Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പതിനൊന്നാം ചര്‍ച്ചയിലും വിലപേശലുമായി കര്‍ഷക സംഘടനകള്‍; നിയമം പിന്‍വലിക്കില്ല; ഇനി സമരത്തോട് വിട്ടുവീഴ്ചയില്ല; നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

സമരം അനന്തമായി നീളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടാവരുത് എന്നാഗ്രഹിക്കുന്നത് അവരാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ ലക്ഷ്യം കര്‍ഷക ക്ഷേമമല്ലെന്നും കേന്ദ്രകൃഷിമന്ത്രി കുറ്റപ്പെടുത്തി.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jan 22, 2021, 11:45 pm IST
inIndia

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദല്‍ഹി അതിര്‍ത്തികളില്‍ രണ്ടു മാസമായി തുടരുന്ന സമരത്തോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പതിനൊന്നാം വട്ട ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ഇനി ചര്‍ച്ചയ്‌ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കര്‍ഷക സംഘടനകള്‍ തീയതി അറിയിച്ചാല്‍ മതിയെന്നും കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കി.

ബാഹ്യശക്തികളുടെ കൈകളില്‍പ്പെട്ട കര്‍ഷക സംഘടനകള്‍ക്ക് ചര്‍ച്ചകളില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് കേന്ദ്രം നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്. നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസത്തേക്ക് നീട്ടിവയ്‌ക്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കര്‍ഷക സംഘടനകളുടെ യോഗം തള്ളി. പഞ്ചാബിലെ പ്രധാന 35 കര്‍ഷക സംഘടനകളില്‍ പന്ത്രണ്ട് സംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിക്കുകയും സമരം അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതിപക്ഷ ബന്ധമുള്ള മറ്റു കര്‍ഷക സംഘടനകള്‍ ഇതംഗീകരിച്ചില്ല. നിയമം നിരുപാധികം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ വോട്ടിങ് നടത്തുകയും സമരം അവസാനിപ്പിക്കണമെന്ന ഒരു ഡസനിലേറെ കര്‍ഷക സംഘടനകളുടെ നിലപാട് തള്ളുകയുമായിരുന്നു.

ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ 18 മാസം നിയമം നടപ്പാക്കുന്നത് നീട്ടിവയ്‌ക്കാം എന്നത് രണ്ടു വര്‍ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. എന്നാല്‍ തീരുമാനം പറയാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളായി ചര്‍ച്ചയ്്‌ക്കെത്തിയവര്‍ക്ക് സാധിച്ചില്ല. ഇതോടെ കൂടുതല്‍ മികച്ച നിര്‍ദേശമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതിയെന്ന കടുത്ത നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രിമാര്‍ മടങ്ങി.  മുന്‍നിശ്ചയ പ്രകാരം റിപ്പബ്ലിക് ദിനത്തില്‍ തന്നെ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പറഞ്ഞു.  

സമരം അനന്തമായി നീളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടാവരുത് എന്നാഗ്രഹിക്കുന്നത് അവരാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ ലക്ഷ്യം കര്‍ഷക ക്ഷേമമല്ലെന്നും കേന്ദ്രകൃഷിമന്ത്രി കുറ്റപ്പെടുത്തി.

Tags: modi governmentnarendrasing tomar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.