Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗംഗാധരഃ പാതു വഃ

സരസ ശ്ലോകം

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Jan 21, 2021, 08:54 pm IST
in Samskriti

പാര്‍വതീദേവി,സ്വര്‍ഗസുന്ദരിമാരോടൊപ്പം കുളിക്കാന്‍ പോയ സമയം. ഇതുതന്നെ തക്കം എന്നു കണ്ട് പരമശിവന്‍ ”തലേലമ്മ”യെ ”മടീലമ്മ”യാക്കി  സല്ലപിക്കാന്‍ തുടങ്ങി. അപ്പോഴാണ് നാരദമഹര്‍ഷി ഭഗവാനെക്കാണാന്‍ വന്നത്. സമയം ശരിയല്ലെന്നു മനസ്സിലായ മഹര്‍ഷി ഒരു കുസൃതി ഒപ്പിക്കാന്‍ വേണ്ടി നദിക്കരയില്‍ ചെന്ന് തന്റെ വീണ മീട്ടി  

പാടാന്‍ തുടങ്ങി.

”ഞാനിന്നു കൈലാസത്തില്‍  

പോയില്ലാ, ശിവഭഗവാനെ കണ്ടില്ലാ, തലേലമ്മ, മടീലമ്മയായിരിക്കുന്നതും കണ്ടില്ലാ”. ഇതു കേള്‍ക്കേണ്ടതാമസം, പാര്‍വതീദേവി കുളിച്ചെന്നു വരുത്തി കൈലാസത്തില്‍ ചെന്നു. പാര്‍വതീദേവി വരുന്നുണ്ടെന്നു കണ്ടണ്ട ഭഗവാന്‍ ഗംഗാദേവിയെ സ്വസ്ഥാനത്തിരുത്തി. അപ്പോള്‍ ദേവിയുടെ ചോദ്യങ്ങളും,ഭഗവാന്റ ഉത്തരങ്ങളും കേള്‍ക്കൂ:

മൗലൗ കിം നു മഹേശ? മാനിനി ജലം

കിം വക്ത്ര? മംഭോരുഹം

കിം നീലാളകമാലികാ?

ഭ്രമരികാ

കാ ഭ്രൂലതാ? വീചികാ

നേത്രം കിം? ശഫരൗ

കിമുസ്തനയുഗം? തത് ചക്രവാകദ്വയം

സാശങ്കാമിതി വഞ്ചയന്‍  

ഗിരിസുതാം ഗംഗാധരഃ പാതു വഃ

അന്വയവും

അര്‍ത്ഥവും:

(ഹേ) മഹേശാ, മൗലൗ കിം നു?

അല്ലയോ ഭഗവന്‍, അവിടുത്തെ തലക്കെട്ടില്‍ എന്താണ്?

മാനിനി, ജലം-  ദേവീ, അതു വെള്ളമാണ് (ഗംഗ നദിയാണല്ലോ)

കിം വക്ത്രം-  അപ്പോള്‍ ഈ മുഖമോ?

അംഭോരുഹം-  അത് താമരയാണ് (വെള്ളത്തില്‍ താമരയുണ്ടാകില്ലേ,  

പാര്‍വതീ?)

കിം നീലാളകമാലികാ?-  നീലരാശിയുള്ള ഈ കുറുനിരകളോ? (അളകം  – കുറുനിര)

ഭ്രമരികാ-  അത് വണ്ടുകളല്ലേ (താരപ്പൂവിലെ തേന്‍ കുടിക്കാന്‍ വണ്ടുകള്‍ വരില്ലേ പാര്‍വതീ?)

കാ ഭ്രൂലതാ?-  ഈ പുരികക്കൊടികളോ?

വീചികാ-  അത് ഓളങ്ങളല്ലേ (വെള്ളമാകുമ്പോള്‍ ഓളങ്ങളുണ്ടാകില്ലേ?)

നേത്രം കിം?-  ഈ കണ്ണുകളോ?

ശഫരൗ-  അവ പരല്‍ മീനുകളല്ലേ? (വെള്ളമാകുമ്പോള്‍ മീനുകളും ഉണ്ടാകും)

കിമു സ്തനയുഗം?-  സ്തനങ്ങളോ?

തത് ചക്രവാകദ്വയം-  അവ ചക്രവാകപ്പക്ഷിപ്പിടകളാണ് (നദീതീരത്ത് ചക്രവാകപ്പക്ഷികളുണ്ടാകുമല്ലോ)

സാശങ്കാം ഗിരിസുതാം ഇതി വഞ്ചയന്‍ ഗംഗാധരഃ പാതു വഃ-  ഇപ്രകാരം ശങ്കിക്കുന്ന പാര്‍വതീദേവിയെ ഓരോന്നു പറഞ്ഞ് വഞ്ചിക്കുന്ന ഭഗവാന്‍ സ്വാമി ശ്രീപരമേശ്വരന്‍ ഭവാന്മാരെയൊക്കെ രക്ഷിക്കട്ടെ!  

ഈ ശ്ലോകത്തില്‍, പാര്‍വതീദേവിയെ,പരമേശ്വരന്‍ ഓരോന്നു പറഞ്ഞ് പറ്റിക്കുകയാണെങ്കിലും,ദേവി ഗംഗയുടെ മുഖസൗന്ദര്യം അതിമനോഹരമായി വര്‍ണ്ണിച്ചിരിക്കയാണ് കവി. അവസാനം ”ഗംഗാധര” എന്ന വിശേഷണം അതി കേമം. ഗംഗയെ ധരിക്കുന്നവനാണല്ലോ അദ്ദേഹം; ഗംഗയെയാണല്ലോ പാര്‍വതീദേവി സംശയിക്കുന്നതും! ആ ”താടിക്കാരന്‍” പറ്റിച്ച പണി.

ശ്ലോകം എഴുതിയത് ആരെന്നറിയില്ല. കൂടിയാട്ടത്തിലും, കഥകളിയിലും ഈ ശ്ലോകത്തിന്റെ ആശയം കലാകാരന്മാര്‍ ആടാറുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.