Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക വാക്‌സിനുമായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് തിങ്കളാഴ്ച; ആപ് വഴി ബജറ്റ് മുഴുവന്‍ വായിക്കാം

കോവിഡ് മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് പുനരുജ്ജീവനം നല്‍കാന്‍ ആരോഗ്യരംഗം, അടിസ്ഥാന സൗകര്യം, പ്രതിരോധം എന്നിവയ്‌ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്നതായിരിക്കും ഈ ബജറ്റെന്ന് ഉറപ്പിക്കാം. മോദി ഭരണത്തിന്‍ കീഴില്‍ അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റില്‍ പുതിയ തൊഴിലവസരങ്ങളും ഗ്രാമവികസനവും പ്രതീക്ഷിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 08:27 pm IST
in India

ന്യൂദല്‍ഹി: സമാനതകളില്ലാത്ത ബജറ്റുമായി ഇന്ത്യയ്‌ക്ക് സാമ്പത്തിക വാക്‌സിന്‍ കൊടുക്കാന്‍ നിര്‍മ്മല സീതാരാമന്‍. ഫിബ്രവരി ഒന്ന് തിങ്കളാഴ്ച അവതരിപ്പിക്കുന്ന കടലാസില്ലാ ബജറ്റ് മുഴുവന്‍ ഇക്കുറി അപ്പപ്പോള്‍ ആപ് വഴി അറിയാം. ഇതിനുള്ള ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കോവിഡ് മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് പുനരുജ്ജീവനം നല്‍കാന്‍ ആരോഗ്യരംഗം, അടിസ്ഥാന സൗകര്യം, പ്രതിരോധം എന്നിവയ്‌ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്നതായിരിക്കും ഈ ബജറ്റെന്ന് ഉറപ്പിക്കാം. മോദി ഭരണത്തിന്‍ കീഴില്‍ അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റില്‍ പുതിയ തൊഴിലവസരങ്ങളും ഗ്രാമവികസനവും പ്രതീക്ഷിക്കാം. ഒപ്പം സാധാരണക്കാരന് പണമായി ധനസഹായപ്രഖ്യാപനവും വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ബിസിനസ് സൗഹൃദനിര്‍ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

പരമ്പരാഗതമായി തുകല്‍ ബാഗുമായി ധനമന്ത്രി എത്തുന്ന രീതി മാറ്റി ചുവന്ന പട്ടില്‍ പൊതിഞ്ഞ ബജറ്റ് കൊണ്ട് വന്ന് ഒരു മാറ്റം സൃഷ്ടിച്ച ധനമന്ത്രി നിര്‍മ്മല ഇക്കുറി കടലാസില്ലാ ബജറ്റിലൂടെ വീണ്ടും മാറ്റം സൃഷ്ടിക്കുകയാണ്. ഒരൊറ്റ പൈസപോലും അച്ചടിയ്‌ക്ക് ചെലവാക്കാതെയാണ് ഇക്കുറി ബജറ്റ് തയ്യാറാക്കിയത്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും ട്രാക്കിലേക്ക് തിരികെക്കൊണ്ടുവരുന്ന ബജറ്റാണെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. 2021 സാമ്പത്തികവര്‍ഷത്തില്‍ വാര്‍ഷിക മൊത്ത ആഭ്യന്തരോല്‍പാദനം (ജിഡിപി) 7 മുതല്‍ 8 ശതമാനം വരെ ചുരുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പൊതുവേ അഭിപ്രായപ്പെടുന്നത്. വീണ്ടും സമ്പദ് വ്യവസ്ഥയെ തിരികെക്കൊണ്ടുവരിക എന്ന ദുഷ്‌കരമായ പ്രക്രിയയാണ് ധനമന്ത്രിക്ക് നിര്‍വ്വഹിക്കാനുള്ളത്. അവിടെയാണ് ഈ ബജറ്റിന്റെ പ്രസക്തി.

2019-20ല്‍ ജിഡിപി വളര്‍ച്ച 11 വര്‍ഷത്തെ ചരിത്രത്തില്‍ 4 ശതമാനമായി ചുരുങ്ങിയിരുന്നു. കൊറോണ ബാധിച്ച വര്‍ഷം ജിഡിപി രണ്ട് സാമ്പത്തികപാദങ്ങളില്‍ തുടര്‍ച്ചയായി ചുരുങ്ങി. അത് സമ്പദ്ഘടനയെ ഒരു പണപ്പെരുപ്പത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു. ഇതില്‍ നിന്നും സമ്പദ്ഘടനയെ രക്ഷിക്കാന്‍ ആത്മനിര്‍ഭര്‍ 1,2,3 പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നവയായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. ഉത്തേജകപാക്കേജ് 21 ലക്ഷം കോടിയായിരുന്നെങ്കിലും അതിന്റെ യഥാര്‍ത്ഥ സാമ്പത്തിക പ്രത്യാഘാതം 3.5 ലക്ഷം കോടിയായിരുന്നു. ഇത് ജിഡിപിയുടെ 1.8 ശതമാനം വരും.  

രണ്ട് വാക്‌സിനുകള്‍ എത്തിക്കുകയും രാജ്യത്ത് വാക്‌സിന്‍ നല്‍കുന്ന പദ്ധതി തുടങ്ങിവെക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസം ഇപ്പോഴുണ്ട്. ലോകത്തിന്റെ ഫാര്‍മസി എന്ന് ഇന്ത്യയെ ലോകം തന്നെ വിളിച്ച അഭിമാനനിമിഷത്തിലാണ് ഈ ബജറ്റവതരണം. ഭാരത് പെട്രോളിയം, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം വഴി വലിയൊരു വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. തീര്‍ച്ചയായും പുറത്തുനിന്നുള്ള കടമെടുപ്പ് വര്‍ധിക്കുമെന്ന് തീര്‍ച്ച. എന്തൊക്കെയായാലും ഈ ബജറ്റ് ഒരു സാമ്പത്തിക വാക്‌സിനായിരിക്കുമെന്നുറപ്പാണ്. അത് മഹാമാരി തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ വീണ്ടും പഴയ ആരോഗ്യത്തിലേക്ക് നയിക്കുമെന്ന് കരുതാം.

Tags: ബജറ്റ് 2021വാക്‌സിന്‍ നയതന്ത്രംജിഡിപിNirmala Sitharamanമോഡിbudgetആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്nirmalaകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.