Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വഴിതടഞ്ഞവരെ അറസ്റ്റ് ചെയ്തു; ദല്‍ഹിയില്‍ 9 മെട്രോ ഗേറ്റുകള്‍ അടച്ചു

മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹി മെട്രോയുടെ ഒമ്പതോളം ഗേറ്റുകള്‍ അടച്ചു. വലിയ പൊലീസ് പട്ടാള സന്നാഹമുണ്ടായിരുന്നതിനാല്‍ രാജ്യ തലസ്ഥാനമായ ദല്‍ഹി അക്ഷരാര്‍ത്ഥത്തില്‍ ഒരു കോട്ടതന്നെയായി മാറി. ദല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്താരാഖണ്ഡ് എന്നിവിടങ്ങളില്‍ വഴി തടയല്‍ സമരം ഇല്ല. പ്രതിഷേധക്കാര്‍ രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഗാസിപൂരില്‍ നടത്തുന്ന സമരം സമാധാനപരമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 03:19 pm IST
inIndia

ന്യൂദല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി വഴി തടഞ്ഞവരെ ശനിയാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ നി്ന്നും അറസ്റ്റ് ചെയ്ത് നീക്കി. അക്രമസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹി മെട്രോയുടെ ഒമ്പതോളം ഗേറ്റുകള്‍ അടച്ചു. വലിയ പൊലീസ് പട്ടാള സന്നാഹമുണ്ടായിരുന്നതിനാല്‍ രാജ്യ തലസ്ഥാനമായ ദല്‍ഹി അക്ഷരാര്‍ത്ഥത്തില്‍ ഒരു കോട്ടതന്നെയായി മാറി. ദല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്താരാഖണ്ഡ് എന്നിവിടങ്ങളില്‍ വഴി തടയല്‍ സമരം ഇല്ല. പ്രതിഷേധക്കാര്‍ രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഗാസിപൂരില്‍ നടത്തുന്ന സമരം സമാധാനപരമായിരുന്നു.

പഞ്ചാബിലെ അമൃതസര്‍, മൊഹാലി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഗുരുഗ്രാമിലും ബജ്‌ഗേരി ഫ്‌ളൈഓവര്‍ ഉപരോധിച്ചു. ഹരിയാനയിലെ ഷാഹിദി പാര്‍ക്കില്‍ വഴി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു.

കര്‍ണ്ണാടകയിലെ യെലഹങ്കയിലും ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags: delhiarrestലോകാരോഗ്യ സംഘടനകര്‍ഷക സമരംചെങ്കോട്ടറിപ്പബ്ലിക് ദിന കലാപംകാര്‍ഷികനിയമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.