Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിയുടെ കാര്യത്തിൽ പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മത്സരിക്കുന്നു; കേരളത്തിൽ നടക്കുന്നത് കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റ് നിഴൽനാടകമെന്ന് വി മുരളീധരൻ

കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റ് ഏറ്റുമുട്ടലെന്നത് നിഴൽ നാടകമാണെന്നും മന്ത്രി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 07:32 pm IST
in Kerala

കോഴിക്കോട്: അഴിമതിയുടെ കാര്യത്തിലും സ്വജന പക്ഷപാതത്തിലും പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പൊലീസ് ആക്ട് ഭേദഗതി, സ്പ്രിംങ്ക്ലർ കരാർ,  ആഴക്കടൽ മത്സ്യബന്ധന കരാർ , പിൻവാതിൽ നിയമനങ്ങൾ തുടങ്ങി  എല്ലാത്തിലും സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നു. ഇടത് മുന്നണി നയിക്കുന്ന യാത്രക്ക് നാം മുന്നോട്ട് എന്നല്ല നാം പിന്നോട്ട് എന്നാണ് ചേരുന്ന പേരെന്നും സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കോഴിക്കോട് എലത്തൂരിൽ  നൽകിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട്  വി. മുരളീധരൻ പറഞ്ഞു.

കാർഷിക നിയമ ഭേദഗതി,  പൗരത്വ നിയമ ഭേദഗതി എന്നിവയിലെല്ലാം  ഒന്നിച്ചിരുന്നു സമരം നടത്തിയവരാണ് ഇടത് മുന്നണിയും വലത് മുന്നണിയും. ശബരിമല ആചാര ലംഘനത്തിനും ഇരുകൂട്ടരും ഒറ്റക്കെട്ടായിരുന്നു.  അതുകൊണ്ട് തന്നെ കോൺഗ്രസ്സ് – കമ്മ്യൂണിസ്റ്റ് ഏറ്റുമുട്ടലെന്നത്  നിഴൽ നാടകമാണെന്നും  മന്ത്രി ആരോപിച്ചു.

     ആഴക്കടൽ മത്സ്യബന്ധന കരാറിലേർപ്പെട്ട കമ്പനിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത് സംബന്ധിച്ച് വാസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി ഇ.പി ജയരാജൻ നടത്തുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള കത്തിടപാടുകൾ പോലും അറിയില്ലെന്നാണ് മന്ത്രി ജയരാജൻ  പറയുന്നതെങ്കിൽ ജയരാജന്റെ പേര് മാറ്റിയിടാൻ സമയമായെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കാൻ കെ.സുരേന്ദ്രൻ നയിക്കുന്ന യാത്രകൊണ്ട് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍muraleedharanpinarayiഉമ്മന്‍ചാണ്ടിVijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

Kerala

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

Kerala

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.