Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പന്തിന് സെഞ്ചുറി നഷ്ടം; ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

തകര്‍ത്തടിച്ച ഋഷഭ് പന്തിന് ഒമ്പത് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. 88 പന്തില്‍ 91 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഒമ്പത് ഫോറും അഞ്ച് പടുകൂറ്റന്‍ സിക്‌സറും പൊക്കി. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂജാര 143 പന്തില്‍ പതിനൊന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 73 റണ്‍സ് നേടി. സ്പിന്നര്‍ ബെസിന്റെ പന്തുകളിലാണ് പന്തും പൂജാരയും പുറത്തായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 10:54 pm IST
in Cricket

ചെന്നൈ: ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ത്ത് ഋഷഭ് പന്തും പ്രതിരോധത്തിന്റെ വന്‍മതിലായ ചേതേശ്വര്‍ പൂജാരയും മടങ്ങിയതോടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ഇംഗ്ലണ്ടിന്റെ കൂറ്റാന്‍ സ്‌കോര്‍ (578) പിന്തുടരുന്ന ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ മൂന്നാള്‍ നാള്‍ കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 257 റണ്‍സെന്ന നിലയിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇനി 122 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് നാലു വിക്കറ്റ് മാത്രം. പന്തുകൊണ്ട് പരാജയപ്പെട്ട ഓഫ് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും (33) സീനിയര്‍ സ്പിന്നര്‍ ആര്‍. അശ്വനുമാണ് (8) ക്രീസില്‍.  

തകര്‍ത്തടിച്ച ഋഷഭ് പന്തിന് ഒമ്പത് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. 88 പന്തില്‍ 91 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഒമ്പത് ഫോറും അഞ്ച് പടുകൂറ്റന്‍ സിക്‌സറും പൊക്കി. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂജാര 143 പന്തില്‍ പതിനൊന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 73 റണ്‍സ് നേടി. സ്പിന്നര്‍ ബെസിന്റെ പന്തുകളിലാണ് പന്തും പൂജാരയും പുറത്തായത്.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായി. പത്തൊമ്പത് റണ്‍സ് എടുക്കിന്നതിനിടെ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. ആറു റണ്‍സാണ് സമ്പാദ്യം. ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്. ശര്‍മയ്‌ക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. 28 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവില്‍ 29 റണ്‍സ് എടുത്ത ഗില്ലും അര്‍ച്ചര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.

നായകന്‍ വിരാട് കോഹ്‌ലിയും (11) ഉപനായകന്‍ രഹാനെയും (1) അനായാസം കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 73 റണ്‍സെന്ന നിലയില്‍ പരുങ്ങി. പിന്നീട് പൂജാരയും പന്തും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

ഇംഗ്ലീഷ് സ്പിന്നര്‍ ഡോം ബെസ് 23 ഓവറില്‍ 55 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. ആര്‍ച്ചര്‍ 16 ഓവറില്‍ 52 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

നേരത്തെ എട്ടിന് 555 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ ഔട്ടായി. ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഇഷാന്ത് ശര്‍മയ്‌ക്കും ഷഹ്ബാ്‌സ് നദീമിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്‌സ് 578.

ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്: രോഹിത് ശര്‍മ സി ബട്‌ലര്‍ ബി ആര്‍ച്ചര്‍ 6, ശുഭ്മാന്‍ ഗില്‍ സി ആന്‍ഡേഴ്‌സണ്‍ ബി ആര്‍ച്ചര്‍ 29, ചേതേശ്വര്‍ പൂജാര സി ബേണ്‍സ് ബി ബെസ് 73, വിരാട് കോഹ്‌ലി സി പോപ്പ് ബി ബെസ് 11, അജിങ്ക്യ രഹാനെ സി റൂട്ട് ബി ബെസ് 1, ഋഷഭ് പന്ത് സി ലീച്ച് ബി ബെസ് 91, വാഷിങ്ടണ്‍ സുന്ദര്‍ നോട്ടൗട്ട് 33, ആര്‍. അശ്വിന്‍ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 5, ആകെ ആറു വിക്കറ്റിന് 257.

വിക്കറ്റ് വീഴ്ച: 1-19, 2-44, 3-71, 4-73, 5-192, 6-225.

ബൗളിങ്: ജെയിംസ് ആന്‍ഡേഴ്‌സണ്‍ 11-3-34-0, ജോഫ്ര ആര്‍ച്ചര്‍ 16-3-52-2, ബെന്‍ സ്‌റ്റോക്‌സ് 6-1-16-0, ജാക്ക് ലീച്ച് 17-2-94-0, ഡൊം ബെസ് 23-5-565-4, ജോ റൂട്ട് 1-0-1-0.

Tags: century
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.