Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പണം അനുവദിച്ചില്ല ലൈഫ് ഗുണഭോക്താക്കള്‍ തൃശങ്കുവില്‍

രണ്ടു ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും നാലു ലക്ഷം രൂപ വീടുനിര്‍മ്മാണത്തിനും നല്‍കുന്ന പദ്ധതിയാണ്. പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശപ്രകാരം ഭൂമി കണ്ടെത്തി തീറാധാരം നടത്തി രേഖകള്‍ എല്ലാം തിരഞ്ഞെടുപ്പിന് മുന്‍പ് സമര്‍പ്പിച്ചവര്‍ ഭൂമി നല്‍കിയവര്‍ക്ക് പണം നല്‍കാത്തത് വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 10:25 am IST
in Alappuzha
life

life

ആലപ്പുഴ: ലൈഫ് പദ്ധതിയില്‍പ്പെടുത്തി സ്ഥലവും വീടും ലഭിക്കാന്‍ അര്‍ഹത നേടിയ ഗുണഭോക്താക്കള്‍ ആശങ്കയില്‍. മണ്ണഞ്ചേരി പഞ്ചായത്തില്‍ മാത്രം 144 പേരായായിരുന്നു ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥലം കണ്ടെത്തി തീറാധാരം നടത്തി രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഗുണഭോക്താക്കളെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 67 പേര്‍ ഇതിന് അര്‍ഹത നേടുകയും ചെയ്തു.  

രണ്ടു ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും നാലു ലക്ഷം രൂപ വീടുനിര്‍മ്മാണത്തിനും നല്‍കുന്ന പദ്ധതിയാണ്. പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും  നിര്‍ദ്ദേശപ്രകാരം ഭൂമി കണ്ടെത്തി തീറാധാരം നടത്തി രേഖകള്‍ എല്ലാം തിരഞ്ഞെടുപ്പിന് മുന്‍പ് സമര്‍പ്പിച്ചവര്‍ ഭൂമി നല്‍കിയവര്‍ക്ക് പണം നല്‍കാത്തത് വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്.  

കുടുംബപരമായ കാര്യങ്ങള്‍ക്കായാണ് ഭൂമി വില്‍ക്കാന്‍ തയ്യാറായത് മൂന്ന് സെന്റ് ഭൂമിയാണ് ഇതിനായി പലരും ലൈഫ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതോടെ ഗണഭോക്താക്കളും വസ്തുതീറെഴുതി നല്‍കിയ വരും പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ്.  

അതേ സമയം ഫണ്ടിന്റെ ലഭ്യതക്കുറവാണ് ഇവര്‍ക്ക് നല്‍കുന്നതിന് തടസമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പറഞ്ഞൊഴി കുകയാണ്.  സ്വന്തമായ കിടപ്പാടം സ്വപ്‌നം കണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തങ്ങള്‍ക്ക് ഭൂമി നല്‍കിയവര്‍ക്ക് എന്ന് പണം നല്‍കാനാവും എന്നു പോലും പറയാനാകാത്ത സ്ഥിതിയും.

Tags: houseLife missionconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.