Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്ലസ്ടു കോഴ: കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. കേസില്‍ 17 പേരുടെ മൊഴി വിജിലന്‍സ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 8, 2021, 09:05 am IST
in Kannur

കണ്ണൂര്‍: പ്ലസ്ടു കോഴ ആരോപണ കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് കെ.എം. ഷാജി ചോദ്യം ചെയ്യലിനായി വിജിലന്‍സ് ഡിവൈഎസ്പി ബാബുപെരിങ്ങോത്തിന് മുമ്പാകെ ഹാജരായത്.  

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടൂ അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. കേസില്‍ 17 പേരുടെ മൊഴി വിജിലന്‍സ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.  എംഎല്‍എയെ ആദ്യമായാണ് വിളിപ്പിക്കുന്നത്. പരാതിക്കാരായ കണ്ണൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റും സി..പി.. എം നേതാവുമായ കുടുവന്‍ പത്മനാഭന്‍, മുന്‍ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ എന്നിവരില്‍ നിന്നു കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം  നേരത്തെ മൊഴിയെടുത്തിരുന്നു. കേസില്‍ കഴിഞ്ഞ  മാര്‍ച്ചില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കുടുവന്‍ പത്മനാഭനില്‍ നിന്നാണ് ആദ്യം മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയുടെ മൊഴിയും രേഖപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ അടക്കമുള്ളവരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അുവദിച്ചതിന് കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കോഴ വാങ്ങിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയതായി വിജിലന്‍സ് പറയുന്നു. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കെ.എം ഷാജിയ്‌ക്കെതിരെ കേസ്. വിജിലന്‍സിന്റെ കണ്ണൂര്‍ യൂണിറ്റിന് പുറമെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.  

കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു. പല കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടെന്നും ലീഗിലെ ചില സംസ്ഥാന-ജില്ലാ നേതാക്കളേയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനുണ്ട്. വരവു ചെലവു കണക്കുകള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.  

Tags: പ്ലസ്ടുവിജിലന്‍സ്കെ.എം. ഷാജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി എസ്. ചിത്തിരയ്ക്ക് വികെസി എന്‍ഡോവ്മെന്റ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കൈമാറുന്നു.
Wayanad

വികെസി എന്‍ഡോവ്‌മെന്റ് വി.എസ് ചിത്തിരയ്‌ക്ക്

Kerala

പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിന് കൈക്കൂലി; എംവിഐയും ഏജൻ്റും വിജിലൻസിന്റെ പിടിയിൽ, പണം വാങ്ങുന്നത് ഏജൻ്റ് വഴി

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

Kerala

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു; ബൈക്കുമായി കടന്നുകളഞ്ഞെന്നും പരാതി, മൂന്ന് പേര്‍ പിടിയില്‍

Kerala

പ്ലസ്ടു കോഴക്കേസ് : കെ എം ഷാജിക്കെതിരായഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഹൈക്കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.