Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെ അക്രമങ്ങള്‍ക്കു പിന്നാലെ സിംഘുവിലെ സമരക്കാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; പ്രക്ഷോഭസ്ഥലം ഒഴിയണമെന്ന് ആവശ്യം

സമരക്കാര്‍ ഇവിടം കയ്യടക്കി രണ്ടുമാസം പിന്നിടുമ്പോഴാണ് പ്രദേശവാസികള്‍ പ്രക്ഷോഭകര്‍ക്കെതിരെ തിരിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 04:11 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ദല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ക്കു പിന്നാലെ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ പ്രക്ഷോഭസ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സിംഘു അതിര്‍ത്തിക്ക് ചുറ്റും താമസിക്കുന്ന പ്രദേശവാസികള്‍ രംഗത്ത്. സമരക്കാര്‍ ഇവിടം കയ്യടക്കി രണ്ടുമാസം പിന്നിടുമ്പോഴാണ് പ്രദേശവാസികള്‍ പ്രക്ഷോഭകര്‍ക്കെതിരെ തിരിഞ്ഞത്. ഭാരത് മാതാ കി മുദ്രാവാക്യം മുഴക്കി ത്രിവര്‍ണ പതാകയുമായി എത്തിയവരാണ് പ്രതിഷേധക്കാര്‍ സിംഘു അതിര്‍ത്തി ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. 

സമരക്കാരോട് കടുത്ത രോഷമാണ് പ്രദേശവാസികള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തെ തെരുവ് കയ്യടിക്കിയായിന്നു പ്രദേശ വാസികള്‍ ഇടനിലക്കാരുടെ സമരത്തെ ചോദ്യം ചെയ്തത്. ഇവരുടെ സമരം തങ്ങള്‍ക്ക് അസൗകര്യങ്ങളുണ്ടാക്കുന്നുവെന്ന് ത്രിവര്‍ണ പതാകയുയര്‍ത്തി ചൂണ്ടിക്കാട്ടിയ നാട്ടുകാര്‍, ഇവിടം വിട്ടുപോകണമെന്ന് സംഘടനകളോട് ആവശ്യപ്പെട്ടു. 

അതിര്‍ത്തിയിലെ പ്രതിഷേധം തങ്ങളുടെ നിത്യജീവിതത്തെ ദോഷകരമായി ബാധിച്ചുവെന്നും നാട്ടുകാരില്‍ പലരും ചൂണ്ടിക്കാട്ടി. സംഘടനകള്‍ നടത്തിയ അക്രമത്തെ പലരും വിമര്‍ശിച്ചു. ‘ഭരണഘടനയോടു നടത്തിയ നേരിട്ടുള്ള ആക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്. രാഷ്‌ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കാനും സമരക്കാരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

Tags: കലാപംകര്‍ഷകര്‍Localസിംഘു അതിര്‍ത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരി രാസലഹരിയുടെ താഴ്‌വര

Kerala

പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം മാറ്റി

Kerala

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് ഡിസംബര്‍ 5 മുതല്‍ ടോള്‍

Kerala

കൃഷി നാശം വിതച്ച കാട്ടാനയെ തുരത്താനെത്തിയ വനപാലകനെ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.