Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വി-ഷേപ്പിലുള്ള കുതിപ്പ്; ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന് ലക്ഷണങ്ങളേറെ; മോദിക്ക് അസോചമിന്റെ ഗ്രീന്‍ സിഗ്നല്‍

കോവിഡ് 19 വാക്‌സിന്‍ വിതരണപദ്ധതി നടപ്പിലാവുന്നതോടെ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുമെന്നും അസോചെം പ്രതീക്ഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 06:30 pm IST
inIndia

ന്യൂദല്‍ഹി: 2021ല്‍ ഇന്ത്യയുടെ സമ്പദ്ഘടന വി-ആകൃതിയിലുള്ള വളര്‍ച്ചയിലേക്ക് നീങ്ങുന്ന ലക്ഷണം കാണിക്കുന്നുവെന്ന് വ്യവസായ ചേംബറുകളുടെ സംഘടനയായ  അസോചം.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം തിരിച്ചുവരികയും ധനകാര്യ വിപണി സജീവിമാകുകയും ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിപ്പുണ്ടാവുകയും ചെയ്തതായി അസോചം റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് 19 വാക്‌സിന്‍ വിതരണപദ്ധതി നടപ്പിലാവുന്നതോടെ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുമെന്നും അസോചെം പ്രതീക്ഷിക്കുന്നു. ‘2020ന്റെ അവസാന രണ്ട് മാസങ്ങളില്‍ തന്നെ വിത്തുകള്‍ പച്ചമുളകളായി പൊട്ടിവിരിയാന്‍ തുടങ്ങിയിരുന്നു. ഡേറ്റ വിരല്‍ ചൂണ്ടുന്നത് 2021ല്‍ ഒരു വി-ആകൃതിയിലുള്ള വളര്‍ച്ചയിലേക്കാണ്,’ അസോചെം സെക്രട്ടറി ജനറല്‍ ദീപക് സൂദ് പറഞ്ഞു.

കോവിഡ് 19ന്റെ ആഘാതം മൂലം ഇന്ത്യയുടെ മൊത്തവരുമാനം 7.7 ശതമാനം ചുരുങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ‘രണ്ട് വാക്‌സിനുകളുടെ അംഗീകാരത്തോടെ ഇന്ത്യ വാക്‌സിന്‍ വിതരണപരിപാടി തുടങ്ങാനിരിക്കുകയാണ്. ഇതില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങളുടെ പ്രയോജനം വലുതായിരിക്കും. പ്രത്യേകിച്ചും കോവിഡ് മൂലം തകര്‍ന്ന ഗതാഗതം, വിനോദം, ടൂറിസം, ഹോട്ടല്‍ എന്നീ മേഖലകള്‍ക്ക്,’ സൂദ് പറയുന്നു.

ഡിസംബര്‍ മാസത്തിലെ ജിഎസ്ടിയിലുണ്ടായ 1.15 ലക്ഷം കോടിയുടെ റെക്കോഡ് വളര്‍ച്ചയാണ് ഇതിന്റെ സുപ്രധാനമായ നാഴികക്കല്ല്. ‘സ്ംസ്ഥാനതലങ്ങളിലുള്ള കണക്ക് ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിലെ കരുത്താണ് കാണിക്കുന്നത്. കോവിഡ് മൂലം ഏറ്റവുമധികം തിരിച്ചടിയേറ്റ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ജിഎസ്ടി വരുമാനത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഒരു വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം വെറും 12 ശതമാനം മാത്രമുള്ളപ്പോഴാണിത്,’ സൂദ് ചൂണ്ടിക്കാട്ടുന്നു.

2021-22 ബജറ്റ് വലിയൊരു കുത്ിപ്പാണുണ്ടാക്കുക. ‘ആരോഗ്യസേവനം, കൃഷി, ഉപഭോക്തൃഡിമാന്റ് വര്‍ധിപ്പിക്കല്‍ ഇതെല്ലാം നിര്‍മ്മല സീതാരാമന്റെ ബജറ്റിലെ അവിഭാജ്യഘടകങ്ങളായിരിക്കും,’ സൂദ് പറയുന്നു. അടുത്ത ബജറ്റില്‍ നിന്നും ആരോഗ്യസേവന മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും- പ്രാഥമികാരോഗ്യകേന്ദ്രം, ലാബുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, ഗതാഗതം- കുതിപ്പിനുള്ള ഉത്തേജകം ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Tags: Nirmala Sitharamanസമ്പദ് വ്യവസ്ഥഅസോചംnirmalaബജറ്റ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.