Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന കൗമാരക്കാരന്‍ പിടിയില്‍

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും നഗ്‌ന ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 02:49 pm IST
inThrissur
ട്രസ്സ് വര്‍ക്കിനുള്ള വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്ത് സൈറ്റില്‍ ഇറക്കിയശേഷം മറിച്ച് വിറ്റ് പണം നല്‍കാതെ കടയുടമയെ പറ്റിക്കുന്ന യുവാക്കള്‍ അറസ്റ്റിലായി

ട്രസ്സ് വര്‍ക്കിനുള്ള വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്ത് സൈറ്റില്‍ ഇറക്കിയശേഷം മറിച്ച് വിറ്റ് പണം നല്‍കാതെ കടയുടമയെ പറ്റിക്കുന്ന യുവാക്കള്‍ അറസ്റ്റിലായി

തൃശൂര്‍: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന കൗമാരക്കാരനെ തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയക്ക് ലഭിച്ച പരാതിയിലെ അന്വേഷണത്തിനിടയിലാണ് കൊല്ലം സ്വദേശിയായ കൗമാരക്കാരന്‍ കുടുങ്ങിയത്.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരീക്ഷിച്ച് ഇവ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും പരിചയപ്പെട്ടായിരുന്നു തട്ടിപ്പ്. പരിചയപ്പെടുന്നവരെ വിവിധ സിനിമാ നടന്‍മാരുടേയും നടിമാരുടേയും ഫാന്‍സ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുകയും അംഗമാക്കുകയും ചെയ്യും. സൗഹൃദം സ്ഥാപിച്ചെടുത്ത പെണ്‍കുട്ടികളോടും സ്ത്രീകളോടും അവരുടെ സാധാരണ രീതിയിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് കൈകാലുകള്‍, പിന്‍ഭാഗം തുടങ്ങിയ ഫോട്ടോകള്‍ ആവശ്യപ്പെട്ട് നേടിയെടുക്കും.

ഇതിനു ശേഷം ഗ്ലാമര്‍ സിനിമാ താരങ്ങളുടേയും മോഡലുകളുടേയും ചിത്രങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ചു നല്‍കുകയും അതുപോലെയുള്ള ഫോട്ടോകള്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ വഴങ്ങാത്ത പെണ്‍കുട്ടികളെ അവര്‍ മുമ്പ് അയച്ചു കൊടുത്ത ഫോട്ടോകള്‍ യോജിപ്പിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി മാറ്റിയെടുക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സെക്‌സ് ഗ്രൂപ്പുകളില്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്.

ഇത്തരത്തില്‍ ഭീഷണി നേരിട്ട പെണ്‍കുട്ടിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും നഗ്‌ന ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സമാനരീതിയില്‍ തട്ടിപ്പു നടത്തുന്നവരെ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിരീക്ഷണം ഊര്‍ജ്ജിതമാക്കിയതായി സൈബര്‍ പോലീസ് അറിയിച്ചു.

Tags: GirlarrestPhotography
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.