Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കടകംപളളി കള്ളം പറഞ്ഞ് തടിതപ്പി

പ്രാദേശിക പ്രതിഷേധങ്ങളാണ് ക്ലേ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് തടസ്സമെന്ന നിലയിലാണ് മന്ത്രി സംസാരിച്ചത്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:36 am IST
inThiruvananthapuram

പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സിലെത്തിയ മന്തി കടകംപളളി സുരേന്ദ്രന്‍ കള്ളം പറഞ്ഞ് ജീവനക്കാരുടെ ഇടയില്‍ നിന്ന് തടിതപ്പി.

പ്രാദേശിക പ്രതിഷേധങ്ങളാണ് ക്ലേ ഫാക്ടറിയുടെ  പ്രവര്‍ത്തനത്തിന് തടസ്സമെന്ന നിലയിലാണ് മന്ത്രി സംസാരിച്ചത്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ടെക്‌നോ സിറ്റിയില്‍ നിന്ന് കളിമണ്ണ് ഖനനം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തപ്പോള്‍ അവിടുത്തെ പ്രാദേശികപ്രതിഷേധങ്ങളാണ് തടസ്സമുണ്ടാക്കിയത്. ഈ ഫാക്ടറി പൂട്ടേണ്ട സാഹചര്യം മുമ്പേയുള്ളതാണ്. അത്രയ്‌ക്കും പ്രദേശത്തെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രദേശത്തെ ജീവനക്കാരെ കരുതി മാത്രമാണ് ഇതുവരെ ആരും പ്രതികരിക്കാത്തത്. മാത്രമല്ല  കോടികള്‍ കൊയ്ത് ക്ലേ സംസ്ഥാനത്ത് നിന്നും കടത്തുകയാണ് കമ്പനി ചെയ്യുന്നത്.

എന്നാല്‍ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ടെക്‌നോസിറ്റിയില്‍ നിന്ന് ഖനനം ചെയ്യാനുള്ള അനുമതി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേക്ക് അല്ല ലഭിച്ചത്. പകരം കണ്ണൂരിലെ പാര്‍ട്ടിക്കാരനായ ഇടനിലക്കാരനാണ്. അവിടെനിന്നും ക്ലേ ലഭിക്കുന്നതിലും പരിമിതിയുണ്ട്. ജില്ലയ്‌ക്കു പുറത്തെ സ്വകാര്യകമ്പനികള്‍ക്ക് വേണ്ടിയാണ് ടെക്‌നോസിറ്റിയിലെ ഖനനാനുമതിയെന്നും ജീവനക്കാര്‍ പറഞ്ഞു.

Tags: suicideകടകം‌പള്ളിclay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.