Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി മണ്ഡലം പ്രസിഡന്റിനെ പേട്ട സിഐ അപമാനിച്ചു; പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു

നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാക്കയില്‍ സിപിഎം നടത്തിയ വീടുകയറി ആക്രമണം സംബന്ധിച്ച വിവരം അന്വേഷിക്കാനെത്തിയതായിരുന്നു ബിജെപി മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശ്. സിഐയോട് ആവശ്യം പറഞ്ഞപ്പോള്‍ താനെവിടുത്തെ മണ്ഡലം പ്രസിഡന്റാണെന്ന് ആക്രോശിച്ച് രമേശിനെ സിഐ ഗിരിലാല്‍ സ്റ്റേഷനിലുള്ളില്‍ വച്ച് പിടിച്ചുതള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 03:28 pm IST
in Thiruvananthapuram

പേട്ട: ബിജെപി നിയോജകമണ്ഡലം പ്രസിഡന്റിനെ അധിക്ഷേപിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശിനെ അപമാനിച്ച പേട്ട സിഐ ഗിരിലാല്‍ മാപ്പു പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയോടെയായിരുന്നു ഉപരോധം. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാക്കയില്‍  സിപിഎം നടത്തിയ വീടുകയറി ആക്രമണം സംബന്ധിച്ച വിവരം അന്വേഷിക്കാനെത്തിയതായിരുന്നു ബിജെപി മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശ്. സിഐയോട് ആവശ്യം പറഞ്ഞപ്പോള്‍ താനെവിടുത്തെ മണ്ഡലം പ്രസിഡന്റാണെന്ന് ആക്രോശിച്ച് രമേശിനെ സിഐ ഗിരിലാല്‍ സ്റ്റേഷനിലുള്ളില്‍ വച്ച് പിടിച്ചുതള്ളി. അസഭ്യം വിളിച്ചുകൊണ്ടായിരുന്നു സിഐയുടെ അതിക്രമം. മൂന്നുപ്രാവശ്യം തന്നെ മറ്റ് പോലീസുകാരുടെ മുന്നില്‍ വച്ച് അതിനിഷ്ഠൂരമായി പിടിച്ച് തള്ളാന്‍ സിഐ ശ്രമിച്ചുവെന്ന് രമേശ് പറഞ്ഞു.

ചാക്കയിലുണ്ടായ അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അകാരണമായി റിമാന്‍ഡ് ചെയ്യിപ്പിച്ചിരുന്നു. ഇവരെ തെളിവെടുപ്പിനായി ഇന്നലെയാണ് കോടതിയില്‍ നിന്നും പേട്ട പോലീസ് ഏറ്റുവാങ്ങിയത്. ഇവര്‍ കുറ്റക്കാരാണെന്ന് വരുത്തി തീര്‍ക്കാര്‍ മുന്‍മേയര്‍ ശ്രീകുമാറിന്റെ നിര്‍ദ്ദേശമനുസ്സരിച്ച് പോലീസ് പദ്ധതി ആവിഷ്‌കരിക്കുന്ന സമയത്തായിരുന്നു രമേശ് എത്തിയത്. ഇതാണ് സിഐയെ ചൊടിപ്പിച്ചത്. ഡിസംബര്‍ 25 നായിരുന്നു മുന്‍മേയര്‍ ശ്രീകുമാറിന്റെ  നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രാദേശിക നേതാവ് സുരേഷിനെയും ഭാര്യയെയും നടുറോഡില്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇവരുടെ വീടുകയറിയും ആക്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകന്‍ അതുലിനെയും സംഘം ആക്രമിച്ചു.

സിപിഎമ്മുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ ചികിത്സ നല്‍കിയശേഷം പോലീസ് കസ്റ്റഡിയിലെടുത്തു കേസ് ചുമത്തുകയാണുണ്ടായത്. ഇതുവരെ സുരേഷിന്റെ വീടുകയറി ആക്രമിച്ച് ഭാര്യയെയും മക്കളെയും അതിക്രൂരമായി മര്‍ദ്ദിച്ച കേസിലെ യഥാര്‍ഥപ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. മുപ്പതോളം പേരാണ് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതില്‍ അഞ്ചുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവരുടെ  പേരുകള്‍ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതറിഞ്ഞാണ് രമേശ് സ്റ്റേഷനിലെത്തിയത്. ഉപരോധത്തെ തുടര്‍ന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുമായി ചര്‍ച്ച നടത്തി. സിഐ ചെയ്തത് തെറ്റായ രീതിയാണെന്നും സിഐ ഇക്കാര്യത്തില്‍ മാപ്പ് പറയുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ വി.വി. രാജേഷിനോട് പറഞ്ഞു.

എന്നാല്‍ സിഐ മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ പി. അശോക് കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ശ്രീവരാഹം വിജയന്‍, മണ്ഡലം സെക്രട്ടറി കെ. മോഹനന്‍ ഏരിയ  പ്രസിഡന്റ് ബിജു മൂലയില്‍, കൗണ്‍സിലര്‍മാരായ ഡി.ജി. കുമാരന്‍, സുരേഷ്, മുന്‍ കൗണ്‍സിലര്‍ ചിഞ്ചു, ഒബിസി  മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Tags: അധ്യക്ഷന്‍bjpപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.