Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടച്ചുറപ്പില്ലാതെ അംബേദ്കര്‍ കോളനി

കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 11:29 am IST
in Kollam
അംബേദ്കര്‍ കോളനിയിലെ വീടുകളിലൊന്ന്‌

അംബേദ്കര്‍ കോളനിയിലെ വീടുകളിലൊന്ന്‌

പുത്തൂര്‍: പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് കിഴക്ക് ആറാം വാര്‍ഡിലെ അംബേദ്കര്‍ കോളനി നിവാസികള്‍ വികസനം എന്തെന്നറിയാത്തവരാണ്. കാലാകാലങ്ങളായി മാറിമാറി ഭരിച്ച ഭരണ കര്‍ത്താക്കള്‍ ഇവിടുത്തുകാരെ വെറും വോട്ടുബാങ്കുകളായി മാത്രം കരുതുന്നതിന്റെ നേര്‍ദൃശ്യങ്ങളാണ് കോളനിയിലെമ്പാടും കാണാന്‍ കഴിയുക. 200ലധികം ജനങ്ങള്‍ വസിക്കുന്ന ഇവിടെ 86 കുടുംബങ്ങളാണ് ഉള്ളത്.  

കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍. ഇത്തരത്തില്‍ പിന്നാക്ക മേഖലയുടെ ദയനീയ കാഴ്ചകള്‍ ഇവിടെ വിവരണത്തിന് അതീതമാണ്. വീടെന്ന സ്വപണ്ട്‌നം നെഞ്ചേറ്റി നടക്കുന്നവര്‍ ഏറെപ്പേരുണ്ടിവിടെ. കോളനിയിലെ പലരും ഇപ്പോള്‍ താമസിക്കുന്നത് ടാര്‍പ്പോളിനണ്ടും മറ്റും കൊണ്ടുണ്ടാക്കിയെ ചെറിയ ഷെഡ്ഡുകളിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന ഇവിടുത്തെ ഇത്തരത്തിലുള്ള വീടുകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ല.

സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും അര്‍ഹതയുള്ള ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. കുടിവെള്ളക്ഷാമത്തിന്റെ അപര്യാപ്തതയും പരിഹരിക്കപ്പെടാന്‍ കഴിയാത്ത ദുരവസ്ഥയായി തുടരുന്നു. കോളനി മേഖലയില്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ആതുരസേവനരംഗത്ത് ആശ്രയമാകേണ്ട വാര്‍ഡിലെ ഹെല്‍ത്ത് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാറില്ല. ഇവിടുത്തെ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. അടിയന്തര ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോകാനുള്ള മുഴുവന്‍ റോഡുകളും തകര്‍ന്നു തരിപ്പണമായിട്ട് വര്‍ഷങ്ങളായി.

വാഹന സൗകര്യങ്ങളുടെ അപര്യാപണ്ട്തതതും വളരെ രൂക്ഷമാണ്. കശുവണ്ടി കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് യാത്ര സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന ദയനീയ കാഴ്ചയും ഇവിടെ കാണാന്‍ കഴിയും. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാര്‍ഥികളുടെ പഠനവും കോളനിനിവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Tags: kollamകോളനിAmbedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.