Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് മെഡിക്കല്‍ കോളെജുകള്‍; 7700 കോടിയുടെ റോഡ് പദ്ധതി; 1,000 കോടിയുടെ അസം തേയിലത്തൊഴിലാളി ക്ഷേമപദ്ധതി ഉടനെയെന്ന് മോദി

അസമിലെ സൊനിത്പൂര്‍ ജില്ലയിലെ ദെഖിയജുലിയിലാണ് പുതുതായി രണ്ട് മെഡിക്കല്‍ കോളെജുകള്‍ വരുന്നത്. ദെഖിയജുലിയില്‍ ബിശ്വാനാഥ് ചരിയാലി, ചരൈദിയോ എന്നീ രണ്ട് മെഡിക്കല്‍ കോളെജുകള്‍ക്കാണ് മോദി തറക്കല്ലിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 08:24 pm IST
in India

ഗുവാഹത്തി: അസമില്‍ ഞായറാഴ്ച  സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് മെഡിക്കല്‍ കോളെജുകള്‍ക്ക് തറക്കല്ലിട്ടു. അസംമാല എന്ന 7,700 കോടിയുടെ റോഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു.  

അസമിലെ സൊനിത്പൂര്‍ ജില്ലയിലെ ദെഖിയജുലിയിലാണ് പുതുതായി  രണ്ട് മെഡിക്കല്‍ കോളെജുകള്‍ വരുന്നത്. ദെഖിയജുലിയില്‍ ബിശ്വാനാഥ് ചരിയാലി, ചരൈദിയോ എന്നീ രണ്ട് മെഡിക്കല്‍ കോളെജുകള്‍ക്കാണ് മോദി തറക്കല്ലിട്ടത്.  

അസം സംസ്ഥാന പാതയും പ്രധാന ജില്ലാറോഡുകളും ഉള്‍പ്പെടുത്തിയുള്ള 7700 കോടി രൂപയുടെ  അസംമാല എന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ റോഡ് അടിസ്ഥാന സൗകര്യം വികസിക്കുമ്പോള്‍ അത് അസമിന് സാമ്പത്തിക പുരോഗതി സമ്മാനിക്കുമെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുമ്പോള്‍ ഇവിടെ  പ്രാദേശിക ഭാഷയില്‍ അധ്യയനം നല്‍കുന്ന ഒരു മെഡിക്കല്‍ കോളെജും ഒരു ടെക്‌നിക്കല്‍ കോളെജും സ്ഥാപിക്കുമെന്നും മോദി ഉറപ്പ് നല്‍കി. ഈ മെഡിക്കല്‍ കോളെജുകളില്‍ കുട്ടികള്‍ക്ക് അസമീസ് ഭാഷയില്‍ പഠിക്കാനാകുമെന്നും മോദി പറഞ്ഞു.  

എല്ലാ സംസ്ഥാനത്തും അവിടുത്തെ പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കുന്ന ഒരു മെഡിക്കല്‍ കോളെജും ഒരു സാങ്കേതിക കോളെജും വേണമെന്നത് തന്റെ സ്വപ്‌നമാണെന്ന് മോദി പറഞ്ഞു. അധികം വൈകാതെ ഗുവാഹത്തിയില്‍ ഒരു അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കല്‍ സയന്‍സും (എഐഐഎംഎസ്) സ്ഥാപിക്കുമെന്നും മോദി പറഞ്ഞു.  കേന്ദ്ര ബജറ്റില്‍ അസമിലെ തേയിലത്തൊഴിലാളികളുടെ ക്ഷേമത്തിന് ആയിരം കോടി നീക്കിവെച്ചതായും മോദി പറഞ്ഞു.

Tags: narendramodimodimodi governmentഅസംമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.