Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എന്‍ജിഒ സംഘ് ജില്ലാസമ്മേളനം: പിണറായിയുടെത് ജീവനക്കാരെ വഞ്ചിച്ച സര്‍ക്കാരെന്ന് ടി.എന്‍. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 12:05 pm IST
in Kollam
എന്‍ജിഒ സംഘ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ് ഉദ്ഘാടനം ചെയ്യുന്നു

എന്‍ജിഒ സംഘ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വന്തം ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ച് അവരെ കൊറോണക്കാലത്തുപോലും പരമാവധി ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്റെതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ്. കൊല്ലം സോപാനം മിനി ഹാളില്‍ സംഘടനയുടെ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഈ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനും നഷ്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. 4000 സ്ഥിരം തസ്തികകളാണ് ഇവര്‍ വെട്ടിക്കുറച്ചത്. മുന്‍പ് കശുവണ്ടി തൊഴിലാളികളാണ് ജീവനൊടുക്കിയതെങ്കില്‍ ഈ സര്‍ക്കാര്‍ വന്നതോടെ കശുവണ്ടി ഫാക്ടറി ഉടമകള്‍ ജീവനൊടുക്കേണ്ട ഗതികേടായി.  

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം. ശമ്പളപരിഷ്‌കരണത്തിന്റെ മറവില്‍ പതിറ്റാണ്ടുകളായി ജീവനക്കാര്‍ പൊരുതി നേടിയ ആനൂകൂല്യങ്ങള്‍ ഇല്ലാതാക്കി. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതടക്കമുള്ള അഞ്ച് വര്‍ഷം മുമ്പുള്ള സര്‍വീസ് ജീവനക്കാരോടുള്ള വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പറത്തി. ശമ്പളം പിടിച്ചുപറിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ കടുത്ത മൗനം പാലിച്ചപ്പോള്‍ എന്‍ജിഒ സംഘാണ് കോടതിയില്‍ പോയി വിധി സമ്പാദിച്ചത്. വളരെ പ്രതീക്ഷയോടെ ജീവനക്കാര്‍ ഉറ്റുനോക്കുന്ന പ്രസ്ഥാനം എന്‍ജിഒ സംഘ് മാത്രമാണ്. സര്‍വീസ് മേഖലയില്‍ ദേശീയത ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

ജില്ല പ്രസിഡന്റ് കെ.രാധകൃഷ്ണപിള്ള അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വാരിജാക്ഷന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി.ഷൈലജ, എന്‍ജിഒ സംഘ് സംസ്ഥാന ഉപദ്ധ്യക്ഷന്‍ ഡി. ബാബുപിള്ള, അനിതാരവീന്ദ്രന്‍, പി.വി. മനോജ്, പി.പ്രമോദ്, പാറങ്കോട് ബിജു, ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്.കെ. ദിലീപ് കുമാര്‍, എ. ഉദയകുമാര്‍, പി. മനേഷ് ബാബു, വ്യോമകേശന്‍, ആര്‍. കൃഷ്ണകുമാര്‍, ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: NGO SanghT.N Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.