Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; പക വീട്ടാന്‍ ബിജെപി രഥയാത്ര തടയാന്‍ മമത

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ രഥയാത്രകള്‍ ഫ്‌ളാഗോഫ് ചെയ്യാന്‍ കേന്ദ്രമന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡയും തയ്യാറെടുക്കുമ്പോള്‍ അതിന് അനുമതി നിരസിക്കുകയാണ് മമത. രഥയാത്രകള്‍ക്ക് അനുമതി ലഭിക്കാന്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 07:03 pm IST
in India

കൊല്‍ക്കൊത്ത: 2021ല്‍ നടക്കാന്‍ പോകുന്ന ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുംതോറും തൃണമൂല്‍ നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. പരാജയഭീതി പൂണ്ട മമത ഇപ്പോള്‍ എങ്ങിനെയെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥയാത്രകള്‍ തടയാനോ അതിന് കഴിഞ്ഞില്ലെങ്കില്‍ നീട്ടിവെക്കാനോ ശ്രമിക്കുകയാണ്.

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ രഥയാത്രകള്‍ ഫ്‌ളാഗോഫ് ചെയ്യാന്‍ കേന്ദ്രമന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡയും തയ്യാറെടുക്കുമ്പോള്‍ അതിന് അനുമതി നിരസിക്കുകയാണ് മമത. രഥയാത്രകള്‍ക്ക് അനുമതി ലഭിക്കാന്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച മറുപടി.

അഞ്ച് പരിവര്‍ത്തന്‍ യാത്രകളാണ് ഷായും നഡ്ഡയും ഫ്‌ളാഗോഫ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫിബ്രവരി ആറ് മുതല്‍ ഈ യാത്രകള്‍ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. കൂച് ബീഹാര്‍, നബദ്വീപ്, കക്ദ്വീപ്, ജാര്‍ഗ്രാം, താരാപിഠ് എന്നീ അഞ്ച് സ്ഥലങ്ങളില്‍ നിന്നും 25 ദിവസം നീണ്ടു നില്‍ക്കുന്ന അഞ്ച് രഥയാത്രകളാണ് ആലോചിച്ചിരുന്നത്. എന്നാല്‍ എന്തുവിലകൊടുത്തും ഈ രഥയാത്രകള്‍ തടയാനാണ് മമതയുടെ ശ്രമം.  

ബിജെപിയ്‌ക്ക് രഥയാത്രയ്‌ക്ക് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ കല്‍ക്കത്ത ഹൈക്കോടതിയില്‍ ബിജെപി രഥയാത്രകള്‍ക്ക് എതിരായ പൊതുജനതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് മമതയുടെ അനുയായികള്‍. റാലി തടയാന്‍  ക്രമസമാധാനപ്രശ്‌നവും കോവിഡ് 19 മഹാമാരിയുമാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ രാമപ്രസാദ് ശങ്കറാണ് രഥയാത്രയ്‌ക്ക് അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. 2018ല്‍ ബിജെപി നടത്താനിരുന്ന ഒരു രഥയാത്രയ്‌ക്ക് കോവിഡ് 19ന്റെ കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി അനുമതി നിഷേധിച്ച ഉദാഹരണമാണ്  ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.

294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് ഏപ്രില്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. തൃണമൂലും ബിജെപിയുമാണ് പ്രധാന ഏതിരാളികള്‍. സിപിഎം-കോണ്‍ഗ്രസ് സഖ്യകക്ഷികളാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി ഉള്‍പ്പെടെ ഒരുപിടി മന്ത്രിമാരും എംഎല്‍എമാരും മമതയുടെ തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. മമതയുടെ മുസ്ലിം പ്രീണനനയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബിജെപി ക്യാമ്പിലെത്തിയിരിക്കുന്നത്.

Tags: bjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജികൊല്‍ക്കത്തബംഗാള്‍ തെരഞ്ഞെടുപ്പ്സുവേന്ദു അധികാരിരഥയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Thiruvananthapuram

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.