Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പീക്കര്‍ക്ക് സമന്‍സ് ഈയാഴ്ച; ദിവസം നിശ്ചയിക്കാന്‍ അവസരം

അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കാനോ ചോദ്യം ചെയ്യാനോ നിയമസഭാ സ്പീക്കറെ വിളിപ്പിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല, സാങ്കേതിക തടസ്സങ്ങളുമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം ആര്‍ക്കെങ്കിലുമെതിരേ പരാതിയോ ഏതെങ്കിലും അന്വേഷണ വിഷയത്തില്‍ അറിവുണ്ടെന്ന വിവരമോ ലഭിച്ചാല്‍ ആ വ്യക്തിയില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ നോട്ടീസ് അയയ്‌ക്കാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 3, 2021, 11:01 am IST
inKerala

കൊച്ചി: കള്ളക്കടത്തു കേസുകളില്‍ ബന്ധപ്പെട്ട പ്രതികളുമായുള്ള സമ്പര്‍ക്കവും സൗഹൃദവും ഇടപാടും സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് ഈയാഴ്ച സമന്‍സ് നല്‍കും. സ്പീക്കറുടെ സൗകര്യം പരിഗണിച്ച് ഹാജരാകാനായിരിക്കും നോട്ടീസ്. ജനുവരി എട്ടു മുതല്‍ നിയമസഭാ സമ്മേളനം നിശ്ചയിച്ചതിനെ തുടര്‍ന്നാണിത്.

അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കാനോ ചോദ്യം ചെയ്യാനോ നിയമസഭാ സ്പീക്കറെ വിളിപ്പിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല, സാങ്കേതിക തടസ്സങ്ങളുമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം ആര്‍ക്കെങ്കിലുമെതിരേ പരാതിയോ ഏതെങ്കിലും അന്വേഷണ വിഷയത്തില്‍ അറിവുണ്ടെന്ന വിവരമോ ലഭിച്ചാല്‍ ആ വ്യക്തിയില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ നോട്ടീസ് അയയ്‌ക്കാം. നോട്ടീസ് കിട്ടുന്നയാള്‍ സഹകരിക്കണം. അത് സ്പീക്കര്‍ക്കും ബാധകമാണ്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാകാന്‍ ഭരണഘടനാപരമായ പ്രത്യേക പരിരക്ഷ സ്പീക്കര്‍ക്കില്ല. ഇതിനെക്കാള്‍ ഉയര്‍ന്ന പദവികളിലുള്ളവരെപ്പോലും വിളിപ്പിക്കാം.

കുറഞ്ഞത് ജോയിന്റ് കമ്മീഷണര്‍ പദവിയിലുള്ളവര്‍ വേണം സമന്‍സ് നല്‍കാന്‍ എന്നാണ് ചട്ടം. കസ്റ്റംസ് കൊച്ചി പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ കഴിയുന്ന സൗകര്യപ്രദമായ തീയതി സ്പീക്കര്‍ക്ക് അറിയിക്കാം. നിയമസഭാ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ജനുവരി 28 വരെ സ്പീക്കര്‍ സാവകാശം തേടിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍, ശനി, ഞായര്‍ ദിവസങ്ങളിലും സന്നദ്ധനാണെങ്കില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുക്കമാണെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

Tags: അഴിമതിസ്വര്‍ണകടത്ത്പി. ശ്രീരാമകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.