Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏതു വേദിയിലും രാഷ്‌ട്രീയം; മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണം തുടരുകയാണ്

കൊറോണ ഭീതിയിലായവര്‍ക്ക് ആരോഗ്യ അറിയിപ്പും ആത്മവിശ്വാസവും നല്‍കാന്‍ തുടങ്ങിവെച്ചതാണ് ഔദ്യോഗിക പത്രസമ്മേളനം. ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞ മന്ത്രി കെ.കെ. ശൈലജയ്‌ക്ക് ആ വേദിയില്‍ കിട്ടിയ സ്വീകാര്യത തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി മൈക്ക് തട്ടിയെടുക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 10, 2021, 01:22 pm IST
in Kerala

കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനത്തിന് രാഷ്‌ട്രീയ സമയം നോക്കിവച്ച മുഖ്യമന്ത്രി  പിണറായി വിജയന്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയവും കാലവും നോക്കുന്നില്ല. കൊറോണ പ്രതിസന്ധിക്കാലത്ത് ആരോഗ്യമന്ത്രിയില്‍നിന്ന് തട്ടിയെടുത്ത മൈക്ക് നിയമസഭാ തെരഞ്ഞെടുപ്പു കഴിയും വരെ താഴെ വയ്‌ക്കാതെ പ്രചാരണ വേദിയാക്കുകയാണ്.

കൊറോണ ഭീതിയിലായവര്‍ക്ക് ആരോഗ്യ അറിയിപ്പും ആത്മവിശ്വാസവും നല്‍കാന്‍ തുടങ്ങിവെച്ചതാണ് ഔദ്യോഗിക പത്രസമ്മേളനം. ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞ മന്ത്രി കെ.കെ. ശൈലജയ്‌ക്ക് ആ വേദിയില്‍ കിട്ടിയ സ്വീകാര്യത തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി മൈക്ക് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറു മണി പത്രസമ്മേളനത്തിലൂടെ സര്‍ക്കാര്‍ നേട്ടങ്ങളും രാഷ്‌ട്രീയ വിശദീകരണങ്ങളും നല്‍കി. ആ സംവിധാനം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏത് അവസരവും വേദിയാക്കുകയുമാണ്. പ്രതിപക്ഷമാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള തുടക്കത്തിലാണ്.

ഇന്നലെ ഉദ്ഘാടനം ചെയ്ത വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വൈകിപ്പിക്കല്‍ തന്ത്രം പ്രയോഗിച്ചുവെന്നത് വാസ്തവമാണ്. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമാക്കി, ലോക്ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ നടപ്പാക്കി, ജനകീയോത്സവമാക്കി മാറ്റാനാണ് വച്ചു താമസിപ്പിച്ചത്. പക്ഷേ, ജനകീയ ഉദ്ഘാടനക്കാര്‍ പദ്ധതി അട്ടിമറിച്ചു. ആ വിരോധവും പകയും തീര്‍ക്കാനും തെരഞ്ഞെടുപ്പു പ്രചാരണം നടത്താനും ഇന്നലെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു.

ജസ്റ്റീസ് (റിട്ട.) കെമാല്‍ പാഷയെയും പ്രാദേശിക സംഘടനയായ വി ഫോറിനേയും പേരുപറയാതെയാണെങ്കിലും മുഖ്യമന്ത്രി പരാമര്‍ശിച്ചു, വിമര്‍ശിച്ചു. രാഷ്‌ട്രീയ എതിരാളികള്‍ക്ക് കടുത്ത താക്കീതും നല്‍കി, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൃത്യമായ സന്ദേശവും.

”പലവിധ പ്രത്യേകതയുള്ള ഒരു മേല്‍പ്പാലം സമയബന്ധിതമായും സുരക്ഷ ഉറപ്പാക്കിയും നാടിന് സമര്‍പ്പിക്കുമ്പോള്‍, അത് ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാകുന്നതില്‍ അസ്വസ്ഥതപ്പെടുന്ന ചിലരുണ്ടാകാം… മുടങ്ങിക്കിടന്ന ഒരു പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെയുള്ള പ്രശസ്തി നേടുകയെന്നതാണ് തന്ത്രം. കേവലം ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണ് ഇവര്‍… നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെ..” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Tags: Pinarayi Vijayanelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.