Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദഗ്ധ സമിതി അംഗങ്ങളുടേത് ഗൂണ്ടായിസം; തന്റെ ഭാര്യ ജോയിന്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത് വ്യക്തിതാത്പര്യമൂലം; ന്യായീകരണവുമായി എം.ബി.രാജേഷ്

നിനിത ഒഴിവായാല്‍ ആര്‍ക്കാണോ പ്രയോജനം കിട്ടുക അവര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. വിദഗ്ധ സമിതി അംഗത്തിനൊപ്പം ജോലി ചെയ്യുന്ന ആളാണ് ആ ഉദ്യോഗാര്‍ത്ഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 02:32 pm IST
inKerala

പാലക്കാട്:  കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി തന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതിലെ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എം.ബി. രാജേഷ്. വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് കൃത്യമായ വ്യക്തിതാത്പര്യമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ പരാതി മുപ്പതാം തീയതി രാത്രി മധ്യസ്ഥന്‍ മുഖേന നിനിതയ്‌ക്ക് എത്തിച്ചു നല്‍കിയത്. സമിതി അംഗങ്ങള്‍ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ നിയമാനുസൃതമായി നീങ്ങണമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി നിനിത ജോയിന്‍ ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് പരാതി ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇത്തരത്തില്‍ വിദഗ്ധ സമിതി അംഗങ്ങളുടെ ഗൂണ്ടായിസത്തിനു വഴങ്ങേണ്ട എന്നു കരുതിയാണ് ജോലിയില്‍ പ്രവേശിച്ചത്. സമിതി അംഗങ്ങള്‍ക്ക് കൃത്യമായി വ്യക്തി താത്പര്യം ഉണ്ടായിരുന്നു. നിനിത ഒഴിവായാല്‍ ആര്‍ക്കാണോ പ്രയോജനം കിട്ടുക അവര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. വിദഗ്ധ സമിതി അംഗത്തിനൊപ്പം ജോലി ചെയ്യുന്ന ആളാണ് ആ ഉദ്യോഗാര്‍ത്ഥി.  

നിനിതയ്‌ക്ക് വേണ്ട യോഗ്യത ഇല്ലെന്ന ആരോപണത്തില്‍ യൂണിവേഴ്‌സിറ്റി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇതിനു വിദഗ്ധ സമിതിക്കാര്‍ മറുപടി പറഞ്ഞിട്ടില്ലെന്നും രാജേഷ്.  

സര്‍വകലാശാല അധ്യാപനപരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥി ലിസ്റ്റില്‍ നിനിത ഒന്നാമതെത്തിയതില്‍ കടുത്ത വിയോജിപ്പറിയിച്ച് ഉമര്‍ തറമേല്‍, ടി പവിത്രന്‍, കെ എം ഭരതന്‍ എന്നിവര്‍ ഒപ്പിട്ട കത്തിന്റെ പകര്‍പ്പും പുറത്തുവന്നിതിനു പിന്നലെയാണ് ന്യായീകരണവുമായി രാജേഷ് രംഗത്തെത്തിയത്.    ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയ വിദഗ്ധര്‍ ജനുവരി 31 ന് കാലടി സര്‍വ്വകലാശാല വിസിക്ക് അയച്ച കത്തില്‍ പറയുന്നത് പ്രകാരം ലിസ്റ്റില്‍ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. നിനിതയ്‌ക്ക് നിയമനം നല്‍കിയത് നിരവധി പേരെ മറികടന്നാണെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നത്. നിനിതയ്‌ക്ക് നിയമനം നല്‍കുന്നതിലൂടെ തങ്ങളുടെ ധാര്‍മ്മികതയ്‌ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഇന്റര്‍വ്യൂ ബോഡിന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍വ്വകലാശാല തയ്യാറാകണമെന്നും ഉമര്‍ തറമേല്‍, ടി പവിത്രന്‍, കെ എം ഭരതന്‍ എന്നിവര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടിരുന്നു.  

Tags: wifeUniversityMB Rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

Thiruvananthapuram

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.