Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സച്ചിനെ ഉപദേശിച്ച ശരദ്പവാറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം; ക്രിക്കറ്റ് കളിക്കാതെ ബിസിസിഐ ചീഫായ പവാറിനെ കടന്നാക്രമിച്ച് യുവാക്കള്‍

'ക്രിക്കറ്റല്ലാത്ത വിഷയത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം'- ഇതായിരുന്നു ശരദ്പവാറിന്റെ സച്ചിനോടുള്ള ഉപദേശം. സച്ചിനെ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഉപദേശിക്കുന്ന പവാര്‍ തന്നെ ഒരു ക്രിക്കറ്റ് മാച്ചുപോലും കളിക്കാതെ ബിസിസിഐ മേധാവിയായി ഇരുന്നത് ഓര്‍ക്കണമെന്ന ഉരുളക്ക് ഉപ്പേരി...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 04:39 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഉപദേശം നല്‍കാന്‍ തുനിഞ്ഞ എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം.

കര്‍ഷസമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്ന സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും റിഹാന എന്ന പോപ്പ് ഗായികയെയും “ഭാരതത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിദേശികള്‍ ഇടപെടേണ്ട” എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ശരദ്പവാറിനെ ചൊടിപ്പിച്ചത്. സീനിയര്‍ നേതാവ് ഉടനെ സച്ചിനെ ഉപദേശിക്കുകയും ചെയ്തു: ‘ക്രിക്കറ്റല്ലാത്ത വിഷയത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം’- ഇതായിരുന്നു ശരദ്പവാറിന്റെ  സച്ചിനോടുള്ള ഉപദേശം.

ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പവാറിനെതിരെ യുവാക്കള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ്. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്രയില്‍ ബിജെപിയെ അനുകൂലിച്ച്  സംസാരിക്കുന്നവര്‍ ഭയപ്പെടേണ്ട സ്ഥിതിവിശേഷമാണ്. ഈ ഭയം തന്നെയാണ് ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സിഇഒ അഖിലേഷ് മിശ്ര പങ്കുവെച്ചത്: ‘ശരത് പവാറാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിക്കുന്നത്. അഭിപ്രായം പറയാന്‍ ഒരു സംസ്ഥാനത്തെ പൗരന് അവകാശമുണ്ടെന്നിരിക്കെ പരസ്യമായി പവാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇവിടുത്തെ മാധ്യമങ്ങളനുസരിച്ച് ശരത് പവാര്‍ സ്വാതന്ത്ര്യത്തിന്റെ വക്താവും റിഹാനയെ വിമര്‍ശിക്കുന്നവര്‍ വില്ലന്മാരും കാര്‍ഷികപരിഷ്‌കരണം നടപ്പാക്കുന്നവര്‍ ദുഷ്ടരുമാണ്’.

സച്ചിനെ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഉപദേശിക്കുന്ന പവാര്‍ തന്നെ ഒരു ക്രിക്കറ്റ് മാച്ചുപോലും കളിക്കാതെ ബിസിസിഐ മേധാവിയായി ഇരുന്നതിനെയും ചിലര്‍ പരിഹസിച്ചു. ഇത് ഒരു രാഷ്‌ട്രീയക്കാരന്‍ നടത്തിയ തുറന്ന ഭീഷണിയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിന് സച്ചിനെ തുറന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കമന്റുണ്ടായി.

പവാറിനെ ഫാസിസ്റ്റ് ശക്തികളുമായി താരതമ്യം ചെയ്തും ചിലര്‍ ട്വീറ്റ് ചെയ്തു. ‘ഇവിടെ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്ന അര്‍ബന്‍ നക്‌സലിനെയോ ഇടതു ലിബറുകളെയും എപ്പോഴെങ്കിലും മോദിയോ ഷായോ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? ‘- ഒരു ട്വീറ്റ് ഉയര്‍ത്തിയ ചോദ്യമിതാണ്.

Tags: ഗ്രെറ്റ തെന്‍ബര്‍ഗ്കാര്‍ഷികനിയമങ്ങള്‍cricketശരദ് പവാര്‍കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംസച്ചിന്സച്ചിന്‍ തെണ്ടുല്‍ക്കര്‍കാര്‍ഷിക ബില്‍ 2020റിഹാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.