Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞാന്‍ ചെയ്തത് ഒരു അമ്മയുടെ കര്‍ത്തവ്യം; സര്‍വമംഗല അമ്മയുടെ വൃക്കയുമായി 32 വര്‍ഷം; ചന്ദ്രശേഖരന് അമ്മ നല്‍കിയത് പകുതി ജീവന്‍

കേള്‍വിക്കുറവുണ്ടെന്നതൊഴിച്ചാല്‍ ആരോഗ്യവതിയാണ് സര്‍വ്വമംഗല. ഒരു അമ്മയുടെ കര്‍ത്തവ്യമാണ് ഞാന്‍ ചെയ്തതെന്ന വിനയത്തോടെയുള്ള ഉത്തരമാണ് ഒറ്റവാക്കില്‍ ഈ അമ്മക്ക് പറയാനുള്ളത്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jan 18, 2021, 01:04 pm IST
inKerala

കോട്ടയം: അമ്മ നല്‍കിയ വൃക്കയുമായി മകന്‍ ചന്ദ്രശേഖരന്‍ 32 വര്‍ഷമായി ജീവിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ കേരളത്തില്‍ കേട്ടുകേള്‍വി മാത്രമായിരുന്ന കാലത്താണ് പാക്കില്‍ ഗോവിന്ദ മംഗലം വീട്ടിലെ സര്‍വ്വമംഗല മകന്‍ ചന്ദ്രശേഖരന് വൃക്ക ദാനം ചെയ്തത്. 1989 മാര്‍ച്ച് 30നായിരുന്നു ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍, 32 വയസായിരുന്ന ചന്ദ്രശേഖരന് അമ്മയുടെ വൃക്ക മാറ്റിവച്ചത്. അന്ന് അമ്മക്ക് 60 വയസ്. ഇന്ന് അമ്മക്ക് 92. കോട്ടയം അംബാസിഡര്‍ ഹോട്ടലിലെ മാനേജരായിരുന്നു ചന്ദ്രശേഖരന്‍. ജന്മനാ ഒരു വൃക്ക മാത്രമായിരുന്നു ചന്ദ്രശേഖരന് ഉണ്ടായിരുന്നത്. കാലില്‍ ഉണ്ടായ നീരിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധനയ്‌ക്ക് പോയത്. രണ്ട് മാസത്തെ തുടര്‍ച്ചയായ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കും ശേഷം ഏറ്റുമാനൂരുള്ള ഡോ. കാശി വിശ്വനാഥനാണ് ചന്ദ്രശേഖരന് വൃക്കരോഗമാണെന്ന് കണ്ടെത്തിയത്. വൃക്കമാറ്റിവെക്കുകയേ രക്ഷയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ ഒരു വിദഗ്‌ദ്ധനായ ഡോക്ടറും വൃക്കമാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സൗത്ത് ഇന്ത്യയിലെ മികച്ച ആശുപത്രിയായ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് വൃക്കമാറ്റിവെക്കാന്‍ തീരുമാനിച്ചു. അന്ന് ചന്ദ്രശേഖരന്റെ മൂത്ത കുട്ടിക്ക് ഏഴ് വയസായിരുന്നു. ഒന്നര ലക്ഷം രൂപയാണ് അന്ന് വേണ്ടിയിരുന്നത്. കുടുംബക്കാരും ബന്ധുക്കളും എല്ലാം സഹായിച്ചു. ഒന്നര ലക്ഷം രൂപ സ്വരൂപിച്ചു. അവയവദാനത്തെ കുറിച്ച് ഒട്ടുമിക്ക ആളുകള്‍ക്കും യാതൊരു ധാരണയുമില്ലാത്ത കാലം.  

അവയവമാറ്റ ശസ്ത്രക്രിയ ഇന്നത്തെപ്പോലെ പ്രചാരത്തില്‍ ഇല്ലാത്ത ഒരു കാലത്തിലാണ് ചന്ദ്രശേഖറിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ. ആളുകള്‍ അത്ഭുതപ്പെട്ടു. എവിടെ നിന്നും വൃക്ക ലഭിക്കുമെന്ന ആലോചന നടക്കുമ്പോഴാണ് അമ്മ സര്‍വ്വമംഗല തീര്‍ത്ത് പറഞ്ഞത് എന്റെ വൃക്ക എടുക്കാം. അത് ചേരില്ലെങ്കില്‍ മാത്രം വേറെ അന്വേഷിച്ചാല്‍ മതി. ഭര്‍ത്താവ് വി.ഗോവിന്ദ വാര്യര്‍ സമ്മതം അറിയിച്ചു. പിന്നെ എല്ലാം വേഗത്തിലായി. പരിശോധനയില്‍ അമ്മയുടെ വൃക്ക ചേരും.  

ജനുവരിയില്‍ ചെന്നൈയിലേക്ക് തീവണ്ടി കയറി. ശസ്ത്രക്രിയ കഴിഞ്ഞ് മെയ് 10ന് തിരികെ നാട്ടിലെത്തി. അമ്മയ്‌ക്കും മകനും ആറ് മാസത്തെ വിശ്രമം. വിശ്രമം കഴിഞ്ഞ് ചന്ദ്രശേഖരന്‍ കൊല്ലം നായേഴ്‌സ് ആശുപത്രിയില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്തു. ശസ്ത്രക്രിയയ്‌ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്. വൃക്കദാനം ചെയ്തതിന് ശേഷം അമ്മ ദിവസവും ഒരു ഗുളിക കഴിക്കുന്നു. വേറെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അമ്മയ്‌ക്കില്ല. എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. ചന്ദ്രശേഖരന്‍ മൂന്ന് മാസം കൂടുമ്പോള്‍ പരിശോധനയ്‌ക്ക് വിധേയനാകും. ചന്ദ്രശേഖരന്‍ തൃശൂരില്‍ താമസിക്കുന്നു. ഭാര്യ ഗീത. രണ്ട് മക്കള്‍. മകള്‍ ദിവ്യ കുടുംബവുമായി അമേരിക്കയില്‍. മകന്‍ വിഷ്ണു ഗോവിന്ദ് ബെംഗളൂരുവില്‍. 12 വര്‍ഷമായി ഗുരുവായൂര്‍ കേന്ദ്രമായി അമ്മ സര്‍വ്വമംഗലയുടെ പേരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് കേരള എന്ന സംഘടനയ്‌ക്ക് മക്കള്‍ നേതൃത്വം നല്‍കുന്നു. അമേരിക്കയിലെയും ലോകത്തെ വിവിധ കിഡ്‌നി ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ചിങ്ങവനം സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ഗോവിന്ദവാര്യര്‍ 2001ല്‍ മരിച്ചു. അച്ഛന്റെയും  അമ്മയുടെയും പേര് ചേര്‍ത്താണ് വീടിന് ഗോവിന്ദമംഗലം എന്ന് പേരിട്ടത്. മകന്‍ ശശികുമാറിനൊപ്പം കുടുംബവീട്ടിലാണ് അമ്മ താമസിക്കുന്നത്. ഇവര്‍ക്ക് ഏഴ് മക്കളാണ്. , അംബിക, ഹരിഹരന്‍, വേണുഗോപാല്‍. പരേതരായ ലീലാ വാര്യര്‍, രാജു .കേള്‍വിക്കുറവുണ്ടെന്നതൊഴിച്ചാല്‍ ആരോഗ്യവതിയാണ് സര്‍വ്വമംഗല. ഒരു അമ്മയുടെ കര്‍ത്തവ്യമാണ് ഞാന്‍ ചെയ്തതെന്ന വിനയത്തോടെയുള്ള ഉത്തരമാണ് ഒറ്റവാക്കില്‍ ഈ അമ്മക്ക് പറയാനുള്ളത്.  

Tags: motherKidneySon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.