Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പത്തനാപുരത്ത് വണ്‍വേ സംവിധാനം നോക്കുകുത്തി

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വണ്‍വേ സംവിധാനത്തിന് മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്സ്. കെ.പി. റോഡില്‍ നിന്നും പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ എത്തുന്ന വാഹനങ്ങള്‍ പത്തനാപുരം നഗരത്തില്‍ പ്രവേശിക്കാതെ ജനതാ ജംഗ്ഷനില്‍ നിന്നും നെടുംപറമ്പിലെത്താനുള്ള തരത്തിലാണ് വണ്‍വേ നിര്‍മ്മിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 02:22 pm IST
inKollam
പത്തനാപുരത്തെ ഗതാഗതക്കുരുക്ക്‌

പത്തനാപുരത്തെ ഗതാഗതക്കുരുക്ക്‌

പത്തനാപുരം: നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചിട്ടും വണ്‍വേ സംവിധാനം ഉപയോഗപ്രദമാക്കാതെ പത്തനാപുരം പഞ്ചായത്ത്. മിക്കപ്പോഴും രാവിലെ ആരംഭിക്കുന്ന ഗതാഗത സ്തംഭനം വൈകുന്നേരം വരെ നീളും. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന്റെ കൂടുതല്‍ സേവനം ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.  

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വണ്‍വേ സംവിധാനത്തിന് മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്സ്. കെ.പി. റോഡില്‍ നിന്നും പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ എത്തുന്ന വാഹനങ്ങള്‍ പത്തനാപുരം നഗരത്തില്‍ പ്രവേശിക്കാതെ ജനതാ ജംഗ്ഷനില്‍ നിന്നും നെടുംപറമ്പിലെത്താനുള്ള തരത്തിലാണ് വണ്‍വേ നിര്‍മ്മിച്ചിട്ടുള്ളത്. ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടിയിരുന്ന നഗരത്തിന് ഏറെ ആശ്വാസമായിരുന്നു വണ്‍വേ.  

ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് വണ്‍വേ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ പിന്നീട് ഇതും നിലയ്‌ക്കുകയായിരുന്നു. നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ കല്ലുംകടവ് മുതല്‍ പളളിമുക്ക് വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം കടക്കാന്‍ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. വണ്‍വേ സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത്, പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് കള്‍ശന നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Tags: TraficPathanapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.