Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീട്ടുപകരണങ്ങളും ടിവികളും കിടക്കവിരികള്‍ക്കുമായി ആറുമാസത്തിനിടയില്‍ മെഹ്ബൂബ മുഫ്തി ചെലവഴിച്ചത് 82 ലക്ഷത്തോളം രൂപ; കണക്കുകള്‍ വിവരാവകാശ രേഖയില്‍

2018 ജനുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവിലാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് ജമ്മുകാശ്മീരില്‍നിന്നുള്ള പൊതു പ്രവര്‍ത്തകന്‍ ഇനാം ഉന്‍ നബി സൗദഗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 08:05 pm IST
in India

 ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തി ആറുമാസത്തിനിടയില്‍ ചെലവഴിച്ചത് 82 ലക്ഷത്തോളം രൂപ. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതി നവീകരിക്കാനാണ് 2018 ജനുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ഇത്രയും തുക ചെലവഴിച്ചതെന്ന് ജമ്മുകാശ്മീരില്‍നിന്നുള്ള പൊതു പ്രവര്‍ത്തകന്‍ ഇനാം ഉന്‍ നബി സൗദഗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയില്‍ പറയുന്നു. 

വീട്ടുപകരണങ്ങള്‍, കിടക്കവിരികള്‍, ടിവികള്‍, മറ്റുള്ള സാധനങ്ങള്‍ എന്നിവ വാങ്ങാനാണ് ഈ തുക ചെലവഴിച്ചത്. 2018 മാര്‍ച്ച് 28ന് വിരിപ്പുകള്‍ വാങ്ങാനായി 28 ലക്ഷം രൂപ ചെലവാക്കി. ഇതേവര്‍ഷം ജൂണില്‍ മാത്രം, 22  ലക്ഷം രൂപയുടെ എല്‍ഇഡി ടിവികള്‍ ഉള്‍പ്പെടെ വിവിധ സാധനങ്ങള്‍ക്കായി 25 ലക്ഷം രൂപ മുടക്കി. 2017 ജനുവരി 30ന് 14 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ടെന്നും 2020 സെപ്റ്റംബര്‍ ഒന്ന് തീയതി രേഖപ്പെടുത്തിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. 

2018 ഫെബ്രുവരി 22ന് കിടക്കവിരികള്‍ക്കായി 11,62,000 രൂപ മുടക്കി. 2018 മാര്‍ച്ചില്‍ വീട്ടുപകരണങ്ങള്‍ക്കായി 25 ലക്ഷവും വിരിപ്പുകള്‍ക്കായി 28 ലക്ഷവും ചെലവിട്ടു. തീന്‍മേശയില്‍ ഉപയോഗിക്കുന്ന കത്തി, മുള്ള്, സ്പൂണ്‍ തുടങ്ങിയവയ്‌ക്കായി 2016 ഓഗസ്റ്റിനും 2018 ജൂലൈക്കും ഇടയില്‍ 40 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാരാണ് പണം മുടക്കിയതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. സംസ്ഥാനത്ത് നടന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നത്.

Tags: ജമ്മു കശ്മീര്‍മെഹ്ബൂബ മുഫ്തിപിഡിപിവിവരാവകാശ രേഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.