Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്താം; യോഗിയുടെ യുപിയില്‍ കോവിഡ് നിയന്ത്രണത്തില്‍; കഴിഞ്ഞ 24 മണിക്കൂറില്‍ ഒരൊറ്റ കൊറോണ മരണമില്ല

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് നിന്നും ഒരൊറ്റ കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സന്തോഷം പങ്ക് വെച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു: ' കോവിഡ് 19 സംസ്ഥാനത്ത് പൂര്‍ണ്ണനിയന്ത്രണത്തിലായി. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണം പോലും സംസ്ഥാനം സാക്ഷ്യം വഹിച്ചില്ല. അധികം ജില്ലകളിലും രോഗം ബാധിച്ചവരുടെ എണ്ണം പൂജ്യമായി. കോവിഡ് 19നെ നിയന്ത്രിക്കാന്‍ ടെസ്റ്റുകളും രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിയെടുക്കലും പ്രധാനമാണ്'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 05:56 pm IST
in India

ന്യൂദല്‍ഹി: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കോവിഡ് 19 പൂര്‍ണ്ണനിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന് കേരളത്തെപ്പോലെ ആരോഗ്യസൂചികാപ്പട്ടികയില്‍ അഭിമാനംകൊള്ളാവുന്ന സ്ഥാനമൊന്നില്ലെന്നോര്‍ക്കുക.

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് നിന്നും ഒരൊറ്റ കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സന്തോഷം പങ്ക് വെച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു: ‘ കോവിഡ് 19 സംസ്ഥാനത്ത് പൂര്‍ണ്ണനിയന്ത്രണത്തിലായി. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണം പോലും സംസ്ഥാനം സാക്ഷ്യം വഹിച്ചില്ല. അധികം ജില്ലകളിലും രോഗം ബാധിച്ചവരുടെ എണ്ണം പൂജ്യമായി. കോവിഡ് 19നെ നിയന്ത്രിക്കാന്‍ ടെസ്റ്റുകളും രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിയെടുക്കലും പ്രധാനമാണ്’.

സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കിയതും വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തിയതുമാണ് യുപിയുടെ ഈ നേട്ടത്തിന് പിന്നില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാരിനെ ലോകാരോഗ്യസംഘടനയുടെ ഇന്ത്യ പ്രതിനിധി റൊഡെറികോ ഒഫ്‌റിന്‍ അഭിനന്ദിച്ചിരുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ജോലി ചെയ്യുന്ന 70,000 ആരോഗ്യപ്രവര്‍ത്തകരിലൂടെയാണ് ഉയര്‍ന്ന ്അപകടസാധ്യതയുള്ള രോഗികളെ കണ്ടെത്തുകയും അവരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കിയിരുന്നതും.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്- കേരളത്തിലും മഹാരാഷ്‌ട്രയിലുമൊഴിച്ച്. കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 9,110 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags: Pandemicസമ്പര്‍ക്ക പട്ടികdeathyogiയോഗി ആദിത്യനാഥ്bjpmodi governmentമോഡിcovidകൊറോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.