Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി; ക്യാമ്പയ്‌നുമായി പട്ടികജാതി മോര്‍ച്ച

ഇന്ന് മുതല്‍ 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കും. പട്ടികജാതി സാമുദായിക സംഘടനകളിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിക്കും. 10 മുതല്‍ 20 വരെ നിയോജകമണ്ഡലം സമിതികളുടെ നേതൃത്വത്തിലും 20 മുതല്‍ 30 വരെ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് അനുമോദന സഭകള്‍ സംഘടിപ്പിക്കുന്നത്. പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് ലാല്‍സിംഗ് ആര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 3, 2021, 12:39 pm IST
in Parivar

തൃശൂര്‍: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 59048 കോടി രൂപായുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ആദരവ് അറിയിച്ച് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.  

ഇന്ന് മുതല്‍ 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കും. പട്ടികജാതി സാമുദായിക സംഘടനകളിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിക്കും. 10 മുതല്‍ 20 വരെ നിയോജകമണ്ഡലം സമിതികളുടെ നേതൃത്വത്തിലും 20 മുതല്‍ 30 വരെ പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് അനുമോദന സഭകള്‍ സംഘടിപ്പിക്കുന്നത്. പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റ് ലാല്‍സിംഗ് ആര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 59048 കോടി രൂപയാണ് വിഹിതമായി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് ചെലവഴിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയാറാക്കും.  

1.36 കോടിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ പ്രയോജനം ലഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക സഹായം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ഡി.ബി.ടി മുഖേന എത്തും.

Tags: പട്ടിക ജാതിപട്ടികജാതി പട്ടികവര്‍ഗ്ഗംSC Morchaസ്‌കോളര്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അവഗണന; പിണറായി ഭരണം പട്ടികജാതി ജനതയെ തകര്‍ത്തു, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പട്ടികജാതി മോര്‍ച്ച

Kerala

‘കോളനി’ പേര് മാറ്റം കബളിപ്പിക്കാന്‍: പട്ടികജാതി മോര്‍ച്ച

Kerala

ഗ്രാന്റ് വിതരണം മുടങ്ങി: മുഖ്യമന്ത്രിക്ക് നിവേദനം നല്കി പട്ടികജാതി മോര്‍ച്ച

മങ്കൊമ്പ് പട്ടികജാതി വികസന ഓഫീസിലേക്ക് പട്ടികജാതി മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണം; പട്ടികജാതി മോര്‍ച്ച മാര്‍ച്ച് നടത്തി

Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പിലെ വിജിലന്‍സ് കണ്ടെത്തല്‍; കുറ്റക്കാരെ പിരിച്ചുവിടണം: പട്ടികജാതി മോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.