പിസി ജോര്‍ജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഗുരുദേവാനുഗ്രഹം ലഭിച്ച പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രത്തില്‍ നിന്നും ചിങ്ങപ്പുലരിയില്‍ ശിവഗിരിയില്‍ മഹാഗുരുപൂജ

പൂഞ്ഞാര്‍ തെക്കേക്കരയില്‍ സംരക്ഷണഭിത്തി തകര്‍ന്ന് വീടിന്റെ ഒരുഭാഗം തകര്‍ന്ന് മീനച്ചിലാറ്റില്‍ പതിച്ചപ്പോള്‍
Kerala

പൂഞ്ഞാറില്‍ കനത്ത മഴ; വീടിന്റെ ഒരുഭാഗം തകര്‍ന്ന് ആറ്റില്‍ പതിച്ചു

Kerala

‘ദ കേരള സ്‌റ്റോറി’ സത്യമെന്ന് അറിഞ്ഞു കൊണ്ട് എതിര്‍ക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍: പിസി ജോര്‍ജ്ജ്

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി

Kerala

“മുഖ്യമന്ത്രിക്ക് പാല്‍ കുടിക്കണമെങ്കില്‍ പാല്‍ മില്‍മ നല്‍കില്ലേ? 48 ലക്ഷത്തിന്റെ തൊഴുത്തെന്തിന്?”- മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.