Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കും എസ്.പി. ബാലസുബ്രഹ്മണത്തിനും പത്മവിഭൂഷണ്‍; ചിത്രയ്‌ക്ക് പത്മഭൂഷന്‍; കൈതപ്രത്തിന് പത്മശ്രീ

മലയാളത്തിന്റെ വാനംപാടി ഗായിക കെ.എസ്. ചിത്ര പത്മഭൂഷന്‍ പുരസ്‌കാരത്തിന് അര്‍ഹയായി. തരുണ്‍ ഗോഗോയ്, രാംവിലാസ് പസ്വാന്‍, കേശുഭായി പട്ടേല്‍ തുടങ്ങിയവര്‍ക്കും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jan 25, 2021, 09:48 pm IST
inIndia

ന്യൂദല്‍ഹി:  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്‌ക്കും ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും (മരണാനന്തര ബഹുമതി) അടക്കം ഏഴു പേര്‍ക്കാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്. ഗായിക കെ.എസ്. ചിത്ര, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്(മരണാനന്തരം), രാംവിലാസ് പസ്വാന്‍(മരണാനന്തരം) എന്നിവര്‍ അടക്കം പത്തു പേര്‍ക്ക് പദ്മ ഭൂഷണും ലഭിച്ചു.  

കേരളത്തില്‍ നിന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അടക്കം അഞ്ചുപേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്. ആകെ 102 പേര്‍ പദ്മശ്രീയ്‌ക്ക് അര്‍ഹരായി. കോച്ച് ഒ. എം. നമ്പ്യാര്‍, തോല്‍പ്പാവക്കൂത്ത് കലാകാരനായ കെ.കെ. രാമചന്ദ്ര പുലവര്‍, സാഹിത്യകാരന്‍ ബാലന്‍ പുതേരി, വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് എന്നിവരാണ് കേരളത്തില്‍ നിന്ന് പദ്മശ്രീ ലഭിച്ചവര്‍. ലക്ഷദ്വീപില്‍ നിന്നുള്ള സമുദ്ര ഗവേഷകനായ അലി മണിക്ഫാനും പദ്മശ്രീ ലഭിച്ചു.

പദ്മവിഭൂഷണ്‍

ഷിന്‍സോ അബെ(ജപ്പാന്‍) എസ്.പി. ബാലസുബ്രഹ്മണ്യം (തമിഴ്‌നാട്),ഡോ. ബെല്ലെ മൊന്നപ്പ ഹെഗ്‌ഡെ(മെഡിസിന്‍ കര്‍ണ്ണാടക), നരീന്ദര്‍സിങ് കപനി(ഊര്‍ജ്ജശാസ്ത്രജഞന്‍ യുഎസ്), മൗലാനാ വഹീദുദ്ദീന്‍ ഖാന്‍(ആത്മിയംദല്‍ഹി), ബി.ബി. ലാല്‍(പുരാവസ്തു ശാസ്ത്രജ്ഞന്‍ ദല്‍ഹി)സുദര്‍ശന്‍ സാഹോ(ശില്‍പ്പി ഒറീസ)

പദ്മഭൂഷണ്‍

കെ.എസ്. ചിത്ര (സംഗീതജ്ഞ, കേരളം), തരുണ്‍ ഗൊഗോയ്(അസം മുന്‍ മുഖ്യമന്ത്രി), ചന്ദ്രശേഖര്‍ കമ്പാറ(സാഹിത്യം, കര്‍ണ്ണാടക), സുമിത്ര മഹാജന്‍(മുന്‍ ലോക്‌സഭാ സ്പീക്കര്‍), നൃപേന്ദ്രമിശ്ര(പ്രധാനമന്ത്രിയുടെ മുന്‍ പ്രി

ന്‍സിപ്പല്‍ സെക്രട്ടറി), രാംവിലാസ് പസ്വാന്‍ (മുന്‍ കേന്ദ്രമന്ത്രി, ബീഹാര്‍), കേശുഭായ് പട്ടേല്‍(ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി), കല്‍ബേ സാദിഖ്(ആത്മിയം ,യുപി), രജ്‌നീകാന്ത് ദേവീദാസ് ഷറോഫ്( വ്യവസായം, മഹാരാഷ്‌ട്ര),തര്‍ലോചന്‍ സിങ്(എംപി, ഹരിയാന).

Tags: എസ്.പി. ബാലസുബ്രഹ്മണ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

Music

അണ്ണാത്തെ അതിരടി മാസ്…., എസ്.പി. ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ പാട്ട് അണ്ണാത്തെ ടീം പുറത്തുവിട്ടു; മിനിട്ടുകള്‍ക്കുള്ളില്‍ വൈറല്‍; ട്രെന്‍ഡിങ്ങ്

Music

കള്ളം പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തു; സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ എസ്പിബിയുടെ മകന്‍

Music

പ്രിയഗായകന് കണ്ണീരില്‍ കുതിര്‍ന്ന വിട; എസ്.പി. ബാലസുബ്രഹ്മണ്യം യാത്രയായി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

Music

ഇതുപോലൊരു ഗാനഗന്ധർവൻ നമ്മുടെ ജീവിതത്തിൽ എന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല, എസ് പി ബിയെ അനുസ്മരിച്ച് ഭാഗ്യശ്രീ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.