Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ രഹസ്യഏജന്‍സി ഐഎസ്‌ഐയ്‌ക്കും ടൂള്‍കിറ്റുമായി ബന്ധം

പീറ്റര്‍ ഫ്രെഡറിക് എന്ന വ്യക്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതിന് പിന്നിലുള്ള ഒരു പ്രധാന വ്യക്തിയെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ഈ പീറ്റര്‍ ഫ്രെഡറികിന് ഐഎസ്‌ഐയുടെ ക2 ഡെസ്‌കിലെ പ്രധാനിയായ ഭജന്‍സിംഗ് ബിന്ദര്‍ എന്ന ഇഖ്ബാല്‍ ചൗധരിയുമായി ബന്ധമുള്ളതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 10:46 pm IST
in India

ന്യൂദല്‍ഹി: സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് ത്യുന്‍ബെയ്‌ക്ക് ഇന്ത്യയില്‍ കര്‍ഷക സമരത്തിന്റെ പേരില്‍ കലാപവും അസ്വസ്ഥതയും ട്വിറ്റര്‍ പ്രചാരണത്തിന്റെ കൊടുങ്കാറ്റും അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് തയ്യാറാക്കിയ കേസില്‍ പാക് ചാരസംഘടന ഐഎസ് ഐയ്‌ക്കും ബന്ധമുണ്ടെന്ന് ദല്‍ഹി പൊലീസ്.

പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ കെ2 ഡെസ്‌കിലെ പ്രധാനിയായ ഭജന്‍സിംഗ് ബിന്ദര്‍ എന്ന ഇഖ്ബാല്‍ ചൗധരിയ്‌ക്കും ബന്ധമുള്ളതായി സംശയിക്കുന്നു. പീറ്റര്‍ ഫ്രെഡറിക് എന്ന വ്യക്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതിന് പിന്നിലുള്ള ഒരു പ്രധാന വ്യക്തിയെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ഈ പീറ്റര്‍ ഫ്രെഡറികിന് ഐഎസ്‌ഐയുടെ ക2 ഡെസ്‌കിലെ പ്രധാനിയായ ഭജന്‍സിംഗ് ബിന്ദര്‍ എന്ന ഇഖ്ബാല്‍ ചൗധരിയുമായി ബന്ധമുള്ളതായി പറയുന്നു.

പീറ്റര്‍ ഫ്രെഡറിക്കാണ് ഏതൊക്കെ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ഓരോ പ്രത്യേക ദിവസങ്ങളിലും ട്രെന്‍ഡാക്കി മാറ്റണം എന്ന് നിശ്ചയിച്ചിരുന്നത്. ഇതില്‍ മോദി കര്‍ഷക കൂട്ടക്കൊലയ്‌ക്ക് പദ്ധതിയിടുന്നു എന്നതുള്‍പ്പെടെയുള്ള വിവാദ ഹാഷ് ടാഗുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. 2006 മുതലേ ഇന്ത്യയുടെ സുരക്ഷാസേനയുടെ റഡാറില്‍ പതിഞ്ഞിട്ടുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ ഐഎസ് ഐ ബന്ധം അന്നേ ഇന്ത്യയുടെ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്ക് വിവാദ ടൂള്‍കിറ്റ് അയച്ചുകൊടുത്തത് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയും മലയാളിയുമായി ദിഷ രവിയാണെന്ന് തെളിഞ്ഞു. ടെലഗ്രാം വഴിയാണ് ഇന്ത്യയിലാകെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് ഗ്രെറ്റ് ത്യൂന്‍ബെയ്‌ക്ക് ദിഷ രവി അയച്ചുകൊടുത്തത്.

ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തെ അനുകൂലിച്ച് അംബാനി-അദാനി കമ്പനികളുടെ മുന്നില്‍ സമരം ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും എംബസികള്‍ക്ക് മുന്നിലും സമരം ചെയ്യാനും ജനങ്ങളെ ആഹ്വാനം ചെയ്യുന്നൂുണ്ട്. ഒപ്പം കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിലാകെ കൊടുങ്കാറ്റഴിച്ചുവിടാനും ആഹ്വാനം ചെയ്യുന്നു. ഈ ടൂള്‍കിറ്റ് അപ്പാടെ ഗ്രെറ്റ ത്യൂന്‍ബെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 49 ലക്ഷം പേര്‍ പിന്തുടരുന്നതാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വിറ്റര്‍ അക്കൗണ്ട്. സ്വാഭാവികമായും ഈ ട്വീറ്റിലെ ടൂള്‍കിറ്റില്‍ നിര്‍ദേശിച്ച സന്ദേശം ഒട്ടേറെപ്പേര്‍ ഏറ്റെടുത്തതോടെ കര്‍ഷകസമരത്തിന് അനൂകൂലമായ ഒരു തരംഗം ഇന്ത്യയില്‍ ഉണ്ടായി.

ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലയാളി കൂടിയായ അഭിഭാഷക നികിതയും ശന്തനുവും ചേര്‍ന്ന് ഖലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസുമായി ഗൂഡാലോചന നടത്തിയ വിവരവും പുറത്തുവന്നിരിക്കുകയാണ്. വിവാദ ടൂള്‍കിറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി ദിഷ ഒരു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇത് നശിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയെന്നും പൊലീസ് (സൈബര്‍) ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

Tags: ഐഎസ്ഐപാക്കിസ്ഥാന്‍കര്‍ഷക സമരംspyകാര്‍ഷികനിയമങ്ങള്‍ടൂള്‍കിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

ചാരവൃത്തി : ദൽഹിയിൽ നേപ്പാൾ സ്വദേശി പിടിയിൽ : പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത് 16 സിം കാർഡുകൾ

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

World

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു
World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.