Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

83 തേജസ് യുദ്ധവിമാനങ്ങള്‍ക്ക് 48,000കോടിയുടെ കരാര്‍, തദ്ദേശീയ മിലിട്ടറി ഏവിയേഷൻ മേഖലയിലെ ഏറ്റവും വലിയ ഇടപാട്

അത്യാധുനിക സാങ്കേതിക ഉപയോഗിച്ചുള്ള തേജസ് വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 02:36 pm IST
in India
എയ്‌റോ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ തേജസിന്റെ മാതൃക പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, എച്ച്‌എം‌എൽ ചെയർമാൻ അർ.മാധവന് സമ്മാനിക്കുന്നു

എയ്‌റോ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ തേജസിന്റെ മാതൃക പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, എച്ച്‌എം‌എൽ ചെയർമാൻ അർ.മാധവന് സമ്മാനിക്കുന്നു

ബെംഗളൂരു: സൈന്യത്തിന്റ കരുത്തായി മാറിയ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസ് മാര്‍ക്ക്-1എ 83 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) 48,000കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചു.  ബെംഗളൂരുവിലെ എയ്‌റോ ഇന്ത്യ-21ലാണ് 83 തേജസ് എംകെ 1എ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 48000കോടിരൂപയുടെ കരാര്‍ ഒപ്പുവച്ചത്. തദ്ദേശീയ മിലിട്ടറി ഏവിയേഷന്‍ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്.  

അത്യാധുനിക സാങ്കേതിക ഉപയോഗിച്ചുള്ള തേജസ് വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു. 83 തേജസ് വിമാനങ്ങളില്‍ 73 എണ്ണം മാര്‍ക്ക് 1എ വിഭാഗത്തില്‍പ്പെട്ടവയാണ്. പത്തെണ്ണം ഇതേ വിഭാഗത്തിലുള്ള പരിശീലന വിമാനങ്ങളും. തേജസ് മാര്‍ക്ക്-1 വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തേജസ് മാര്‍ക്ക്-1എ. 43 പരിഷ്‌കാരങ്ങളാണ് പുതിയ വിമാനത്തില്‍ വരുത്തിയിരിക്കുന്നത്.  

എഇഎസ്എ റഡാര്‍, ആകാശത്തു വച്ച് ഇന്ധനം നിറയ്‌ക്കാനുള്ള സംവിധാനം, സാധാരണ കാഴ്ചയ്‌ക്ക് അപ്പുറത്തുള്ള ലക്ഷ്യത്തിലേക്ക് ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം, ശത്രു നിരീക്ഷണ സംവിധാനത്തിന്റെ കണ്ണുവെട്ടിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവയാണ് പരിഷ്‌കരിച്ച തേജസ് മാര്‍ക്ക്-1എ പതിപ്പിലുണ്ടാകുക.  

48,000കോടി രൂപയുടെ 83 ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്(എല്‍സിഎ) തേജസ് മാര്‍ക്ക്-1എ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ സുരക്ഷാ അംഗീകാരം നല്‍കിയിരുന്നു. 2019 ഏയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ അന്തിമ ഓപറേഷനല്‍ ക്ലിയറന്‍സ് ലഭിച്ചതോടെയാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്. എല്‍സിഎ തേജസ് മാര്‍ക്ക് ഒന്നിനാണ് അന്തിമ ഓപറേഷന്‍ ക്ലിയറന്‍സ് ലഭിച്ചിരിക്കുന്നത്.  

2013ല്‍ പ്രാഥമിക ഓപ്പറേഷന്‍ ക്ലിയറന്‍സ് ലഭിച്ചതിനു (ഐഒസി) ശേഷം ഏറെ കടമ്പകള്‍ കടന്നാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്. ഡിആര്‍ഡിഒയും എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയും രൂപകല്‍പ്പന ചെയ്ത തേജസ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് നിര്‍മിച്ചത്.  

മിഗ് 21-ന് പകരക്കാരനായാണ് തേജസ് വ്യോമസേനയുടെ ഭാഗമായത്. മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗതത്തില്‍ പറന്ന് ആയുധങ്ങള്‍ ലക്ഷ്യസ്ഥാനത്ത് പ്രയോഗിക്കാന്‍ തേജസിന് സാധിക്കും.

Tags: indiaTejas fighter jetsmilitary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.