Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുനലൂര്‍ നിയമസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗവും രംഗത്ത്

ജോസഫ് ഗ്രൂപ്പ് നേതാക്കളായ അറയ്‌ക്കല്‍ ബാലകൃഷ്ണപിള്ള, സി.മോഹനന്‍ പിള്ള എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇക്കുറി കോണ്‍ഗ്രസിന് തന്നെ സീറ്റ് ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന നേതാക്കള്‍ പുതിയ അവകാശവാദത്തിനെ അമ്പരപ്പോടെയാണ് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 01:04 pm IST
inKollam

പുനലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി തങ്ങളുടെ ഇടയിലാണ് ഉള്ളതെന്ന അവകാശവാദമുന്നയിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. കഴിഞ്ഞ രണ്ടു തവണയും യുഡിഎഫ് പുനലൂര്‍ സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയെങ്കിലും വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഈ മണ്ഡലത്തില്‍ രണ്ടു തവണ വിജയിച്ച ചരിത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്നും ഇതിനാല്‍ തന്നെ ഇക്കുറി വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ തങ്ങളുടെ ഇടയില്‍ നിന്ന് നല്‍കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.  

ആവശ്യം യുഡിഎഫില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്  ജോസഫ് വിഭാഗം. 1982-ല്‍ സിപിഐയിലെ പി.കെ. ശ്രീനിവാസനെ തോല്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് സാം ഉമ്മന്‍ മണ്ഡലത്തില്‍ വിജയിച്ചു. സാം ഉമ്മന്‍ മരിച്ചതിനെ തുടര്‍ന്ന് 1984-ല്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ പി.കെ.ശ്രീനിവാസനെ കേരളാ കോണ്‍ഗ്രസ് (ജെ) നേതാവ് വി.സുരേന്ദ്രന്‍ പിള്ള പരാജയപ്പെടുത്തിയിരുന്നു. ഇത് രണ്ടും ചൂണ്ടി കാട്ടിയാണ് ജോസഫ് വിഭാഗം അവകാശവാദവുമായി രംഗത്ത് എത്തിയിട്ടുള്ളത്. 

ജോസഫ് ഗ്രൂപ്പ് നേതാക്കളായ അറയ്‌ക്കല്‍ ബാലകൃഷ്ണപിള്ള, സി.മോഹനന്‍ പിള്ള എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇക്കുറി കോണ്‍ഗ്രസിന് തന്നെ സീറ്റ് ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന നേതാക്കള്‍ പുതിയ അവകാശവാദത്തിനെ അമ്പരപ്പോടെയാണ് കാണുന്നത്. ഘടകകക്ഷികള്‍ അവകാശവാദവുമായി എത്തിയത് സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് ഇരുട്ടടിയായി മാറിക്കഴിഞ്ഞു.

Tags: punalurകേരള കോണ്‍ഗ്രസ്അസംബ്ലി ഇലക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

Kerala

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Kerala

കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് ഉടൻ യാഥാർഥ്യമാകും; പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശം

Kerala

പുനലൂരില്‍ കശാപ്പിന് എത്തിച്ച കാള വിരണ്ടോടി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.