Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചെറുകിട സംരംഭകര്‍ക്ക് വൈദ്യുത മേഖലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കും. മന്ത്രി എംഎം മണി

മെട്രോ എംഎസ്എംഇ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മന്റ് അവാര്‍ഡ് ഉദയ സമുദ്ര എം ഡി രാജശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 10:24 pm IST
in Business

തിരുവനന്തപുരം; ചെറുകിട സംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാനസര്‍ക്കാര്‍ നയമെന്നും അതിന് വേണ്ടി ചെറുകിട സംരംഭകര്‍ക്ക് വൈദ്യുത മേഖലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കുമെന്നും  സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ എംഎസ്എംഇ അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഉണ്ടായ എല്ലാ ദുരന്തങ്ങളും വൈദ്യുതി വകുപ്പ് തരണം ചെയ്തു വന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 500 കോടിരൂപയുടെ സൗജന്യം നല്‍കിയ വൈദ്യുതി വകുപ്പ് സിനിമ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ 5 കോടി രൂപയാണ് ഇളവ് നല്‍കിയത്. അതു കൊണ്ട് സംസ്ഥാനത്ത് ചെറുകിട സംരംങ്ങള്‍ നിലനില്‍ക്കേണ്ടത് സാധാരണക്കാരന്റെ ജീവിതത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.  

മെട്രോമാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേമ്പര്‍ഓഫ് കൊമേഴ്‌സ്  ആന്റ് ഇന്‍ഡസ്ട്രീസ്, കേരള ബ്യൂറോ ഫോര്‍ ഇന്‍ഡസ്ട്രിയില്‍ പ്രമോഷന്‍, നാഷണല്‍ സ്മാള്‍ ഇന്‍ഡസട്രീസ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് എംഎസ്എംഇ സെമിനാറും, ചെറുകിട ഇടത്തരം വ്യവസായ രം?ഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചര്‍ക്കായുള്ള എംഎസ്എംഇ അവാര്‍ഡുകളും വിതരണം ചെയ്തത്. 

 മെട്രോ യൂത്ത് ഐക്കന്‍ അവാര്‍ഡ് മന്ത്രി എംഎം മണിയില്‍ നിന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തും ഏറ്റു വാങ്ങി.  ലൈഫ് ടൈം അച്ചീവ്മന്റ് അവാര്‍ഡ് ഉദയ സമുദ്ര എം ഡി രാജശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു.

ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ രാജു, കടന്നപ്പള്ളി രാമചന്ദ്രന്‍, വികെ പ്രശാന്ത് എംഎല്‍എ, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ്, മെട്രോ ഗ്രൂപ്പ് എംഡി സിജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: അവാർഡ്Metro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

Kerala

ഇത് ഒന്നുകിൽ വിവരക്കേട്, അല്ലെങ്കിൽ ഹൈസ്പീഡ് റയിൽ അട്ടിമറിക്കാൻ: മെട്രോ ശ്രീധരൻ

India

മോദി തമിഴ്നാട്ടില്‍ വരുമ്പോള്‍ സ്റ്റാലിന്‍ ഓടിയൊളിക്കും, ഇപ്പോള്‍ മെട്രോ പദ്ധതിക്കായി മോദിയെ ദല്‍ഹിയില്‍ കാണുമെന്ന് പറഞ്ഞ സ്റ്റാലിനെതിരെ അണ്ണാമലൈ

India

ദല്‍ഹിയില്‍ ശക്തിയേറിയ സ്‌ഫോടനം, കാര്‍ പൊട്ടിത്തെറിച്ചു

Kerala

തിരുവനന്തപുരത്ത് മെട്രോ റെയിലിന് സമിതി

പുതിയ വാര്‍ത്തകള്‍

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.