Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മറക്കരുത്, ഞങ്ങളും ന്യൂനപക്ഷമാണ്; മുസ്ലിങ്ങള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നയമാണ് ഇടത് സര്‍ക്കാരിന്റേത്‌

മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള നയമാണ് ഇടത് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 05:13 pm IST
in Article

അനൂപ് ആന്റണി
ദേശീയ സെക്രട്ടറി, ഭാരതീയ ജനതാ യുവമോർച്ച

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സംവരണം ഒരു വിഭാഗത്തിനായി മാത്രം നല്‍കാനുള്ള ഭരണവര്‍ഗത്തിന്റെ നാളുകളായുള്ള നീക്കങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ കഞ്ഞിയില്‍മണ്ണ് വാരിയിടുകയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ന്യൂനപക്ഷ പ്രേമം പ്രസംഗിക്കുന്ന ഇടത് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീതി കപടമാണെന്നതിന് ഇനിയും എന്ത് തെളിവാണ് വേണ്ടത്.  

നിസ്വരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെയാണ് തങ്ങളെന്ന് എപ്പോഴും ആവര്‍ത്തിക്കുന്നവരാണ് ഇടത് പക്ഷം. എന്നാല്‍ ചില മതവിഭാഗങ്ങളോടുള്ള കൂറു കാണിക്കാന്‍ മതേതരവാദികള്‍ എന്ന പൊയ് മുഖം മൂടി അണിഞ്ഞു പോയ ഇടത് സംഘടനകള്‍ എടുത്തുപയോഗിക്കുന്ന കുറുക്കു വഴി മാത്രമാണ് അവരുടെ ഈ പ്രത്യേക തരം ന്യൂനപക്ഷ പ്രീതി. ന്യൂനപക്ഷ സംവരണത്തെ തകിടം മറിച്ചു കൊണ്ട്, മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രം കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള നയമാണ് ഇടത് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.  

പുതിയ റിസര്‍വേഷന്‍ സമ്പ്രദായത്തിലും ഇടത് സര്‍ക്കാര്‍ ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. 2011 സെന്‍സസ് പ്രകാരം 18.38% മാത്രം ജനസംഖ്യ വരുന്ന വിഭാഗമാണ് െ്രെകസ്തവര്‍. മുസ്ലിം സമുദായമാകട്ടെ 26.56% എന്ന താരതമ്യേന ഭേദപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ക്ഷേമ പദ്ധതികളിലും സ്‌കോളര്‍ഷിപ്പുകളും സര്‍ക്കാര്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളിലും മുസ്ലിം സമുദായത്തിനാണ് മുന്‍തൂക്കം . കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ പ്രത്യേക താത്പര്യ പ്രകാരം കേരളത്തില്‍ ന്യൂന പക്ഷങ്ങള്‍ക്കായുള്ള സംവരണങ്ങളുടെയും ആനുകൂല്യങ്ങളുടെയും 80% ഇസ്ലാം മതസ്ഥര്‍ക്കും, ബാക്കി ഇരുപത് ശതമാനം മാത്രം പരിവര്‍ത്ത െ്രെകസ്തവരും ലത്തീന്‍ ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് എന്ന് നിശ്ചയിക്കപ്പെട്ടു. ജനാധിപത്യ വിരുദ്ധമായ ഈ നയം തന്നെയാണ് ഇപ്പോള്‍ അധികാരത്തിലുള്ള ഇടത് സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്നത്.വിഭജിച്ച് ഭരിക്കുക എന്ന അതീവ ഗുരുതരമായ നയമാണ് ഇടത് സര്‍ക്കാര്‍ ഇതിലൂടെ അടിവരയിടുന്നത്. ഇടത് പക്ഷത്തിന്റെ ഈ മുസ്ലിം പ്രീണനം കാരണം ബലിയാടാകുന്നത് ഇവിടുത്തെ െ്രെകസ്തവ സമൂഹമാണ്. ഹൈന്ദവ വിശ്വാസികളോട് ഈ സര്‍ക്കാര്‍ വച്ച് പുലര്‍ത്തുന്ന വിവേചനവും ശത്രുതയും ഇനിയും എടുത്ത് പറയേണ്ടതില്ല. എന്നാല്‍ ന്യൂന പക്ഷം മാത്രം വരുന്ന െ്രെകസ്തവരെയും അകറ്റി നിര്‍ത്തി കൊണ്ട്, ഇസ്ലാമിക ഉന്നമനത്തിന് കൊടിപിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒതുങ്ങി പോവുകയാണ് ഇടത് സര്‍ക്കാര്‍. മതനിരപേക്ഷതയുടെ കാവലാളുകളെന്ന് സ്വയംവിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാണ് കൊടീയ വര്‍ഗീയതയ്‌ക്കുള്ള വിത്തുകള്‍ പാകുകയും ചെയ്യുന്നത് എന്ന വസ്തുത വിരോധാഭാസം തന്നെയാണ്. ജനങ്ങങ്ങളെ കബളിപ്പിച്ച് ന്യൂനപക്ഷത്തോടൊപ്പമാണെന്ന മിഥ്യാ ബോധം സൃഷ്ടിച്ച്, സ്വാര്‍ഥതയും പക്ഷപാതവും നിറഞ്ഞ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന ഇടത് സര്‍ക്കാര്‍ തന്ത്രം ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്.കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മുസ്ലീങ്ങളുടെ ചരിത്രവും അറബി പഠനവും എല്ലാം പഠിപ്പിക്കാന്‍ നിരവധി സംവിധാനങ്ങള്‍ നേരത്തേ തന്നെ നിലവിലുണ്ട്. അറബിക്കായി ഒരു സര്‍വ്വകലാശാല തന്നെ തുടങ്ങാനും നീക്കമുണ്ട്, എന്നാല്‍ െ്രെകസ്തവരുടെ ചരിത്രം പഠിപ്പിക്കാനോ സുറിയാനി ലത്തീന്‍ ഭാഷകളുടെ സംരക്ഷണത്തിനോ ഇനിയും ഒരു സംവിധാനവും നിലവില്‍ ഇല്ല. മുസ്ലീങ്ങള്‍ക്കായി വക്കഫ് ബോര്‍ഡും മദ്രസ ബോര്‍ഡുമെല്ലാം രൂപീകരിച്ച സര്‍ക്കാരുകള്‍ െ്രെകസ്തവരുടെ ഉന്നമനത്തിനായി ഇത്തരത്തില്‍ ഇന്നേ വരെ ഒരു സ്ഥാപനവുംആരംഭിച്ചിട്ടില്ല.

െ്രെകസ്തവ സമൂഹത്തിന് കൂടി അര്‍ഹതപ്പെട്ട ന്യൂനപക്ഷ അവകാശങ്ങള്‍ കേരളത്തില്‍ മുസ്ലീം സമുദായം മാത്രം ഏകപക്ഷീയമായി സ്വന്തമാക്കുന്നതിനും അര്‍ഹതപ്പെട്ടസമിതികളില്‍ നിന്ന് െ്രെകസ്തവരെ ഒഴിവാക്കുകയും ചെയ്യുന്നതിന് എതിരെ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിനായി വിവിധെ്രെകസ്തവ സംഘടനകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമായിരിക്കുന്നു. ഇല്ലെങ്കില്‍ വലിയൊരു ചരിത്ര പാരമ്പര്യമുള്ള കേരളത്തിലെ െ്രെകസ്തവ സമൂഹം ഇനിയുംസമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകുമെന്ന് ഉറപ്പാണ്.  

Tags: യുവമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ച ചിങ്ങവനം സ്‌കൂളിലെ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്യുന്നു
Kottayam

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പോസ്റ്റ്; അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്

Kerala

ഹൈബി ഈഡന്റെ കോലംകത്തിച്ചു; ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെ: യുവമോര്‍ച്ച, തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.അഴിമതിആരോപണങ്ങള്‍ മറയ്‌ക്കാന്‍

Palakkad

സംഘർഷം, ജലപീരങ്കി പ്രയോഗം; പാലക്കാട് എസ് പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് നരനായാട്ട്

Kannur

മാര്‍ക്‌സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ നേര്‍ക്കാഴ്ചയായി യുവമോര്‍ച്ച പ്രദര്‍ശിനി; ഓരോ കാഴ്ചകളും ആത്മവേദനയുണ്ടാക്കുന്ന ഓര്‍മ്മകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്്‌ട്രേറ്റ്് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.(ഫോട്ടോ: വി.ബി.ശിവപ്രസാദ്)
Kottayam

യുവമോര്‍ച്ച കളക്്‌ട്രേറ്റ് മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.