Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ‘അവിശ്വാസികള്‍’ വര്‍ധിക്കുന്നു, 30 ശതമാനം പേർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല

കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് അവിശ്വാസികള്‍ വര്‍ധിക്കുകയാണ്. 2019ലെ വിവരങ്ങള്‍ പ്രകാരം 15 വയസു വരെയുള്ളവരില്‍ മൂന്നിലൊന്ന് പേരും (29.5 ശതമാനം) ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 11:30 am IST
in World

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നു. നിലവിലെ ജനസംഖ്യയുടെ 30 ശതമാനം ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് അവിശ്വാസികള്‍ വര്‍ധിക്കുകയാണ്. 2019ലെ വിവരങ്ങള്‍ പ്രകാരം 15 വയസു വരെയുള്ളവരില്‍ മൂന്നിലൊന്ന് പേരും (29.5 ശതമാനം) ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. 2000ത്തില്‍ ഇത് 11.4 ശതമാനമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവിശ്വാസികളുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനവാണ് 2019ലുണ്ടായത്. രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ 35.1 ശതമാനമാണ് ഒരു മതത്തിലും വിശ്വസിക്കാത്തവര്‍. 2018ലേതിനേക്കാള്‍ 1.7 ശതമാനം കൂടുതല്‍. സ്വിറ്റ്‌സര്‍ലന്‍ഡ് പൗരന്മാരില്‍ 27.6 ശതമാനമാണ് അവിശ്വാസികള്‍. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1.5 ശതമാനം കൂടുതല്‍.  

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ റോമന്‍ കത്തോലിക് വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരായിരുന്നു രാജ്യത്ത് ഭൂരിപക്ഷവും. ബാക്കിയുള്ളവര്‍ റോമന്‍ കത്തോലിക് വിഭാഗത്തില്‍ നിന്ന് വേര്‍പെട്ടവരും (പ്രൊട്ടസ്റ്റന്റ്). 2018 മുതലാണ് ഇതില്‍ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങിയത്. 2019ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ജനതയുടെ 34.4 ശതമാനം മാത്രമാണ് റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്നവര്‍. 22.5 ശതമാനം പ്രൊട്ടസ്റ്റന്റുകളും.

2018ലെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. നേരത്തെ 5.3 ശതമാനമായിരുന്ന ഇവര്‍ 2018ല്‍ 5.5 ശതമാനമായി. 0.2 ശതമാനം ജൂതന്മാരും 0.6 ശതമാനം ഹിന്ദുക്കളും 0.5 ശതമാനം ബുദ്ധരുമാണ് അന്ന് രാജ്യത്തുണ്ടായിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അവിശ്വാസികളുടെ വര്‍ധന മതസേവന പ്രവര്‍ത്തനങ്ങളിലും പ്രകടമാണ്. സര്‍വെയെടുക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മുതല്‍ തന്നെ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും മതസേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 45 ശതമാനത്തോളം പേര്‍ പ്രാര്‍ഥനകളില്‍പോലും പങ്കെടുത്തിരുന്നില്ല, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags: SwitzerlandReligionNon-believers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Football

പൂരം വരവായി… ഇനി 20 നാള്‍

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.