Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൂതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞു; കുലുക്കല്ലൂര്‍ മപ്പാട്ടുകര തടയണയുടെ ഷട്ടറുകള്‍ താഴ്‌ത്തി

പ്രളയ സമയത്ത് തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ പുഴയുടെ ഇരുകരകളിലും വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് തന്നെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 01:05 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: തൂതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കുലുക്കല്ലൂര്‍ മപ്പാട്ടകര തടയണയുടെ ഷട്ടറുകള്‍ താഴ്‌ത്തി. കുലുക്കല്ലൂര്‍ ,നെല്ലായ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമവും ,കൃഷിക്കാവശ്യമായ വെള്ളവും പമ്പു ചെയ്യാന്‍ കഴിയാത്ത വിധം തൂതപ്പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നുമാണ് മപ്പാട്ടുകര തടയണയുടെ മുഴുവന്‍ ഷട്ടറുകളും കഴിഞ്ഞദിവസം കുലുക്കല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താഴ്‌ത്തിയത്.  

കഴിഞ്ഞ മഴക്കാലത്ത് പ്രളയ സാധ്യതയെ തുടര്‍ന്നാണ് തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഏറ്റവും ബാധിക്കുന്നത് മറുകരയിലെ ഏലംകുളം പഞ്ചായത്തിനെ ആണെങ്കിലും തടയണയുടെ കാര്യത്തില്‍ ഇവര്‍ ഒരു സഹകരണവും കാണിക്കുന്നില്ലെന്ന് കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി പറഞ്ഞു.  

തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനം വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റിനോട് നാട്ടുകാരും ആവശ്യമുന്നയിച്ചു. പ്രളയ സമയത്ത് തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ പുഴയുടെ ഇരുകരകളിലും വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് തന്നെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

Tags: river
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

പൊള്ളാച്ചിയില്‍ ആളിയാര്‍ ഡാമിന് താഴെ പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട്; കേരളം നിയമനടപടിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.