Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടതു-കോണ്‍ഗ്രസ് സഖ്യത്തില്‍ വെട്ടിലായി പാര്‍ട്ടികള്‍; സീതാറാം യെച്ചൂരിക്കൊപ്പം രാഹുല്‍ വേദി പങ്കിടില്ല; ഭരണസാധ്യത കേരളത്തിലെന്ന് വിലയിരുത്തല്‍

ഞായറാഴ്ച ബ്രിഗേഡ് റോഡ് മൈതാനത്ത് നടന്ന സംയുക്ത റാലിയുടെ പ്രതിനിധിയായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 11:12 am IST
in India

ന്യൂദല്‍ഹി: കേരളത്തില്‍ ഒഴികെ ബിജെപിക്കെതിരേ സഖ്യത്തിലായ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് അടുക്ക് തോറും കൂടുതല്‍ വെട്ടിലേക്ക്. കേരള അതിര്‍ത്തി കഴിഞ്ഞാല്‍ ഇരുപാര്‍ട്ടികളേയും കൊടികള്‍ ഒരു കമ്പിലാണ് പ്രവര്‍ത്തകര്‍ കെട്ടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിപിഎം നേതാക്കളും തിരിച്ചും വോട്ട് അഭ്യര്‍ത്ഥിക്കേണ്ട അവസ്ഥിയിലാണ്. എന്നാല്‍, ഇതില്‍ കൂടുതല്‍ പ്രതിസന്ധിയിലായത് കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ അല്‍പമെങ്കിലും ഭരണസാധ്യത വിലയിരുത്തപ്പെടുന്നത് കേരളത്തിലാണ്. അതിനാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കുന്ന നടപടികളില്‍ നിന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പിന്‍മാറണമെന്ന് സംസ്ഥാന നേതൃത്വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

ഇതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം വേദി പങ്കിടാന്‍ രാഹുല്‍ ഗാന്ധി ഉണ്ടാകില്ല. ഞായറാഴ്ച ബ്രിഗേഡ് റോഡ് മൈതാനത്ത് നടന്ന സംയുക്ത റാലിയുടെ പ്രതിനിധിയായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുല്‍ പാര്‍ട്ടി തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നാണ് ന്യായീകരണം. എന്നാല്‍, കോല്‍ക്കത്തില്‍ പോയി യെച്ചൂരിയെ ആലിംഗനം ചെയ്ത ശേഷം കേരളത്തിലെത്തി സിപിഎമ്മിനെ വിമര്‍ശിക്കുന്നതിലെ രാഷ്‌ട്രീയവൈരുധ്യം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുമെന്നും അതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലിലാണ് രാഹുലിന്റെ പിന്‍മാറ്റം.

Tags: cpmRahul Gandhicongressയച്ചൂരിEye
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.