Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാര്‍ത്തകള്‍ നിരോധിച്ച് ഫേസ്ബുക്ക് ; തന്ത്രം മെനയാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തി

വെള്ളിയാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചിരുന്നു. വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന പ്രസാധകരായ ദിനപത്രങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ടിവി ചാനലുകളെയും വിലക്കിയുള്ള ഫേസ്ബുക്കിന്റെ ഈ നീക്കത്തിനെ എങ്ങിനെ നേരിടണമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 10:01 pm IST
inWorld

ന്യൂദല്‍ഹി: ഫേസ്ബുക്ക് ഉപയോഗിക്കുന്ന വാര്‍ത്തകള്‍ക്ക് ആസ്ത്രേല്യയിലെ മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് വാര്‍ത്തകള്‍ക്ക് തന്നെ വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്കിന്റെ പ്രതിരോധം.  

ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ക്ക് അതത് വാര്‍ത്താമാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന ആസ്ത്രേല്യന്‍ സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യാതെ മറുതന്ത്രം മെനഞ്ഞ് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഫേസ്ബുക്ക്. ആസ്ത്രേല്യയില്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കിത്തുടങ്ങിയാല്‍ മറ്റ് രാജ്യങ്ങളും ഇതുപോലെ ആവശ്യപ്പെട്ടുതുടങ്ങിയാല്‍ അത് വന്‍ബാധ്യതയാകുമെന്ന ഭയത്തിലാണ് ഫേസ്ബുക്ക്. ഗൂഗിളും ഇതേ ഭയപ്പാടിലാണ്.  

കഴിഞ്ഞ ദിവസമാണ് ആസ്ത്രേല്യയിലെ പാര്‍ലമെന്‍റ് ഇത് സംബന്ധിച്ച് നിയമം പാസാക്കിയത്. ഇതനുസരിച്ച് ഫേസ്ബുക്കും ഗൂഗിളും ആസ്ത്രേല്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഉപയോഗിക്കുംപോള്‍ ആ വാര്‍ത്തകള്‍ സൃഷ്ടിച്ച പത്രങ്ങള്‍ക്കോ, ടിവി ചാനലുകള്‍ക്കോ, ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കോ പണം നല്‍കണമെന്നതായിരുന്നു തീരുമാനം. ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങിനെ കരകയറണമെന്ന ചിന്തയിലാണ് ഫേസ്ബുക്കും ഗൂഗിളും.  

വെള്ളിയാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചിരുന്നു. രണ്ടുപേരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ മീഡിയ പ്ലാറ്റ് ഫോം ബില്ലായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന പ്രസാധകരായ ദിനപത്രങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ടിവി ചാനലുകളെയും വിലക്കിയുള്ള ഫേസ്ബുക്കിന്റെ ഈ നീക്കത്തിനെ എങ്ങിനെ നേരിടണമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

തിങ്കളാഴ്ച മുതല്‍ ആസ്‌ത്രേല്യയിലെ സെനറ്റ് ഈ ബില്‍ ചര്‍ച്ച ചെയ്ത് മിക്കവാറും ഈ ആഴ്ച അവസാനത്തോടെ നിയമം നടപ്പാക്കുമെന്നാണറിയുന്നത്. എന്തായാലും ഫേസ്ബുക്കിനും ഗൂഗിളിനും എതിരെ ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി മോറിസണ്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായും മോറിസണ്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാ രാജ്യങ്ങളും കൂടി ഒരു കൂട്ടായ തീരുമാനമെടുത്താല്‍ അത് ഫേസ്ബുക്കിനും ഗൂഗിളിനും തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഈ പുതിയ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

Tags: narendramodimodiനരേന്ദ്രമോദിവാര്‍ത്തഫെയ്സ്ബുക്ക്മോഡിഗൂഗിള്‍സ്‌കോട്ട് മോറിസണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.