Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്ന് നേതാജി പാല്‍ക്കര്‍

പുരന്ദര്‍ സന്ധിക്ക് ശേഷം ദിലേര്‍ഖാന്‍ നിരന്തരം ജയസിംഹനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിന്റെ ഫലമായി അത് വര്‍ധിച്ചു. കാകതാലീയ ന്യായമനുസരിച്ച് ഇതിന്റെയെല്ലാം കാരണക്കാരന്‍ ശിവാജിയാണെന്ന് ദിലേര്‍ഖാന്‍ നിശ്ചയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 20, 2021, 08:58 pm IST
in Samskriti

ശിവാജിയും ജയസിംഹനും ചേര്‍ന്ന് അടരാടിയ ഭാഗത്തും സ്ഥിതി മറിച്ചായിരുന്നില്ല. അപ്പോഴേക്കും ഗോല്‍കൊണ്ഡയില്‍ നിന്നും കുതുബശാഹ ബീജാപ്പൂരിനെ സഹായിക്കാന്‍  അന്‍പതിനായിരം സേനയെ അയച്ചു. ഇന്ന് ബീജാപ്പൂരിനെ ആക്രമിക്കാന്‍ വന്ന ദില്ലി ബാദശാഹ നാളെ ഗോല്‍കൊണ്ടയെ ആക്രമിക്കും. ഈ ഭയമായിരുന്നു ബീജാപ്പൂരിനെ സഹായിക്കാന്‍ ഗോല്‍കൊണ്ടയെ പ്രേരിപ്പിച്ചത്. ജീവിതത്തില്‍ ആദ്യമായി മിര്‍ഝാരാജ ജയസിംഹന് അപജയവും അപകീര്‍ത്തിയും അപമാനവുമുണ്ടായി.

പുരന്ദര്‍ സന്ധിക്ക് ശേഷം ദിലേര്‍ഖാന്‍ നിരന്തരം ജയസിംഹനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിന്റെ ഫലമായി അത് വര്‍ധിച്ചു. കാകതാലീയ ന്യായമനുസരിച്ച് ഇതിന്റെയെല്ലാം കാരണക്കാരന്‍ ശിവാജിയാണെന്ന് ദിലേര്‍ഖാന്‍ നിശ്ചയിച്ചു. ശിവാജി ബീജാപ്പൂരിന്റെ കൂടെക്കൂടി കുതന്ത്രം പ്രയോഗിച്ചതുകൊണ്ടാണ് പരാജയം സംഭവിച്ചതെന്നാരോപിച്ചു. ഒരിക്കല്‍ ക്രുദ്ധനായ ദിലേര്‍ഖാന്‍ ജയസിംഹനോടു പറഞ്ഞു. താങ്കള്‍ ശിവാജിയെ കൊല്ലാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞാന്‍ തന്നെ കൊന്നുകൊള്ളാം എന്ന്.

ദിലേര്‍ഖാന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ ശിവാജി പെട്ടെന്നു തന്നെ ബീജാപ്പൂരിന്റെ അധീനതയിലുള്ള പന്‍ഹാളദുര്‍ഗം  ആക്രമിക്കാന്‍ സൈന്യത്തോടുകൂടി  പോകാന്‍ അനുമതി ചോദിച്ചു. ജയസിംഹനും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. ഖാനില്‍നിന്നും ശിവാജിയെ രക്ഷിക്കാനായി ജയസിംഹന്‍ പെട്ടെന്നുതന്നെ അനുമതി നല്‍കി. പന്‍ഹാളയുദ്ധത്തില്‍ സഹായിക്കാന്‍ നേതാജി പാല്‍ക്കറോട് അവിടെ എത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാല്‍ക്കര്‍ എത്തിയില്ല. ആ യുദ്ധത്തില്‍ ശിവാജി അമ്പേ പരാജയപ്പെട്ടു. അനുശാസനം ലംഘിച്ചു എന്ന കാരണത്താല്‍ ശിവാജി നേതാജിയെ സേനാപതി സ്ഥാനത്തുനിന്ന്  മാറ്റി.

നേതാജി പാല്‍ക്കറാകട്ടെ നേരെ ബീജാപ്പൂരില്‍ പോയി അവരുടെ പക്ഷത്തു ചേര്‍ന്നു.  രണ്ടാം ശിവാജി എന്നറിയപ്പെട്ടിരുന്ന നേതാജി തങ്ങളുടെ പക്ഷത്തുചേര്‍ന്നിരിക്കുന്നു എന്നറിഞ്ഞ സുല്‍ത്താന്‍ ആനന്ദത്തിലാറാടി. ബീജാപ്പൂര്‍ സുല്‍ത്താന്‍ നേതാജിക്ക് സമ്മാനമായി ഉടനെ നാലുലക്ഷം രൂപ കൊടുത്തു. അയ്യായിരം സൈനികരുടെ സര്‍ദാറായി നിയമിച്ചു. അങ്ങനെ നേതാജി ജയസിംഹനെ ആക്രമിക്കാന്‍ ആരംഭിച്ചു. ആകസ്മികമായി നേതാജി ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്നതില്‍ ശിവാജിയുടെ തന്ത്രം വല്ലതുമുണ്ടോ എന്ന് ജയസിംഹന്‍ സംശയിച്ചു. അന്നത്തെ ഇംഗ്ലീഷുകാരും ഇത് ശിവാജിയുടെ തന്ത്രമാണെന്ന് തന്നെയാണ് കരുതിയിരുന്നത്. ഇന്ന് നേതാജി ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്നതുപോലെ നാളെ ശിവാജിയും ബീജാപ്പൂരിന്റെ പക്ഷം ചേര്‍ന്നാലോ എന്ന ശങ്ക ജയസിംഹനില്‍ ആരംഭിച്ചു. വളരെ ചിന്തിച്ച് ജയസിംഹന്‍ ഇതിനൊരു പരിഹാരം കണ്ടെത്തി. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായ രാമബാണമായിരുന്നു അത്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.