Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തമായി ഭൂമിയില്ല: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ പ്രതിസന്ധിയില്‍

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Jan 24, 2021, 04:07 pm IST
in Kerala

ആലപ്പുഴ: സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ പ്രതിസന്ധിയില്‍. കുടികിടപ്പ് കൈമാറ്റ ഭൂമിക്കായി പട്ടികജാതിക്കാര്‍ നെട്ടോട്ടത്തില്‍. സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് മൂന്നുസെന്റ് സ്ഥലവും വീടുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

സ്ഥലം വാങ്ങാന്‍ രണ്ട് ലക്ഷം രൂപയും, വീട് നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. താമസയോഗ്യവും സഞ്ചാര സ്വാതന്ത്ര്യവുമുള്ള സ്ഥലത്ത് രണ്ടുലക്ഷം രൂപ മുടക്കി മൂന്നുസെന്റ് സ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നിരിക്കെ പദ്ധതിയില്‍ അപേക്ഷ നല്‍കിയ ഭൂരഹിതരെ സര്‍ക്കാര്‍ പ്രഖ്യാപനം വെട്ടിലാക്കിയിരിക്കുകയാണ്.സ്ഥലത്തിനായി അപേക്ഷ നല്‍കിയ ഗുണഭോക്താക്കള്‍ പലരും സ്വന്തമായി ഭൂമിയെന്ന ആഗ്രഹം ഉപേക്ഷിച്ച സ്ഥിതിയാണ്. ചില ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസില്‍ ഹാജരാക്കിയ ഭൂമി കൈമാറ്റ രേഖകളായ ആധാരവും കരം അടച്ച രസീതും തിരികെ വാങ്ങി ഉടമയ്‌ക്ക് നല്‍കുന്നുമുണ്ട്.

സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥലത്ത് ഭൂമി ലഭിച്ചാല്‍ വീട് വെയ്‌ക്കാന്‍ അനുവദിക്കുന്ന പണം തികയില്ലെന്ന് അപേക്ഷകര്‍ പരാതിപ്പെടുന്നു.  

സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഭൂരഹിതര്‍ സ്ഥലം വാങ്ങണമെങ്കില്‍ വസ്തുവിന് അനുവദിക്കുന്ന പണത്തിന്റെ നാലിരട്ടി സ്വന്തമായി മുടക്കണം. 2014ല്‍ പട്ടികജാതി സംഘടനകള്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയുടെ കണക്കെടുക്കാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു.

കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും കുട്ടനാട്ടില്‍ രണ്ടായിരം ഹെക്ടറോളം പുറംപോക്കുണ്ടെന്ന് വിവരാവകാശ രേഖയില്‍ റവന്യു ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരുന്നു. ഇതില്‍ അഞ്ചൂറോളം ഹെക്ടര്‍ സ്ഥലം വാസയോഗ്യവും യാത്രാ സൗകര്യവും ഉള്ളതാണെന്ന് പട്ടികജാതി വിഭാഗക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

റവന്യു ഉദ്യോഗസ്ഥര്‍ പുറംപോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്താനോ, സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ തയാറായിട്ടില്ല. പുറംപോക്ക് സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച താലൂക്കില്‍ സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Tags: പട്ടികജാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പുറത്താക്കണം; ആനുകൂല്യങ്ങള്‍ യഥാര്‍ഥ വനവാസി ജനതയ്‌ക്ക് തന്നെ കിട്ടണം; വനവാസിത്തനിമയ്‌ക്കായി ഹുങ്കാര്‍ റാലി

മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനാ നേതാക്കളും സാമൂഹ്യനീതി കര്‍മ്മസമിതിയും നടത്തിയ ധര്‍ണ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു: ഇ.എസ്. ബിജു

Kerala

എഴുത്തുപരീക്ഷയില്ലാതെ നിയമിക്കുന്നത് 1217 പേരെ; പട്ടികജാതി പ്രമോട്ടര്‍മാരായി സിപിഎമ്മുകാരെ നിയമിക്കാന്‍ നീക്കമെന്ന് പട്ടികജാതി മോര്‍ച്ച

പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ഭരണതകര്‍ച്ചയ്ക്കുമെതിരെ ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ ജലപീരങ്കി; പോലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.