ലാളിത്യത്തിന്റെ മുഖമുദ്രയായിരുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ:ആര്. രാജേന്ദ്രന് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
ജീവിതത്തിലൊരിക്കല്‍ പോലും വിവാദങ്ങള്‍ക്കിടം നല്‍കാതിരുന്ന ശാന്തസ്വരൂപന്‍, ആരോടും വഴക്കടിക്കാതെ മലയാള സാഹിത്യത്തെ പ്രോജ്വലിപ്പിച്ച മഹാമനീഷി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ദേഹവിയോഗത്തോടെ പഴയ തലമുറയില്‍പ്പെട്ട കവിവര്യരില് ഒരാള്‍ കുടി നമ്മെ വിട്ടുപിരിഞ്ഞു, രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: