Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ട്ടി കൊടി ഉപയോഗിച്ചതിന് ശശികലയ്‌ക്കെതിരെ പരാതിയുമായി എഐഡിഎംകെ; ശശികലയുടെ പാര്‍ട്ടി എഐഡിഎംകെയില്‍ ലയിച്ചേക്കും

കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്‌ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 09:55 pm IST
inIndia

ചെന്നൈ: ജയില്‍മോചിതയായ ശശികല എഐഎഡിഎംകെ കൊടി കാറില്‍ ഉപയോഗിച്ചതിന് എഐഎഡിഎംകെ ഡപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി വിമര്‍ശിച്ചു. 

നിയമപരമായി അവര്‍ക്ക് അതിന് അവകാശമില്ലെന്നായിരുന്നു മുനിസ്വാമിയുടെ വിമര്‍ശനം. മുഖ്യമന്ത്രി പളനിസ്വാമി പക്ഷക്കാരനാണ് മുനിസ്വാമി.  പനീര്‍ശെല്‍വം കൂടി ശശികലയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതോടെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പളനിസ്വാമി ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ്. 

അതേ സമയം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ഇപ്പോഴും ശശികല തന്നെയാണെന്നും തമിഴ്‌നാട്ടില്‍ എത്തിയാലുടന്‍ അവര്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുമെന്നും അമ്മ മുന്നേറ്റ മക്കള്‍ കഴകം (എഎംഎംകെ) നേതാവ് സരസ്വതി പറഞ്ഞു.

അതേ സമയം ജയില്‍ വിമോചിതയായ ശശികല ഫിബ്രവരി എട്ട് വരെ ബെംഗളൂരുവില്‍ കഴിയും. പിന്നീട് തമിഴ്‌നാട്ടില്‍ എത്തുന്ന അവര്‍ എഐഎഡിഎംകെയില്‍ ലയിച്ചേക്കുമെന്ന് കരുതുന്നു. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയും അതു തന്നെയാണ് ആഗ്രഹിക്കുന്നത്. കഴി്ഞ്ഞ ദിവസം ജെപി നഡ്ഡ പുതുച്ചേരിയില്‍ എഐഎഡിഎംകെ-ബിജെപി സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് പ്രഖ്യാപിച്ചിരുന്നു. ശശികലയെക്കൂടി കൂടെ നിര്‍ത്തിയാല്‍ കൂടുതല്‍ ശക്തി തെളിയിക്കാന്‍ കഴിയുമെന്ന് തന്നെ ബിജെപി കരുതുന്നു. പക്ഷെ അത്തരമൊരു നീക്കം എങ്ങിനെയാണ് എഐഎഡിഎംകെയ്‌ക്കുള്ളില്‍ സ്വീകരിക്കപ്പെടുക എന്നത് മാത്രമേ ഇനി അറിയാനുള്ളൂ. വിരുദ്ധതാല്‍പര്യങ്ങള്‍ ഐക്യപ്പെട്ട് ഡിഎംകെയെ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നേരിട്ടാല്‍ മാത്രമേ തുടര്‍ഭരണം ഉറപ്പിക്കാനാകൂ.  

കഴിഞ്ഞ ദിവസം ശശികലയെ സ്വാഗതം ചെയ്ത ട്രിച്ചിയിലെയും തിരുനെല്‍വേലിയിലെയും ചില നേതാക്കളെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ പ്രദേശമായ തഞ്ചാവൂരിലും ശശികലയ്‌ക്ക് അനുകൂലമായ പോസ്റ്റര്‍ ഒട്ടിച്ചതും പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ പനീര്‍ശെല്‍വത്തിന്റെ മകന്‍ വി.പി. ജയപ്രദീപും ശശികലയെ സ്വാഗതം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതും വലിയ വിവാദമായിരുന്നു. ഇതില്‍ മുഖ്യമന്ത്രി പളനിസ്വാമി മാത്രം ശശികലയ്‌ക്കെതിരായ നിലപാടിലാണ്.

അതേ സമയം ശശികല എഐഎഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് എഎംഎംകെ നേതാവ് ദിനകരന്‍ പറയുന്നത്. അതിന് തടസ്സം നില്‍ക്കുന്നവരെയെല്ലാം വഞ്ചകരായി ചരിത്രം രേഖപ്പെടുത്തുമെന്നും ദിനകരന്‍ പറഞ്ഞു.

Tags: പതാകvehicleപാര്‍ട്ടിഎഐഎഡിഎംകെശശികലtamil nadu election 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.