Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍)…ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ; സച്ചിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി

കഴിഞ്ഞ കുറച്ച് ദിവസമായി ഇസ്ലാമിക തീവ്രവാദികളും ഖാലിസ്ഥാന്‍ വാദികളും കമ്മ്യൂണിസ്റ്റുകളും മോദിവിരുദ്ധ ലിബറുലകളും കൂടി സച്ചിനെതിരെ അട്ടഹാസമായിരുന്നു. സച്ചിന്‍ വിരുദ്ധട്വീറ്റുകളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഏറെക്കുറെ കേന്ദ്ര ഇന്‍റലിജന്‍സിന് മനസ്സിലായി. ഇതോടെയാണ് ഒറ്റപ്പെട്ട സച്ചിനായി ദേശസ്നേഹികള്‍ പുതിയ ഹാഷ്ടാഗ് ട്വിറ്ററില്‍ ആരംഭിച്ചത്- ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 07:16 pm IST
in India

ന്യൂദല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവത്തെ ദേശീയവികാരമുണര്‍ത്തിയതിന്റെ പേരില്‍ പിച്ചിച്ചീന്തിയവര്‍ക്ക് ചുട്ടമറുപടി നല്‍കി ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍) എന്ന പുതിയ ഹാഷ്ടാഗ്  ട്വിറ്ററില്‍ തരംഗമാവുന്നു.  

കഴിഞ്ഞ കുറച്ച് ദിവസമായി ഇസ്ലാമിക തീവ്രവാദികളും ഖാലിസ്ഥാന്‍ വാദികളും കമ്മ്യൂണിസ്റ്റുകളും മോദിവിരുദ്ധ ലിബറുലകളും കൂടി സച്ചിനെതിരെ അട്ടഹാസമായിരുന്നു. സച്ചിന്‍ വിരുദ്ധട്വീറ്റുകളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഏറെക്കുറെ കേന്ദ്ര ഇന്‍റലിജന്‍സിന്  മനസ്സിലായി. ഇതോടെയാണ് ഒറ്റപ്പെട്ട സച്ചിനായി ദേശസ്നേഹികള്‍ പുതിയ ഹാഷ്ടാഗ്  ട്വിറ്ററില്‍ ആരംഭിച്ചത്-  ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍).  

ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡനിലെ പരിസ്ഥിതിവാദി കര്‍ഷകസമരം വിജയിപ്പിക്കുന്നതിനുള്ള ടൂള്‍കിറ്റിടുകയും റിഹാന എന്ന പോപ്പ് ഗായിക കര്‍ഷകസമരത്തെ പിന്തുണച്ച് സിഎന്‍എന്‍ വെബ്സൈറ്റില്‍ വന്ന ഒരു ലേഖനം ഷെയര്‍ ചെയ്യുകയും ചെയ്തതോടെയാണ് ഇന്ത്യക്കാരെ വിഭജിക്കരുതെന്ന നിര്‍ദേശവുമായി സച്ചിന്‍ ഇന്ത്യടുഗെതര്‍ എന്ന വിദേശകാര്യമന്ത്രാലയം തുടങ്ങിവെച്ച ഹാഷ്ടാഗിനെ പിന്തുണച്ച്  ട്വീറ്റ് ചെയ്തത്. ഇതിനെതിരെ മോദിവിരുദ്ധ ലോബിയുടെ അട്ടഹാസമായിരുന്നു പിന്നീടങ്ങോട്ട്.  

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍ ട്വിറ്ററില്‍ കൂട്ടത്തോടെ എത്തുകയാണ്. രാജ്യത്തിന് സമാനതകളില്ലാത്ത മഹത്വം കൊണ്ടുവന്ന ക്രിക്കറ്റ് താരമാണ് സച്ചിന്‍. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിഓയില്‍ ഒഴിച്ചാണ് ശനിയാഴ്ച സച്ചിനെതിരെ പ്രതികരിച്ചത്. സച്ചിന്‍ തന്റെ ട്വീറ്റില്‍ കര്‍ഷകരെ വിമര്‍ശിച്ചിട്ടില്ല. സര്‍ക്കാരിനെയും കര്‍ഷകരെയും തമ്മിലടിപ്പിച്ച് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ അതിനനുവദിക്കരുതെന്നും അതിന് ആക്കം കൂട്ടാന്‍ വിദേശ സെലിബ്രിറ്റികള്‍ ശ്രമിക്കരുതെന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റിന് പിന്നിലെ ചോദന.

ഈ ഒരൊറ്റ ട്വീറ്റുകൊണ്ട് സച്ചിന്‍ കമ്മ്യൂണിസ്റ്റുകളുടെയും യൂത്ത് കോണ്‍ഗ്രസുകാരുടെയും ഇസ്ലാമിക തീവ്രവാദികളുടെയും ഖാലിസ്ഥാനികളുടെയും കണ്ണില്‍ കരടായി. ഭാരത രത്‌ന നേടിയ, കറ പുരളാത്ത വ്യക്തിത്വമുള്ള സച്ചിനെതിരെ തന്റെ മകന്‍ അര്‍ജുന്  മുംബൈ ഇന്ത്യന്‍സില്‍ ഇടം കിട്ടാനാണ്  മോദിക്കും അംബാനിക്കും അനുകൂലമായി സച്ചിന്‍ ട്വീറ്റ് ചെയ്തത് എന്ന് വരെ ബാലിശമായ വിമര്‍ശനങ്ങളുണ്ടായി. സ്വന്തക്കാര്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്ന കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ് നേതാക്കളുടെ പാരമ്പര്യത്തിലേക്ക് സച്ചിനെ ഇടിച്ചു താഴ്ത്തുകയായിരുന്നു സൈബര്‍ സഖാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം മലയാളികള്‍.   തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കല്‍ പോലും സച്ചിന്‍ കോഴയേയോ ഹവാല പണത്തെയോ എത്രയോ പ്രലോഭനങ്ങളുണ്ടായിട്ടുപോലും ഏഴയലത്ത് അടുപ്പിച്ചിട്ടില്ല. ആ സച്ചിനെയാണ് പ്രശാന്ത് ഭൂഷണെപ്പോലെയുള്ള മോദി വിരുദ്ധതകൊണ്ട് അന്ധനായ അഭിഭാഷകന്‍  കാരുണ്യമില്ലാത്തവനായി  മുദ്രകുത്തിയത്. ‘ സര്‍ക്കാരിന്റെ ഹൃദയശൂന്യനായ സെലിബ്രിറ്റി’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ സച്ചിനെതിരായി നടത്തിയ ട്വീറ്റ്. കേരളത്തിലെ ചിലര്‍ മരിയ ഷറപ്പോവയോട് മാപ്പ് ചോദിച്ച് വരെ സച്ചിനെ അപമാനിക്കാന്‍ ശ്രമിച്ചു. പണ്ട് സച്ചിനെക്കുറിച്ചുള്ള ഒരു കമന്‍റിന് സച്ചിനെ തനിക്കറിയില്ലെന്ന് പറഞ്ഞതിന് റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വിമര്‍ശിച്ച നാടാണ് ഇന്ത്യ. ആ ഇന്ത്യയിലെ ചില തല്‍പരകക്ഷികളാണ് ദുഷ്ടലാക്കോടെ  ഇപ്പോള്‍ സച്ചിനെ ഇത്രത്തോളം തരംതാഴ്‌ത്തിയത്. 

ഇതോടെയാണ് സച്ചിനെ ഒറ്റപ്പെടുത്തരുതെന്ന വാശിയില്‍ ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍) എന്ന ഹാഷ് ടാഗ് തുടങ്ങിയത്. ഇപ്പോള്‍ ട്വിറ്ററില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഈ ഹാഷ് ടാഗ്.  തരം താഴ്ന്നത് സച്ചിനല്ല, അദ്ദേഹത്തെ തരംതാഴ്‌ത്താന്‍ ശ്രമിച്ചവര്‍ തന്നെയാണെന്നാണ് ട്വിറ്ററില്‍ സച്ചിന് ലഭിക്കുന്ന കലവറയില്ലാത്ത പിന്തുണ തെളിയിക്കുന്നത്. ട്വിറ്ററില്‍   ലോകത്തിലെ തന്നെ ട്രെന്‍റ് ചെയ്യുന്ന കായികബിംബമായി സച്ചിന്‍ ഈ ഹാഷ് ടാഗിലൂടെ മാറുകയാണ്. 

Tags: കാര്‍ഷികനിയമങ്ങള്‍narendramodiകര്‍ഷകര്‍bjpകര്‍ഷക സമരംസച്ചിന്സച്ചിന്‍ തെണ്ടുല്‍ക്കര്‍റിഹാനഗ്രെറ്റ തെന്‍ബര്‍ഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.