Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡോളര്‍ കടത്ത്: സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴി നിര്‍ണ്ണായകം; ഖാലിദിനെ ഇന്‍റര്‍പോള്‍ സഹായത്തോടെ ഇന്ത്യയിലെത്തിച്ചേക്കും

ഈ മൊഴികള്‍ ഡോളര്‍ കടത്ത് കേസിലെ സുപ്രധാന പ്രതിയായ ഖാലിദ് അലി ഷൗക്രിയെ ഇന്‍റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാന്‍ കസ്റ്റംസിന് സഹായകരമാകും. കസ്റ്റംസ് ചൊവ്വാഴ്ച സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം നല്‍കിയതില്‍ അസ്വാഭാവികത ആരോപിക്കപ്പെട്ടിരുന്നു.

Janmabhumi Online by Janmabhumi Online
Feb 17, 2021, 07:20 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന് തുരുപ്പുചീട്ടായി സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴി. ചൊവ്വാഴ്ച നാടകീയമായി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് നിര്‍ണ്ണായകമായ മൊഴികള്‍ സന്തോഷ് ഈപ്പന്‍ കസ്റ്റംസിന് നല്‍കിയത്.  

ഈ മൊഴികള്‍ ഡോളര്‍ കടത്ത് കേസിലെ സുപ്രധാന പ്രതിയായ ഖാലിദ് അലി ഷൗക്രിയെ ഇന്‍റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാന്‍ കസ്റ്റംസിന് സഹായകരമാകും. കസ്റ്റംസ് ചൊവ്വാഴ്ച സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം നല്‍കിയതില്‍ അസ്വാഭാവികത ആരോപിക്കപ്പെട്ടിരുന്നു.  

പുതിയ സാഹചര്യത്തില്‍ സന്തോഷ് ഈപ്പനെ മാപ്പ് സാക്ഷിയാക്കാനും സാധ്യതയുള്ളതായി അറിയുന്നു. 

Tags: smugglingയുണിടാക്ഡോളര്‍ കടത്ത് കേസ്സന്തോഷ് ഈപ്പന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാംബിയയില്‍ അറസ്റ്റിലായ ഭാരത പൗരനില്‍ നിന്ന് 
പിടിച്ചെടുത്ത പണം
World

കള്ളക്കടത്ത്; ഭാരത പൗരന്‍ സാംബിയയില്‍ അറസ്റ്റില്‍

India

ശരീരത്തിൽ മദ്യ ബോട്ടിലുകൾ ഒട്ടിച്ചു : പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ; വിദേശമദ്യം ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ

Kerala

ഗള്‍ഫ് യാത്രക്കാരുടെ ബാഗേജില്‍ ഉപ്പേരിയും വസ്ത്രങ്ങളുമെന്ന് തെറ്റിദ്ധരിപ്പിച്ച് ലഹരിക്കടത്ത്: പ്രധാന കണ്ണി പിടിയില്‍

സ്വര്‍ണഖനന സാമഗ്രികള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായ പ്രതികള്‍
Kerala

ബ്രിട്ടീഷ് കാലത്തെ സ്വര്‍ണഖനന സാമഗ്രികള്‍ കടത്താന്‍ ശമിച്ച നാലുപേര്‍ പിടിയില്‍

India

ജമ്മു ഹോസ്പിറ്റലിന് സമീപം ഹെറോയിൻ വിൽപന : പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ

പാകിസ്ഥാനിയുമായി ഇറാഖി കപ്പൽ ഇന്ത്യയിൽ ; കാലു കുത്താൻ അനുമതി നൽകാതെ കേന്ദ്രസർക്കാർ

പുഷ്കർ കുംഭമേളയ്‌ക്ക് തുടക്കമായി : പാണ്ഡവർ സ്വർഗത്തിലേക്ക് പോയെന്ന് കരുതുന്ന അതേയിടം, ബദരീനാഥിന് സമീപത്തെ പുണ്യഭൂമി ഇനി ഭക്തിസാന്ദ്രം

പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ കേസ് ചുമത്തി

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

‘വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം’; ജനീഷിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍

കർണി മാതാ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : എലികൾക്ക് പ്രശസ്തമായ ബിക്കാനീറിലെ ഈ പുണ്യ ക്ഷേത്രത്തിന്റെ ചരിത്രം ഒന്ന് അറിയാം

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

അമേരിക്കയുടെ ഇരട്ടമുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies