Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ മരുകമന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സിബി ഐ; കല്‍ക്കരി കള്ളക്കടത്ത് കേസില്‍ ഭാര്യയെ ചോദ്യം ചെയ്യുന്നു

ഇതാദ്യമായാണ് കല്‍ക്കരി കള്ളക്കടത്ത് കേസ് അന്വേഷണവുമായി സിബിഐ സംഘം അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ എത്തുന്നത്. നേരത്തെ സിബി ഐയും രുചിര ബാനര്‍ജിയുടെ തമ്മില്‍ ടെലഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച തന്നെ രുചിരയെ ചോദ്യം ചെയ്യണമെന്ന നിലപാടെടുത്തതോടെ ചോദ്യം ചെയ്യലിന് വഴങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 03:54 pm IST
inIndia

കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ  അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ സിബിഐ സംഘമെത്തി. അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജിയെ കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സിബി ഐ സംഘം ചോദ്യം ചെയ്ത് തുടങ്ങി.

ഇതാദ്യമായാണ് കല്‍ക്കരി കള്ളക്കടത്ത് കേസ് അന്വേഷണവുമായി സിബിഐ സംഘം അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ എത്തുന്നത്. ഈയിടെ സിബി ഐ കേസുമായി ബന്ധപ്പെട്ട് ബംഗാളിലെ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ സിബി ഐയും രുചിര ബാനര്‍ജിയുടെ തമ്മില്‍ ടെലഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച തന്നെ രുചിരയെ ചോദ്യം ചെയ്യണമെന്ന നിലപാടെടുത്തതോടെ ചോദ്യം ചെയ്യലിന് വഴങ്ങുകയായിരുന്നു.

വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് 13 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. പുരുലിയ, ബങ്കുര, പശ്ചിം ബര്‍ദ്മാന്‍, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ ഇതാദ്യമായല്ല വിവാദങ്ങളില്‍ കുടുങ്ങുന്നത്. 2019ല്‍ പുറത്തറിയിക്കാതെ സ്വര്‍ണ്ണം കൈവശം വെച്ചുവെന്ന കുറ്റത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രുജിരയെ തടഞ്ഞുവെച്ചിരുന്നു. അനധികൃതമായി ഖനനം ചെയ്‌തെടുക്കുന്ന കോടികളുടെ കല്‍ക്കരി ബംഗാളിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ചില റാക്കറ്റുകളുടെ സഹായത്തോടെ കരിഞ്ചന്തയില്‍ വിറ്റുവെന്നാണഅ ആരോപണം. ഇതില്‍ അഭിഷേക് ബാനര്‍ജിയ്‌ക്കും അഴിമതിപ്പണത്തിന്റെ വിഹിതം ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.

അഭിഷേക് ബാനര്‍ജിയാണ് മമത ഭാവിയിലെ മുഖ്യമന്ത്രിയായ ഉയര്‍ത്തിക്കൊണ്ടുവരുന്ന നേതാവ്. ബംഗാളിനെയും അനുയായികളെയും തഴഞ്ഞ് മമത മരുമകന് അമിതപ്രാധാന്യം നല്‍കുന്നു എന്ന വിമര്‍ശനമുണ്ട്. മമതയുടെ ഏറ്റവും അടുത്ത അനുയായി സുവേന്ദു അധികാരിയുള്‍പ്പെടെയുള്ളവര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നില്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയോട് മമതയ്‌ക്കുള്ള അമിതസ്‌നേഹത്തോടുള്ള എതിര്‍പ്പ് മൂലമാണ്. മമത മക്കള്‍ രാഷ്‌ട്രീയമല്ല, മരുമകന്‍ രാഷ്‌ട്രീയം കളിക്കുന്നു എന്നാണ് വിമര്‍ശനം.

അമിയ സ്റ്റീല്‍ പ്രൈവറ്റ് ലി. കമ്പനിയുടെ കൊല്‍ക്കൊത്ത, ബങ്കുര ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഈ റാക്കറ്റിന്റെ ആസൂത്രകന്‍ അനുപ് മാഞ്ജിയുടെ വലംകൈയായ ജോയ്‌ദേബ് മണ്ഡലിന്റെ വീട്ടിലും റെയ്്ഡ് നടന്നു. മാഞ്ജി എന്ന ലാലയ്‌ക്കെതിരെ സിബി ഐ 2020 നവമ്പറില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലി. ജനറല്‍ മാനേജര്‍മാരായ അമിത് കുമാര്‍ ധര്‍, ജയേഷ് ചന്ദ്ര റായി, ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് സുരക്ഷാ തലവന്‍ തന്മയ് ദാസ്, മേഖല സുരക്ഷ ഇന്‍സ്‌പെക്ടര്‍ കുനുസ്റ്റോറിയ ധനഞ്ജയ് റായി, സുരക്ഷാ ചുമതലയുള്ള ദേബാഷിഷ് മുഖര്‍ജി എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags: സുവേന്ദു അധികാരികല്‍ക്കരി കള്ളക്കടത്ത്ഐഎസ്MP'മൊഴി'wifeമമതാ ബാനര്‍ജിടിഎംസിCBIഅഭിഷേക് ബാനര്‍ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.