Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരത്തില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടെന്ന സച്ചിന്റെ ട്വീറ്റിന് 2.74 ലക്ഷം ലൈക്കുകള്‍

പൊതുവേ നാണം കുണുങ്ങിയായ സച്ചിനെ ചൊടിപ്പിച്ചത് എങ്ങിനെ കര്‍ഷകസമരത്തെ പിന്തുണയ്‌ക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്ന സ്വീഡനിലെ പരിസ്ഥിതി വാദി ഗ്രറ്റ് തുന്‍ബര്‍ഗിന്റെ ട്വീറ്റാണ്. ആ ട്വീറ്റില്‍ അംബാനിയുടെയും അദാനിയുടെയും കമ്പനികള്‍ക്ക് മുമ്പിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പിലും സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ റിപ്പബ്ലിക് ദിനത്തിന് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2021, 04:14 pm IST
in India

ന്യൂദല്‍ഹി: ദൈവതുല്യനായ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് നടത്തിയ ട്വീറ്റിന് ലഭിച്ചത് റെക്കോഡ് ലൈക്ക്. 2.74 ലക്ഷം പേരാണ് സച്ചിന്റെ ഈ ട്വീറ്റിനെ ലൈക്ക് പിന്തുണച്ചത്.

പൊതുവേ നാണം കുണുങ്ങിയായ സച്ചിനെ ചൊടിപ്പിച്ചത് എങ്ങിനെ കര്‍ഷകസമരത്തെ പിന്തുണയ്‌ക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്ന സ്വീഡനിലെ പരിസ്ഥിതി വാദി ഗ്രറ്റ് തുന്‍ബര്‍ഗിന്റെ ട്വീറ്റാണ്. ആ ട്വീറ്റില്‍ അംബാനിയുടെയും അദാനിയുടെയും കമ്പനികള്‍ക്ക് മുമ്പിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പിലും സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ റിപ്പബ്ലിക് ദിനത്തിന് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്തിരുന്നു.  

ഇതിനെതിരെയാണ് ‘ബാഹ്യശക്തികള്‍ ഇന്ത്യക്കാരുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടേണ്ടെന്ന’ ‘ട്വീറ്റുമായി സച്ചിന്‍ എത്തിയത്. ‘ഇന്ത്യയുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കാമെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം,’ സച്ചിന്റെ ട്വീറ്റ് പറയുന്നു. രാഷ്‌ട്രീയാടിസ്ഥാനത്തില്‍ സച്ചിന്റെ ട്വീറ്റിന് എതിര്‍ത്ത് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. പക്ഷെ ആ ട്വീറ്റിനെ ലൈക്ക് ചെയ്തവര്‍ 2.74 ലക്ഷം പേരാണ്.സച്ചിന്റെ ഈ പോസ്റ്റിന് 63000 പേര്‍ കമന്‍റിട്ടപ്പോള്‍ 1.06 ലക്ഷം പേര്‍ റിട്വീറ്റ് ചെയ്തു.  

ആദ്യത്തെ ട്വീറ്റ് വിവാദമായതോടെ ഗ്രെറ്റ തുന്‍ബര്‍ഗ് ആ ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ്. ഈ ട്വീറ്റിന് പിന്നില്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന സിഖുകാര്‍ക്കനുകൂലമായ ഒരു സംഘടനയ്‌ക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. 

Tags: കര്‍ഷകര്‍കര്‍ഷക സമരംസച്ചിന്ചെങ്കോട്ടസച്ചിന്‍ തെണ്ടുല്‍ക്കര്‍റിപ്പബ്ലിക് ദിന കലാപംറിഹാനഗ്രെറ്റ തെന്‍ബര്‍ഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.